പിണറായിക്ക് ചെക്കുവെച്ചു

Published 2024-07-10

All Comments (21)
  • മുഖ്യമന്ത്രിയുടെ മാർക്ക് 0% ഗവണ്റുടെ മാർക്ക് 100% നട്ടെല്ല് ഉള്ള ഗവർണർക്ക് അഭിനന്ദനങ്ങൾ 🙏🏻🌹♥️
  • ആരാൻ്റെ പണമെടുത്ത് സുഖമായി കേസ്സ് നടത്താമെന്ന വ്യാമോഹം ഇല്ലാതായി. നല്ലതീരുമാനം. അനിവാര്യം.
  • @user-ii1um3dp5r
    ഗവർണർ പണ്ടേ ഈ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ 'Pv ഇത്രയും നെറികെട്ട പണികൾ ചെയ്യാൻ ധൈര്യപ്പെടുകയില്ലായിരുന്നു. ഏതായാലും ഇപ്പോളെങ്കിലും നെറികേടുകൾക്ക് തിരിച്ചു അടി കിട്ടിയല്ലോ? നട്ടെല്ലുള്ള ഗവർണർ Best of Luck
  • ചങ്കുറപ്പുള്ള തീരുമാനം ഗവർണ്ണർക്ക് അഭിനന്ദനങ്ങൾ
  • @Dhrona177
    ഇതുവരെ കയ്യിട്ടു വാരിയതും കൂടെ തിരിച്ചു പിടിക്കണം എന്നാഗ്രഹിക്കുന്നവർ 👍
  • ഇവനൊക്കെ കാക്കാനും കേസുനടത്താനും ജനങ്ങളുടെ പൈസ ഉപയോഗിക്കുന്നത് കോടതി തടയണം. ഉളുപ്പില്ലാത്ത വർഗം.
  • ഗവർണർ നല്ലതന്തക്ക് പിറന്നവൻ❤
  • @abrahammg8635
    നട്ടെല്ലുള്ള ഒരു ഭരണാ ധികാരി
  • @mathewcj8385
    ഈ മാതൃക പിന്തുടർന്ന്, വൃത്തികെട്ട ലക്ഷ്യത്തോടെ വലിയ തുക ചിലവാക്കി, അനീതിയെ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ കേസുകളുടെ തുകയും ഈടാക്കുന്നതിന് പ്രതിപക്ഷം നിയമ നടപടികൾ കൈക്കൊള്ളണം.
  • @mohananvv2151
    വെറുതെ പറയരുത്. ഒക്കെ തിരിച്ചു പിടിക്കണം ജനങ്ങളുടെ നികുതിപ്പണം കെയിട്ട വരാൻ ഇവർക് എന്താ അധികാരം.
  • @user-yg1qn2go2x
    ഈശ്വരൻ ആരെയെങ്കിലും അയക്കും കേരളത്തെ രക്ഷിക്കാൻ 🙏🙏🙏
  • @BEENAK-vp7zk
    നല്ലതീരുമാനം 👍🏻👍🏻
  • പിണറായിയും മോളും മരുമോനും കൂടെ അടിച്ചു മാറ്റിയ പണമുണ്ടല്ലോ, ചിലവാക്കട്ടെ 👍🙏
  • @tpsajeevan7995
    🙏ആരിഫ്ജി 👌വിടരുത് ഒന്നിനേം 👌
  • @user-qs8gp5sz2l
    ഇങ്ങനെ ഒരു വകുപ്പ് ഉണ്ടെങ്കിൽ അത് നടക്കട്ടെ
  • @udaybhanu2158
    His Excellency രാഷ്ട്രീയ കളരിയിൽ പയറ്റി തെളിഞ്ഞ ഇന്ത്യയുടെ അഭിമാനം. He knows how to hit the opponents at the appropriate time. 😆😆😆👍👌👍👌🙏
  • ധൂർത്തി ന് ഗവൺർ തടയിട്ടതിന് അഭിനന്ദനങ്ങൾ
  • @babujose6678
    ഖജനാവിൽ നിന്നെടുത്തു ധൂർത്തദിച്ച എല്ലാവന്റെയും *കീശ കീറണം*, . അതാണ് ഗവർണർ നാടിനു ചെയ്യേണ്ട ഏറ്റവും വലിയ സേവനം 🌷
  • @jayaprakash9193
    ആ സുപ്രിം കോടതിയിൽ പോയ പൈസയും പിണറായിയെ കൊണ്ട് വൈപ്പിക്കണം