ഇതുപോലെ അരി ഉണ്ട ഉണ്ടാക്കി നോക്കുക 🥰🥰👌👌😍😍😋😋😋

Published 2023-07-29

All Comments (13)
  • @Bettystastebuds
    നാടൻ പലഹാരം ആണല്ലോ ഇന്ന് വീഡിയോയിൽ ഉൾപ്പെടുത്തിയത്👍
  • @TalesOfTastes
    നല്ല നാടൻ പലഹാരം സൂപ്പർ ആയിട്ടുണ്ട് 👌
  • @ValsasKitchenNY
    അരി വറത്തു പൊടിച്ചു ഉണ്ടാക്കിയ അരി ഉണ്ട സൂപ്പർ. ഞാനും ഈ അരി വറത്തു പൊടിച്ചു വെച്ചിട്ട് ഉണ്ട്. ഇനി ഇതു പോലെ ഉണ്ട. ഉണ്ടാക്കണം.. കയറി ഇറങ്ങി ഉണ്ട തിന്നമല്ലോ. കൊച്ചിന് കടിക്കാൻ പേടി പല്ല് കൂടെ വന്നു 😂😂😂എന്ന് തോന്നുന്നു