ഐഷിവുന്റെ കല്യാണം കൂടാം ഒരുമിച്ചെത്തി ഫോട്ടോ എടുത്ത് സമാജിക് താരങ്ങൾ | AISWARYA RAJEEV WEDDING

Published 2024-06-30

All Comments (21)
  • സുധി ചേട്ടനെ miss ചെയ്യുന്നു
  • മീർതുലയുടെ ഡ്രസ്സ്‌ ബോറായി സാരീ ഉടുത്തു വരാമായിരുന്നു നല്ല ഭംഗിആയേനെ ശ്രീവിദ്യ ഡയാന റിനി ലക്ഷ്മി അവരൊക്കെ സൂപ്പർ മറ്റു കുട്ടികളും സൂപ്പറാണ് സാരി ഉടുത്തവരെ എടുത്തു പറഞ്ഞെന്നുമാത്രം ആയിഷു മേക്കപ്പ് കിടു കല്യാണചെക്കനും സൂപ്പറാണ് ആയിഷുവിന്റെ സെലെക്ഷൻ 👍🏾👍🏾👍🏾👍🏾♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🥰🥰🥰🥰🥰👏🏾👏🏾👏🏾👏🏾👏🏾
  • ടീമും റിനിയും ഒന്നിച്ച് നിൽക്കുന്നത് നോക്കി ചിരിക്കുന്നു ഐഷു 😍😍😍
  • @Imatraveler85
    ഇതുപോലെ എല്ലാവരും ചേർന്ന് ഇനി ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്നത് ടീമിൻറെ കല്യാണത്തിന്.. ബിനീഷ് ..❤❤ എത്രയും പെട്ടെന്ന് അതും കൂടി ഉണ്ടാവട്ടെ..❤❤
  • നല്ല പയ്യൻ സുന്ദരൻ 🎉🎉🎉🎉
  • @sibinp48
    ടീമും റിനിയും കാഴ്ച്ചയിൽ perfect matcha ❤❤❤.
  • വരനെ എവിടുന്നും പെട്ടന്ന് കാണും
  • സുധി ചേട്ടനും ഉണ്ടായിരുന്നെങ്കിൽ. 😢
  • Mruthulakke kadayil chennappol saariyellam theernu poyi.😂😂😂😂
  • മൃദുല super ആയിട്ടുണ്ട് വയലിൽ കോലം വെക്കുന്ന പോലെ super 🎉🎉
  • @AnoobKerala
    ഇതിലെ ബാക്കി ചേട്ടൻ മാർ വന്നില്ലേ