അതിശയിപ്പിക്കും മൂന്ന് ഡാമുകള്‍ ചേർന്നുള്ള ഇടുക്കി ജലാശയത്തിന്റെ ചരിത്രം | Idukki Dam |

190,889
0
Published 2021-12-05
The Idukki Dam is a double curvature Arch dam constructed across the Periyar River in a narrow gorge between two granite hills locally known as Kuravan and Kurathi in Mariyapuram village in Idukki District in Kerala, India. At 168.91 metres, it is one of the highest arch dams in Asia

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.

24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക:    • Video  
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW

#MediaoneNews #MalayalamNews

Genre: News
Language: Malayalam

All Comments (21)
  • @jkbony
    ഇടുക്കി ഡാമിന്റെ ചോട്ടിലിരുന്നു വാർത്ത കാണുന്ന ഞാൻ 😝
  • @prashobmu4414
    Eeey njangalkk aarkkum onnum ariyillaa paranjuthannathinu thanks ttaa
  • ഇടുക്കി പദ്ധതി പൂർണം ആകണമെങ്കിൽ ഇവിടേക്കു വെള്ളം തിരിച്ചു വിടുന്ന കല്ലാർ ഡാം ഇരട്ടയാർ ഡാം എന്നിവയെ കുറിച്ച് കൂടി പറയണമായിരുന്നു .. പൂർണമായും ഇടുക്കി പദ്ധതിയെ ഉദ്ദേശിച്ചു പണിത ദാമുകളാണ് കല്ലാർ, ഇരട്ടയാർ ദാമുകൾ കൂടാതെ രണ്ട് tunnel
  • @riderboy9111
    മുല്ലപ്പേരിയർ ഒരു പേടി സ്വപ്നം ആയി നിൽക്കുകയല്ലേ
  • @sree7510
    ഇന്നെങ്ങാനും ആണ് ഡാം പണിതത് എങ്കിൽ കമ്പിയും സിമൻ്റും ഇല്ലാതെ പണിത് കാണിച്ചേനെ😂😂😂😂😂😂😂
  • @psg6826
    അത് പൊട്ടുമ്പോൾ അതിലേറെ അതിശയിപ്പിക്കും
  • ഇത് പറയുന്ന കൂടെ അവിടെ നടന്ന സമരം കൂടി പറയുന്നത് നല്ലത് ആയിരുന്നു
  • എന്തുകൊണ്ടാണ് കുളമാവ് ഡാം വീഡിയോ എടുക്കണ്ട എന്ന് പറഞ്ഞത് 🤔
  • @sarathks1604
    കുറവനും കുറത്തിയും തമ്മിൽ മാറിപ്പോയി
  • @beemafathima802
    𝐼𝑑𝑢𝑘𝑘𝑖 𝑑𝑎𝑚😍 𝑝𝑎𝑘𝑠ℎ𝑒 𝑚𝑢𝑙𝑙𝑎𝑝𝑒𝑟𝑖𝑦𝑎𝑟.................🤕😵