കുറച്ചുപൂക്കൾ കാണാം @ayshu linu

Published 2022-10-15

All Comments (21)
  • @saundarya3759
    രാവിലെ തന്നെ കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകുന്ന അതിമനോഹരമായ ചെടികളും പൂക്കളും ഒക്കെ കണ്ടപ്പോൾ തന്നെ വളരെ സന്തോഷം ആയി. വീഡിയോ മുഴുവൻ ഒത്തിരി ഒത്തിരി ഇഷ്ടമായി കേട്ടോ 🤝😊😍😍
  • പൂക്കൾ എന്ത് രസം അടിപൊളി 👍👍👍 പുതിയ കൂട്ട്
  • കുറേ plants ഉണ്ടല്ലോ.good job 👍🥰
  • പൂക്കൾ കാണാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്, നന്നായിട്ടുണ്ട്
  • @agrmidia
    എന്ത് ഭംഗിയുള്ള കാഴ്ചകള്‍
  • Like 17. വാടമല്ലി ഇളം നിറം ആദ്യം ആയിട്ടാണ് കാണുന്നത് ഞങ്ങളുടെ നാട്ടിലും ഇതിനെ ശവംനാറിയെന്നു തന്നെയാണ് പറയുന്നത് നല്ല ഇഷ്ടം പോലെ പൂക്കൾ ഉണ്ടല്ലോ😍😍😍
  • നല്ല ഭംഗിയുണ്ട് മോളൂസിന്റെ പൂക്കൾ കാണാൻ 😍😍
  • @naseesworld
    ബ്യൂട്ടിഫുൾ പൂക്കൾ😍🥰🥰👍👍👍
  • @kanneermazha
    ബ്യൂട്ടിഫുൾ 🥰. എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ 🥰