Uppum Mulakum 3 | Flowers | EP # 01

3,086,452
0
Published 2024-06-24
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3

All Comments (21)
  • @Leo5qh
    ഉപ്പും മുളകും തിരിച്ചു വന്നതിൽ സന്തോഷം❤️😍 മുടിയൻ കൂടെ വരണം എന്നുള്ളവർ👍
  • @Leo5qh
    സീസൺ 3 യിൽ ഏറ്റവും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ❤️👍😍
  • ലെച്ചു വിന് ബേബി വേണ്ടായിരുന്നു അതും ഇത്രയും വലിയ കുട്ടി വേണ്ടായിരുന്നു 😅
  • ലച്ചുവിന് ഒരു കുട്ടി വേണ്ടായിരുന്നു. അതും ഇത്ര വലിയ കുട്ടി. പാറു എപ്പോഴും അതുപോലെ തന്നെ. സീസൺ 1, 2 ആണ് സൂപ്പർ
  • @aswathy7585
    ഇനി എത്ര സീസൺ വന്നാലും ആദ്യ സീസൺ പോലെ വരില്ല ഒന്നും 😀
  • @shiyashayaan
    ബാലുവും നീലുവും 5മക്കളും, അതാണ് കാണാൻ ആഗ്രഹിക്കുന്നത്.😢😢😢😢
  • @Anoooo468
    Nandhutty ne verthe kond vnnu ennu thonnunnavar undo?
  • @Yummy-yum10M
    കുറച്ചു ചെറിയ കുട്ടി ആകണമായിരുന്നു ലെച്ചുവിന്. ഇത് കാണുമ്പോൾ അമ്മയും കുട്ടിയും കളിക്കുന്ന പോലെ തോന്നുന്നു, വീണ്ടും തിരിച്ചു ഉപ്പും മുളകും വന്നതിൽ സന്തോഷം
  • @soniyadreams
    ലെച്ചുവിന് കുട്ടി വേണ്ടായിരുന്നു എന്ന് കരുതുന്നവർ
  • മുടിയനെ തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ ലൈക്‌ അടി❤😍 #bringbackmudiyan
  • ലെച്ചുവിന് കുട്ടി വേണ്ട.. പഴയ അച്ഛൻ അമ്മ 5 മക്കൾ മതി 🥰
  • @ashnasabu1558
    Lechuvinte kalyanam vare ulla 'uppum mulakum'... Is the best 😍
  • ലച്ചൂന് വലിയ കുട്ടി ഉണ്ടായിട്ടും പാറു ചെറുത് തന്നെ 😂. ലച്ചൂന് കുട്ടി വേണ്ടായിരുന്നു. മുടിയനും കുട്ടൻപിള്ള മാമനും കൂടെ വേണമായിരുന്നു.
  • @aswathy7585
    മുടിയൻ ഇല്ലാതെ ഉപ്പും മുളകിനും പൂർണത ഇല്ല. മുടിയനെ ഇഷ്ടം ഉള്ളവർ 👍
  • ലച്ചുന് ഇപ്പൊ കുട്ടി വേണ്ടായിരുന്നു.... ഇത്രയും വലുതായാൽ കുട്ടി വേണ്ടായിരുന്നു
  • @sooryam989
    ബാലുവും നീലുവും 5 മക്കളും അതാണ് ഇഷ്ടം കാണാൻ ആഗ്രഹിക്കുന്നത് ❤️❤️❤️
  • ലച്ചുവിനു കുട്ടി വന്നത് ബോർ ആയി എന്ന് തോന്നിയവർ ഇണ്ടോപ്പോ ആദ്യത്തെ കളിയും ചിരിയും തിരിച്ചു വരട്ടേ ❤️
  • @mufliha1511
    ലച്ചുവിന് ബേബി ഉള്ളത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ?
  • ലച്ചുവിന് കൊച്ചു വെണ്ടാ അത് കൂട്ടുമാമന്റെ കൊച്ചക്കിയാൽ കൊള്ളാം ഉപ്പും മുളകും 💚♥️💙🤍💜🧡🖤🤎
  • @ReshmaJino
    Mudiyane തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ............. 😍🥰😔