(Ep34)ചെരിപ്പ് ധരിക്കൽ ഒരു രാജ്യദ്രോഹ കുറ്റമാണെന്നറിഞ്ഞ നിമിഷം..| YathraToday

392,232
0
Published 2021-02-27
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today



Facebook : Dilshad YathraToday

Follow me on Instagram : www.instagram.com/m.dilshad__

Contact me on: [email protected]

To join our WhatsApp group: chat.whatsapp.com/Ls9q30djkgxLwhC8SXIdbW

Sikkim Permit Agent(Gangtok) : Vivek: 96799 00110

Zamu Guest House(Gangtok):
8686651188

All Comments (21)
  • @user-qv4ke6jq2v
    3 ദിവസം ദിൽഷാദ് ഇക്കയെ സഹായിച്ച ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ LIKE
  • @sureshrajan9306
    എനിക്കു തോന്നുന്നു വർഗീയമായി സംസാരിക്കുന്നത് രാഷ്ട്രീയകാർ മാത്രമാണ് നമ്മളെ പോലെ സാധാരണ ജനങ്ങൾ സ്നേഹത്തോടെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് സ്നേഹം ആണ് നമ്മുടെ ഇന്ത്യയുടെ ട്രെഡ്മാർക്
  • പോവാന്ന് പറഞ്ഞപ്പോ.. aa കൈ കൂപ്പി വീണ്ടും വരണം എന്നുള്ള ആ പറച്ചിൽ ഉണ്ടല്ലോ..അവൻ ആണ്‌ ഇതിലെ heero.. യെന്ത്‌ നല്ല മനുഷ്യർ അല്ലെ.. 😍😍😘😘😘
  • @keeveear3007
    ആഷിഷ് ബ്രോ ജില്ലാ കലകറ്റർ ആയി കേരളത്തിൽ വരട്ടെ
  • @aliakbar191
    വാച്ച് ഊരിക്കൊടുത്തില്ലേ ദിൽഷാദേ ... ആ സീൻ പൊളിച്ചു ...
  • @mhdbasheer4053
    ഓർമ്മക്കായി ബൂട്ടിയക്ക് വാച്ച് ഗിഫ്റ്റ് കൊടുത്ത യാത്ര ടുഡെ ചങ്കിന് അഭിനന്ദനങ്ങൾ 💐💐
  • വാച്ച് ഊരി കൊടുത്തത് ഭയങ്കര Heart touching ആയി ട്ടോ മുത്തേ
  • @hrpathanapuram
    ആ ചങ്ങായിയെ കേരളത്തിൽ കൊണ്ട് വന്ന് നല്ല സൽക്കാരം കൊടുക്കണം.
  • എന്ത് നല്ല മനുഷ്യരല്ലേ നമുക് ചുറ്റും എന്നിട്ടും ചില മനുഷ്യർ വർഗീയമായി ചിന്തിക്കുന്നു സ്നേഹിക്കുക ജാതിക്കും മതത്തിനും അപ്പുറം
  • @Afsal46_
    YathraToday സ്ഥിരം പ്രേഷകർ ഹാജ്‌ർ ഇട്ടോളൂ 👍
  • @foodlovers9088
    നിന്റ നല്ല മനസു കൊണ്ട് നീയെവിടെയും കുടുങ്ങില്ല ആപത്തു കളിൽ നിന്നും പടച്ചവൻ രക്ഷിക്കട്ടെ അമ്മീൻ 🤲🤲
  • @devinair2922
    "ആരെയും പറഞ്ഞിട്ടു കാര്യമില്ല അതിന്റെ മെക്കാനിക് ഞാൻ തന്നെയായിരുന്നു 😆😆" ഒടുവിൽ കുറ്റസമ്മതം നടത്തീ ല്ലേ 🤭🤗❤️
  • 3:22 മൂപ്പർക്ക് നല്ല സങ്കടണ്ട്... രണ്ട് മൂന്ന് ദിവസായാലും കൂടെ ഉള്ളതല്ലേ...❤❤
  • @AnnuZainuZaibu3
    3:28 ماشاء الله അവന്റെ സങ്കടം കണ്ട് മനസ്സറിഞ്ഞ് സന്തോഷിപ്പിച്ച ആ ഒരു മുഹൂർത്തമുണ്ടല്ലോ.. വല്ലാത്ത അനുഭൂതിയാണ് പകർന്ന് തന്നത് ദിൽഷാദ്. അത് കണ്ട അലിവുള്ളവരുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ടാവും.👌
  • നിങ്ങൾക്ക് അഭയം തരുന്ന എല്ലാവരുടെയും മനസ് നിറച്ചാണ് നിങ്ങൾ അവിടെ നിന്നും പിരിഞ്ഞ് പോകുന്നത്. സൂപ്പർ.
  • @ktbhaivlogs
    ആലോചിക്കാതെ ഗിഫ്റ്റ് കൊടുത്ത മനസ്സിന്.....salute
  • @zainulabid2029
    നിനക്ക് കിട്ടിയ സിക്കിംമിലെ ചങ്ക് ആശിഷ് ബ്രോയെ ഒരിക്കലും കൈവിടരുത് അത്രയും നല്ല മനസ് ഉള്ള ആൾക്കാരെ കിട്ടിയത് നിന്റെ ഭാഗ്യമാണ്
  • അദ്ദേഹത്തിന്റെ കേഡർ കേരളമാണേൽ നിങ്ങളുടെ ദോസ്ത് ലിസ്റ്റിൽ കേരളത്തിലെ ഒരു ജില്ലാ കളക്ടറും കാണും... Dilshad bro ❤
  • @komusaid7255
    ഒരു ബുദ്ധിമുട്ട്മില്ലാത്ത യാത്ര ആയിരിക്കണം എന്നു പ്രാർത്ഥന ഉണ്ടാകും എപ്പോഴും 🙏🙏
  • ആ ഗ്രാമത്തിൽ നിന്ന് പോന്നപ്പോ മ്മളെ ദോസ്തിന് നല്ല വിഷമം ഉണ്ട്. but പോവാതെ നിക്കാനും വയ്യ. ന്നാലും നല്ലൊരു ചങ്കിനെ കിട്ടിയല്ലോ. ഒാർമ്മയ്ക്കായി വാച്ച് കൊടുത്തത് കൂടുതൽ emotional ആക്കി...ഇങ്ങള് മുത്താണ്. പിന്നെ ആ വിഷമത്തിൽ നിൽക്കുമ്പോഴാ പോലീസുകാരെ വക പണി. ഞാനും ഇന്നാണ് അങ്ങനെ നിയമം അറിയുന്നത്. ഏതായാലും കഴിഞ്ഞത് കഴിഞ്ഞ്. പ്രശ്നങ്ങളെ മറികടന്ന് മുമ്പോട്ട് തന്നെ പോട്ടെ🤩🤩🤩