LIVE |02:07:2024 | 05:00 AM| അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ് | ആത്മീയ ദുആ മജ്‌ലിസ് |#noorehabibe

54,832
0
Published 2024-07-01
എല്ലാദിവസവും
രാവിലെ 5:30നും
വൈകിട്ട് 4 :10 നും
ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ

🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹

സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ
നേതൃത്വം നൽകുന്ന

ആത്മീയ ദുആ മജ്‌ലിസ് 🤲🤲
#noorehabibe
#noorehabibe
#സ്വർഗ്ഗത്തിലേക്കുള്ളപാത

All Comments (21)
  • @Sainaba-o3t
    സൈനബ ബാലുശ്ശേരി ഫോണിൻ്റെ വൈഫൈ തകരാറിലായത് യഥാ സമയത്ത് കിട്ടാൻ തങ്ങളുപ്പപ്പ ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ
  • ഉസ്താദെ എന്റെ മോൻ പ്ലസ് റ്റു വിലാണ് പഠിക്കുന്നത് സ്കൂളിൽ പോകാൻ ഭയങ്കര മടിയാണ് ഇന്ന് അവൻ സ്കൂളിൽ പോയില്ല ദുഹാ ചെയ്യണം തങ്ങളുപ്പ
  • @flower-hf1tu
    ekade jolikulla paper workukal എത്രയും പെട്ടെന്ന് redyiyaykittan🤲🏻🤲🏻അതിനുള്ള മനസ്സി അവിടെയുള്ള ഓഫിസിര്മാര്ക് ഉണ്ടാവാൻ 🤲🏻. വളരെ വിഷമത്തിലാണ് ജോലി ഇല്ലാതെ ഇരിക്കാന് 🤲🏻🤲🏻
  • @ashiqar8317
    Vazithalackal MiniAshraf kayamkulam thangal uppapaa anta monu innu Dubai pokhuva nallaajoli happey akan vandi dua ilullpeduthana ameen yaarabbal aalameen
  • ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.......🤲🤲🤲🤲🤲🤲🌹🌹🌹🤲🤲🤲🤲🤲🤲🤲
  • Ente kuttikalude shareeram full muriv aane.maranvendi duha cheyyane thagaluppappa🤲🤲
  • @musthafa6533
    തങ്ങളുപ്പാ എന്റെ മോൾക് സ്വാലിഹായൊരു കുട്ടിയുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲
  • @naseema5055
    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കുറ്റിപ്പുറം കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കുറ്റിപ്പുറം കല്യാണം
  • എന്റെ ഹസ്ബെന്റ വീട്ടിൽ ആളുകൾ സ്വഭാവം നന്നാക്കി കൊടുക്കണം ദുഹാ ചെയ്യണം
  • @flower-hf1tu
    ente ekkak kitanulla cash avark kodukanulla kalb kodukane allahu 🤲
  • @flower-hf1tu
    Uppante yum maranapetta ellavarudeyum kabaridam vishalamakan 🤲🏻
  • Ttagaluppa ante manasille vishamam maranprathekam dua cheyyane
  • തങ്ങളുപ്പാപ്പ കടം വീടാനും മകൻ്റെ ജോലി ശരിയാകാനും. പ്രത്യേകം ദുഹാ ചെയ്യണം. അബ്ദുൽ നാസിർ '
  • എന്റെ ഭർത്താവിന്റെ മനസ്സ് ഒന്ന് മാറി നാന്നായി വരാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
  • തങ്ങളുപ്പ വെഷമാത്തിലണ് ഒരു ജോലി ശരിയാവാൻ ദുഹാ ചെയു ണം
  • @AyishKadeeja
    അദ് തീരാജപ്പം. രാടും. കിട്ടി.
  • @rinisr9478
    Yente umma yennod minditt 11 kollayi ... Yente barthavu maranapettitt oru varshayi.. Randu makalund.. Mole kalyanam urappichittund. Oru margavum illa yenik. Yellarudeyum sahayam kittanam... Ummanod onn samsarikanamyennund. Umma samsarikunnilla... Aake sankadathilanu jan. Mysurilanullath jangal... Yente ummakkum yente maranapetta barthavinum makalkum vendi dua cheyyane... Yenn Allahuvinte namathil chodikunnu