Village Life Style In Kerala #Mamoos Thekkan...

Published 2024-05-17

All Comments (21)
  • @aminaka4325
    വഅലൈകുംഅസ്സലാം ഫസ്റ്റ് ലൈക്ക് ❤❤❤❤❤
  • @sulublog
    മാഷാഅല്ലാഹ്‌ വീഡിയോ സൂപ്പർ അവിയലും മീൻ പൊരിച്ചത് എല്ലാം സൂപ്പർ ആയിരുന്നു 👌❤️❤️❤️
  • വെള്ളപ്പം chuttney മീൻ nannakkal അലക്കൽ.. വിശേഷങ്ങൾ elkam👌🏻👌🏻👍🏻❤️
  • @sumacookingcraft
    Super video eshttmayi adipole 😍😍😍 ellam okay. Like '👍
  • @beingjo5
    അപ്പം അവിയൽ മീൻ ഫ്രൈ വിശേഷങ്ങൾ ഒക്കെ ഇഷ്ടായി❤❤❤
  • @beegumsvlog5299
    Mashaallah വെള്ളത്തിനു എപ്പോഴും ബുന്ധിമുട്ട് ഇല്ലാതിരിക്കട്ടെ 🤗അവിയലിൽ മഞ്ഞൾ ഇടാൻ മറന്നോ സാരമില്ല ട്ടോ അടുത്ത പ്രാവശ്യം മറക്കാതെ ഇടാം 🤣👍❤️
  • ഉയരത്താണ് ലെ തിരുമ്പുന്നത്👍 അതുകൊണ്ട് കുനിയണ്ട വെള്ളപ്പവും ചട്ട്ണിയും 👌 ആ മീന് നല്ല സുഖമാണ് മുറിക്കാൻ പൊരിച്ചാല് നല്ല രുചിയാണ് അവിയലും ഇന്നലത്തെ കറിയും മീൻ പൊരിച്ചതും എല്ലാം കൂടി അടിപൊളി ഊണ് 👌👍🥰❤️അയാൻ കുട്ടി 🥰🥰
  • @kappadkitchen
    Raavlethe breakfast um alakkalum panikalum okke kandu❤ nice video
  • അലക്കലും മീൻ നന്നാക്കൽ വെള്ളപ്പം അവിയൽ എല്ലാം അടിപൊളി അവിയലിൽ മഞ്ഞൾ പൊടി ഇടാൻ മറന്നു അല്ലെ 😄😄 👍👍
  • @niya9024
    അലക്കലും വെള്ളപ്പം മീൻ മുറിക്കലും അവിയലും മീൻ വറുത്തതും എല്ലാം സൂപ്പർ 😋🥰 മോൻ ഉമ്മ വിളിക്കുന്നു 🤗❤️❤️❤️ L 32
  • വെള്ളപ്പം അവിയൽ മീൻ വറുത്തതും എല്ലാം 👌👌👌നല്ല ഒരു വീഡിയോ ❤
  • @Ayishuuss
    പാചകവും വിശേഷങ്ങളും അടിപൊളി
  • @ValsasKitchenNY
    വെള്ളംത്തിന് ഒന്നും ക്ഷാമം ഇല്ലല്ലോ അതു തന്നെ നല്ല കാര്യം. റോഡ് സൈഡിൽ വീട് സൂപ്പർ ആണ്. അപ്പം, ചമ്മന്തി, മീൻ ഫ്രൈ, മഞ്ഞൾ ഇല്ലാത്ത അവിയൽ സാരമില്ല എല്ലാം കൂടി സൂപ്പർ ആയിരുന്നു. അയാൻ കുട്ടി സൗണ്ട് കൊടുക്കാൻ കൂടെ വന്നല്ലോ. ലൈക്‌ ❤️❤️❤️❤️
  • @Bettystastebuds
    വിശേഷങ്ങളൊക്കെ നന്നായിരുന്നല്ലോ, പാലപ്പം,മീൻ പൊരിച്ചതും, അവിയൽ ഒക്കെയായിട്ട് 🥰