How to attach Invisible zip on kurti back||stitching in malayalam

321,107
0
Published 2019-06-29

All Comments (21)
  • Thanks..ഞാൻ പല videos കണ്ടിരുന്നു ..പക്ഷെ ഇത് കണ്ട ശേഷമാണു ശരിക്ക് ചെയ്യാൻ പറ്റിയത് ..good video..
  • @rekhak9867
    നന്നായി explain ചെയ്തു ട്ടോ 👍👍👍
  • വളരെ നന്നായി explain ചെയതു thannu thank you 🤗 😍 😍 😍 😍
  • @libibijo7907
    Detail ayit paranju thannitund vere channel nokiyit enik confusion undayirunnu eppol ath marikitti thnx chechi
  • Ee video kanditaanu njaan idhu first stich cheidhadhe.valare perfect aayi zibb vechu. Petannu manassilaayi.thank u so much
  • @saloossafoos
    ഒരുപാട് videos കണ്ടു ഇതിന്റെ പക്ഷെ ഏറ്റവു കൂടുതൽ ഇനിക്ക് മനസിലായത് ഇത് കണ്ടപ്പോഴാണ് താങ്ക്സ് ചേച്ചി
  • എത്ര ശ്രമിച്ചിട്ടും ശരിയായ വരാത്തതായിരുന്നു ഇത് കണ്ടപ്പോൾ ചെയ്തു അടിപൊളി യായി ചെയ്യാൻ പറ്റി ഒരു പാട് നന്ദി ,♥️♥️♥️♥️
  • @njs8666
    First video aan kandadh....very clear explanation.Good job👍🏻😍. Subscribed
  • @aneesaanu4104
    Sprrrr👌👌👌👌👌👌ithra nannayitu paranju manasilaki thannathin bigg salute 👌👌👌👌
  • നോ ഡൌട്ട്. വളരെ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. Thank you
  • വളരെ നന്നായി പറഞ്ഞു തന്നു. Thank you
  • ഇത്രയും നന്നായി പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം നന്ദി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്🥰🥰🥰
  • @ayshapk7440
    Sooooo clear,,,Thankxxxx,,,god blessss uuu dearr tr👌👌👍👍👍💐💐💐💐💐💐💐
  • വളരെ നന്നായി പറഞ്ഞു മനസിലാക്കിയിരിക്കുന്നു. useful vedio