Travel With Parents | Agra, Delhi, Manali,Ajmeer and Jaipur | Travel Itinerary and Budget

31,053
0
Published 2023-03-26
ഉമ്മയും ഉപ്പയും ആയി നടത്തിയ യാത്രയുടെ പ്ലാൻ ഇങ്ങനെ ആയിരുന്നു ...

ahmed bhai agra : 89580 19068

How to Plan Goa Trip:

   • How to Plan Goa Tour | Goa Itinerary ...  

North East Tour :

   • How To Plan North East Trip | Complet...  

Sikkim Tour :

   • How To Plan Sikkim Trip | North East ...  

Spiti Travel Vlog :

   • Spiti Valley  

Spiti Travel Guide :

   • Spiti Valley  

All India Trip Travel Guide:

   • All India Road Map  

Srilanka :

   • Srilanka  

Lakshadweep:

   • Lakshadweep Tour  

Idukki Travel:

   • Idukki Travel Guide  

Wayanad Travel Guide:

   • How To Plan Wayanad Trip  

Leh Ladakh:

   • LEH-LEDAK STORY  

Rajasthan Trip:

   • Rajasthan Travel Story  

Manali Trip:

   • Manali Trip  

Vehicle Review:

   • Vehicle Information Video  

#manalitrip
#travelvlog
Travel with family

All Comments (21)
  • രണ്ടു ആഴ്ച മുൻപ് ഞാനും ചെങ്ങായി ആദ്യായിട്ട് ഡൽഹി അജ്മീർ പോയി ഡൽഹി മുയുമനും കറങ്ങാൻ ഇങ്ങടെ മെട്രോ വീഡിയോ ആണ് ഉപകാരം ആയത് one day metro card കിട്ടി new delhi സ്റ്റേഷനിൽ കിട്ടീല മറ്റൊരു സ്റ്റേഷനിൽ നിന്നും ആണ് കിട്ടിയത് ഒരുപാട് താങ്ക്സ്
  • @shahidtk7752
    അടിപൊളി Budget planning ആയ യാത്ര വിവരണം. നിങ്ങളുടെ ഇത്ര സിംപിൾ ആയ വിവരണം കേൾക്കുമ്പോൾ തന്നെ ഏതു പേടിയുള്ളവർക്കും ഒരു ട്രിപ്പ് പോയി വരാൻ തോന്നും .. സൂപ്പർ ആയിട്ടുണ്ട് Aslam Bhai.
  • @nabhankp5576
    ഈ വീഡിയോ ആണ് ഞാൻ ഇത്രേം കാലം കാത്തു നിന്നത്, with ഫാമിലി പോകാൻ ഉദ്ദേശിച്ച എല്ലാ സ്ഥലങ്ങളും ഉൾകൊള്ളിച്ച വീഡിയോ ❤❤❤
  • Adipoly❤❤❤ Bronte video kand munnar poyirunnu Correct daysum paisayum plan cheyyan pattum
  • @munsinat5944
    ഞാനും എന്റെ മോളും ഉപ്പയും ഉമ്മയും 9ദിവസത്തെ ട്രിപ്പ് പോയി വന്നു ആഗ്ര ദൽഹി ജയ്‌പൂർ അജ്മീർ മുംബൈ ..അസ്‌ലം ഭായ് യുടെ വീഡിയോസ് ഒരുപാട് ഹെല്പ് ചെയ്തു
  • ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍
  • ശരിയാണ് പക്കാ പ്ലാനിംഗ് ഉണ്ടെങ്കിൽ പലയിടത്തും ചുരുങ്ങിയ ചെലവിൽ നമുക്ക് കാണാം, എന്റെ കഴിഞ്ഞ വെക്കേഷൻ അച്ഛനും അമ്മയും ഒത്തു അതേപോലെ ആയിരുന്നു❤
  • @Msac6819
    നല്ല അവതരണം bro
  • Adipollii ithravisthraich karyangal manassilakki thanna vere oru vdo kandillaaa mattullark upakarapedunna nalla vdo kal innium pratheekshikkunnu
  • @abushanu125
    അഹമ്മദ് ഭായി അടിപൊളിയാണ്, ഞങ്ങളും അയാളുടെ ഓട്ടോയിൽ ആണ് കറങ്ങിയത് 👌🏻
  • bro manali trip per head enn parayanam appozhe athinte clarifiction aaaku per head 4500 ...one family 4 person 4500x4=18000 yes