കൊല്ലുന്നവരുടെ ലിസ്റ്റ് വരെ പുറത്ത് വിട്ട് പണികൊടുത്ത് ഇന്ത്യ ...I India against Canada

532,014
0
Published 2023-09-21
വീണ്ടും കൊല...കൊല്ലാൻ പുതുലിസ്റ്റ് ..വിസ നിരോധനം ...കടുപ്പിച്ച് ഇന്ത്യ ....
കൊല്ലുന്നവരുടെ ലിസ്റ്റ് വരെ പുറത്ത് വിട്ട് പണികൊടുത്ത് ഇന്ത്യ ...

#india #narendramodi #justintrudeau #canada #pmoindia

All Comments (21)
  • @ENGLISHUPKPZ
    ഇന്ത്യ മഹാരാജ്യത്ത് ജനിച്ചുവളർന്നതിൽ അഭിമാനിക്കുന്നവർ ലൈക് അടി
  • @sudhisukumaran8774
    തലകുനിച്ചു നിന്ന കാലമൊക്കെ പഴം കഥയാണ് സായിപ്പേ തൊട്ടാൽ ഗർജിക്കുന്ന ഭാരതമാണ് നരേന്ദ്ര ഭാരതം 🙏🇮🇳🇮🇳🇮🇳🙏❤❤
  • @subisht9839
    🌷ॐമോദി ഒരു അപകടകാരിയായ രാജ്യസ്നേഹിയാണ് അദ്ദേഹം സ്വന്തം രാജ്യത്തിനു വേണ്ടി എന്തും ചെയ്യും!🦜🦚
  • @jeomax
    മോദിയുടെ പുതിയ ഭാരതം!!! ഞാൻ ഭാരതീയൻ അഭിമാനിക്കുന്നു
  • @sjsignature3156
    ഓരോ ഭാരതീയനും ഇത്ര അഭിമാനം ഉണ്ടായത് മോദിജി നയിക്കുന്നത് കൊണ്ട് തന്നെ... അഭിവാദ്യങ്ങൾ ♥️♥️♥️
  • @shajinandhanam4117
    ഓരോ ഭാരതീയനും അഭിമാനിക്കാം മോദിജി എന്ന ഭരണ കർത്താവിന്റെ മികവിൽ 🙏❤ബിഗ് സല്യൂട്ട് മറുനാടൻ
  • @joyjoseph3976
    നമ്മുടെ രാജ്യത്തിന് എതിരെ വരുന്നവൻ ആരായാലും... ഓർക്കുക ഇത് പഴയ ഇന്ത്യ അല്ല.
  • @preethythomas3467
    ഇന്ത്യയെ... ഇന്ത്യ ആയി തന്നെ നയിക്കാൻ... നമ്മുടെ രാജ്യത്തെ ചേർത്തുപിടിക്കാൻ നയിക്കാനും മോദിജിക്ക് ഒപ്പം ഓരോ ഇന്ത്യക്കാരന് മുന്നിട്ടിറങ്ങണം... 💪💪💪💪
  • @jp3818
    വളരെ രാജ്യസ്നേഹിയും ഒപ്പം തന്റേടവും മുഖം നോക്കാതെ തീരുമാനം എടുക്കാൻ കഴിവുള്ള ഒരു പ്രധാനമന്ത്രിയെ നമുക്ക് കിട്ടിയതിൽ അഭിമാനം തോന്നുന്നു 💪💪
  • @sudhisukumaran8774
    എന്റെ രാജ്യത്തെ മുറിവേൽപ്പിച്ചിട്ട് എവിടെപ്പോയി ഓളിച്ചാലും കാലന്റെ ദൂതുമായി അജ്ഞാതൻ പ്രത്യക്ഷപ്പെടും😂😂🎉🎉🎉
  • @sudhisukumaran8774
    140 കോടി ജനതയുടെ ജനനായകൻ നട്ടെല്ലുള്ള ഭാരത പുത്രനാണ് തനിക്ക് ഇനിയും മനസ്സിലായില്ലേ സായിപ്പ് 🤔🤔❤❤❤
  • @uservyds
    കാനഡയിൽ താമസിക്കുന്ന ഓരോ ഇന്ത്യ കാരനും വേണ്ടി വന്നാൽ ib യുടെ ഏജന്റ് ആകുക ❤️കില്ലർ സ്ക്കോട് ആകുക ഇന്ത്യ വിരുദ്ധരെ തീർക്കുക ഇന്ത്യ ഇല്ലേൽ നമ്മൾ ഇല്ല ❤️🇮🇳🇮🇳🇮🇳🇮🇳
  • ആർ എസ് എസ് അതിന്റെ മൂശയിൽ നിന്ന് വർത്തെടുത ഒരു വൈഡൂര്യമാണ് മോദി എന്ന സ്വയം സേവകൻ നവഭാരതം അദ്ദേഹം രാജ്യത്തെ നയിക്കുന്ന ത് തന്നെ ഒരു ഭാഗമായി ഞാൻ കാണുന്നു❤❤
  • @soulsoul1110
    സ്വന്തം രാജ്യത്തിനും പൗരന്മാര്ക്ജും വേണ്ടി എത് അറ്റം വരെയും പോകും എന്നു മറ്റുള്ളവർക്ക് മനസ്സിൽ ആക്കി കൊടുക്കുന്ന തന്റേടം ഉള്ള രാഷ്ട്രീയ നേതൃത്വം...മോദി..അമിതഷാ..ജയശങ്കർ...അജിത് ഡോവൽ....❤❤❤❤
  • @lahitharm7112
    വിദേശങ്ങളിൽ പൗരത്വംകിട്ടാൻ ശ്രമിക്കുന്നവരോട:- നിങ്ങളുടെ ജീവിതം എവിടെ വേണമെങ്കിലും തിരഞ്ഞെടുത്തോളൂ. പക്ഷേ ഭാരതം നമ്മുടെ പെറ്റമ്മയാണ് ... മാതൃരാജ്യത്തിനെതിരെ തിരിയരുത് ... മാതൃരാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.. വഴി തെറ്റിയ മക്കളെ വടിയെടുത്തിക്കാൻ തുടങ്ങിയാൽ നേരെയാക്കിയിട്ടേ യഥാർത്ഥ അമ്മ ഒതുങ്ങുകയുള്ളൂ....❤ ഭാരത് മാതാ കി ജയ്❤
  • @abhijithkss7029
    കാനഡ കുഴിച്ച കുഴിയിൽ അവർ തന്നെ വീണു, ജയ് ഭാരത് ❤❤❤❤❤❤❤
  • @ajayanarimmal2813
    ഇതാണ് ഇന്നത്തെ ഇന്ത്യ......ഭരിക്കുന്നത്‌ കോൺഗ്രസ്‌ അല്ല..... മോഡി യാ 🙏
  • @wilsonpj2614
    ഇന്ത്യയെ താലിബാൻ ആക്കാൻ നോക്കിയ "പോപ്പുലർ ഫ്രണ്ടക്കാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു
  • @sastadas7670
    ഇപ്പോഴത്തെ അഭിമാനം ആവോളം ഉള്ള ഭാരതം എന്നെന്നും നില നിർത്താൻ മോദിജി യുഗം നിലനിർത്താൻ രാഷ്ട്ര സ്നേഹികൾ ഉണർന്നു ചിന്തിക്കുക പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
  • @jijubahuleyan
    ഭാരതം ഇന്ന് പഴയ ഭാരതമല്ല. മോദീജിയുടെ ഭരണത്തിൽ ലോകത്തിന് മുമ്പിൽ, വളരെ ശക്തമാണ് ഭാരതം ❤💪