അമൃതാനന്ദമയി: അന്ധവിശ്വാസമോ ജീവിതമോ ..? I About Mata Amritanandamayi
742,554
Published 2023-10-02
അമൃതാനന്ദമയി: അന്ധവിശ്വാസമോ ജീവിതമോ ..?
#mataamritanandamayi #mataamritanandamayidevi #amritha
All Comments (21)
-
ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. സഹായിച്ചതായി അറിയാം ..... പിറനാൾ ആശംസകൾ❤❤❤❤❤❤❤❤
-
അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏🙏🌹🌹 "നന്ദി" ഷാജൻ സാർ.. 🙏
-
അമ്മയെ കുറിച്ച് നല്ല രീതിയിൽ പഠിച്ച് വീഡിയോ ചെയ്തതിന് അങ്ങയുടെ ചാനലിനും അങ്ങയ്ക്കും അമ്മയുടെ അനുഗ്രഹവും കാരുണ്യവും സ്നേഹവും എന്നും കൂടെ യുണ്ടാകും . പറയകടവ് ഗ്രാമത്തിൽ ജനിച്ച ഞാൻ അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലോക മാതാവായ അമ്മ എന്റെ സ്വന്തം നാട്ടിലായതിനാൽ ഞാൻ അഭിമാനം കൊള്ളന്നു🙏🙏🙏
-
ഷാജൻ സാർ, അമ്മയെ ഏതൊരാൾക്കും ഉൾക്കൊള്ളാവുന്ന രീതിയിൽ ശ്രേഷ്ടമായ വാക്കുകളിലൂടെ അവതരിപ്പിച്ച അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി. അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ആ ശ്രീചരണങ്ങളിൽ സാഷ്ടാംഗ പ്രണാമം❤
-
സാജൻ സർ ഇതൊരു വല്ലാത്ത വീഡിയോ ആയിപ്പോയി എന്റെ മനസിന്റെ സകല നിയന്ത്രണവും വിട്ട് വല്ലാത്തവികാരഭരിതമായിപ്പോയി സാറിനല്ലാതെ മറ്റൊരാൾക്കും ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ കഴിയില്ല. അതും ഒരു സ്ക്രിപ്റ്റും ഇല്ലാതെ ഇതിനെയാണ് ഈശ്വര കടാക്ഷം എന്ന് പറയുന്നത് സാറിനും കുടുബത്തിനും സാറിനെ സപ്പോട്ട് ചെയ്യുന്നവർക്കും ഈ ഉള്ളവന്റെ ഒരായിരം അഭിനന്ദനങ്ങൾ❤
-
അമ്മയെ ഇത്രമാത്രം മനസിലാക്കി സംസാരിച്ചതിന് 🥰🥰🥰thanks sir. അമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️. I LOVE YOU AMMAAA ❤️❤️❤️
-
അമ്മയുടെ സ്നേഹം പറഞ്ഞ് മനസ്സിലാക്കിയ ഷാജൻ സ്കറിയക്ക് വളരെ നന്ദി
-
ഷാജൻ സർ നന്നായിരിക്കുന്നു പലർക്കും ഇതൊരു പുതു അറിവാണ് . സത്യത്തിനു വേണ്ടി നിലകൊള്ളുക വിജയം സുനിച്ചിതം🙏
-
അമ്മയ്ക്കു പിറന്നാൾ ആശംസകൾ 🙏 💐💐💐💐
-
ഉള്ളറിവാണ് യഥാർത്ഥ അറിവ്. അതുണർന്നവരാണ് ഋഷിവര്യന്മാർ. മാതാ അമൃതാനന്ദമയി അത്തരമൊരു ദിവ്യ ജ്യോതിസ്സ് ആണ്. ❤🙏🥰
-
ഞാനൊരു ഭക്തയൊന്നുമല്ല. പക്ഷേ അവർ ചെയ്യുന്ന പുണ്യ പ്രവർത്തനങ്ങൾക്ക് ഒരു big salute ❤
-
❤ സനാധന ധർമ്മ കുറിയണിഞ്ഞ മറുനാടൻ സാജൻ സക്കറിയ താങ്കൾക് അർഹതയുണ്ട് നെറ്റിയിലെ ചന്ദനക്കുറിയിൽ ഒരൽപം കുങ്കുമം തൊട്ടതിന്
-
അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. പിറന്നാളാശംസകൾ വന്ദേ ഗുരു പരമ്പരാം
-
ഇന്ന് അമ്മയുടെ സപ്തതിയാണ് അവിടെ വന്ന് അമ്മയെപറ്റി ആരും ഇത്ര മനോഹരമായി പറയും എന്ന് തോന്നുന്നില്ല അത്ര മനോഹരം ❤❤❤❤
-
അമ്മയ്ക്കുവേണ്ടി താങ്കളുടെ ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് ഈ വീഡിയോ ! നന്ദി ! അമ്മേ കൃപാമൃതം ചൊരിയേണമേ 🙏
-
❤❤❤👍 ശ്രീ അമൃതാനന്ദമയി അമ്മയ്ക്ക് ആയുരാരോഗ്യ സുഖം നേരുന്നു.
-
ഗംഭീരവും സത്യനിർഭരവുമായ ഈ അവതരണത്തിന് ആയിരം പൂച്ചെണ്ടുകൾ. അമ്മ ദീർഘായുസ്സായിരുന്ന് ജനകോടികളെ സന്മാർഗത്തിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
-
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ,,,, 🙏🙏❤️❤️
-
അമ്മ പരിഹരിക്കാത്ത പ്രശ്നങ്ങൾ ഒന്നുമില്ല ...അസാധ്യമായ പല തിനും അമ്മ പരിഹാരം ചെയ്തു തന്നിട്ടുണ്ട് ....അമ്മയെ അടുത്തരിയുക തന്നെ വേണം ...പരീക്ഷിക്കാൻ ചെന്നവരെല്ലാം തികഞ്ഞ ഭക്തരായി തീർന്നിട്ടേ ഉള്ളു ...അമ്മ.എനിക്ക്.ദൈവം തന്നെയാണ്..ദേവിയാണ് .കൃഷ്ണ നാണ് ...ശിവനാണ് .. എല്ലാ ദേവി ദേവന്മാരും അമ്മ തന്നെയാണ് ...അമ്മേ ശരണം ..എന്നും കാത്തോളണേ ..❤❤❤❤❤❤❤❤❤❤
-
🙏🙏🙏 അനുഭവങ്ങൾ ആണ് മനുഷ്യനെ ഇത്തരം വഴികളിൽ എത്തിക്കുന്നത്. ഓം അമൃതേശ്വരൈ നമഃ 🙏