ഇനി ഒറ്റ പൂവും കൊഴിയില്ല.. എല്ലാ പൂവും കായാകും !! പടവലം കൃഷി ഇങ്ങനെ ചെയ്യു!! SNAKE GOURD CULTIVATION

Published 2021-03-23
പടവലം കൃഷിയെ പറ്റി അറിയേണ്ടതെല്ലാം :) :)

All Comments (21)
  • @upwoodart
    വളരെ ഉപകാരപ്രദമായ വീഡിയോ
  • @lalsy2085
    വളരെ നല്ല നിർദ്ദേശം. ള്ള പോലെ ചെയ്തു നോക്കാം. എൻ്റെ പടവലത്തിൽ നിറയെ ആൺപൂവാണ് ഉണ്ടാകുന്നത്
  • @sandhyapc9320
    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി
  • ചേച്ചി ഞാനും നട്ടു പന്തലിൽ കയറി തുടങ്ങി , ഇൗ അറിവുകൾ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി
  • Rema super vedeos❤🎉🎉🎉 eppol Dubailanu nattil varumpol vilekkam ok
  • നല്ല അറിവ് പറഞ്ഞു തന്നു 👍🏼
  • വീഡിയോ വളരെ പ്രയോജനപ്രദമായി
  • @mobinmathew8267
    സൂപ്പർ, കണ്ടിട്ട് കൊതിയാവുന്നു.
  • എന്റെ പടവലചെടികൾ പൂത്തു തുടങ്ങി. നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി Rama.❤
  • @jogyjohn132
    നല്ലത് വരട്ടെ. മുഴുവൻ കണ്ടു. കാ പിടിക്കാൻ തുടങ്ങി. കവറില്ലാരുന്നു. അപ്പോഴാണ് പത്രപ്പേപ്പർ കൂടു കണ്ടത്. ഇപ്പോൾത്തന്നെ ഇടുവാ ♥♥🙏
  • @sisnageorge2335
    വളരെ ഉപകാരപ്രദമായ വീഡിയോ. പുത്തൻ അറിവുകൾ പകർന്നു തന്നതിന് നന്ദി.
  • എന്ത് ഭംഗിയാ ചേച്ചി കാണാൻ. അടിപൊളിയാണ്
  • @sujathaa4001
    👍👍👍Njan ithuvarae chaithittilla, enikku eppol chayyuvan.ulla dhairium kitti to thanks