ലോക്സഭയിൽ രാഹുൽ കൊടുങ്കാറ്റായി !!!!!!INDIA ക്ക് വല്ലാത്തൊരു വെളിച്ചംപോലെ .....

195,751
0
Published 2024-07-01

All Comments (21)
  • @mmc6200
    പപ്പു എന്ന വിളിയിൽ നിന്നും കരുത്തനായ പ്രതിപക്ഷ നേതാവിലേക്കുള്ള തിരിച്ചുവരവ്
  • ഇങ്ങനെയാകണം പ്രതിപക്ഷ നേതാവ്.... രാഹുൽജി 💯🔥🔥🔥🔥
  • @Super12130
    രാഹുൽ ഒരു പ്രാവശ്യം മെങ്കിലും പ്രധാന മന്ത്രി കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിച്ചേ..
  • @love_India
    രാഹുൽഗാന്ധി ❤️തുടങ്ങിയിട്ടേയുള്ളു... ശക്തമായ ഒരു പ്രതിപക്ഷം പടത്തുയർത്തിയ. രാഹുൽ ഗാന്ധിക്ക്. അഭിവാദ്യങ്ങൾ.. രാഹുൽ ഗാന്ധി ❤️❤️❤️👍
  • നാഥാ നല്ല ഭരണം കാഴ്ച വെക്കുന്ന ഭരണാധികാരികളെ തരണേ റബ്ബേ .
  • എന്റെ പുന്നാര രാഹുൽഗാന്ധി ആയുസും ആരോഗ്യവും താങ്കൾക് നീട്ടിതരട്ടെ നാഥൻ ❤️
  • വിദ്യാഭ്യാസം + തറവാടിത്തം ഇവ രണ്ടും തെളിയിച്ചു രാഹുൽജി
  • @Sagav857
    രാഹുൽ ഗാന്ധി നല്ല കുടുംബത്തിൽ പിറന്നവൻ. അതിൻ്റെ ഗുണം കാണും.
  • @ash387
    ഈ 10 വർഷം മോഡി ചെയ്ത് കൂട്ടിയതിനെല്ലാം മറുപടി പറയിപ്പിക്കും രാഹുൽ
  • അഭിമാനമുള്ള ഒരു ഭാരനാധിപനെ നമുക്ക് പ്രതീക്ഷിക്കാം ..ഇന്ത്യ മുന്നണിയിലൂടെ .രാജീവ് ഗാന്ധിയുടെ പൊന്നോമന രാഹുല്‍ ജീ അഭിനന്ദനങ്ങള്‍
  • കോൺഗ്രസ് നന്നാവുപലക്ഷണമുണ്ട് മതേതരത്വം ശക്തി പെടട്ടെ
  • @aarrbiii
    രാഹുൽ ശെരിക്കും സ്കൂളിൽ പോയിട്ടുണ്ട് എന്ന് തെളിയിച്ചു,
  • രാഹുൽ ഗാന്ധി ഒരു അഞ്ചുകൊല്ലം ഇന്ത്യ ഭരിച്ചാൽ നമ്മുടെ പോയ പ്രദാപം ഒരു പക്ഷേ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കാം❤
  • ഇതാണോ പപ്പു 😂😂😂...കോൻ രാഹുൽ എന്ന് കഴിഞ്ഞ ഭരണകാലത്ത് മോദിജി ചോദിച്ചല്ലോ 😂😂😂... ഇതാണ് രാഹുൽ... ഒരു ഭാരത ഝോഡോ യാത്ര കൊണ്ട് ഇൻഡ്യൻ ജനതയുടെ ഹൃദയം പിടിച്ചു പറ്റിയ രാഹുൽ ❤... ദീർഘായുസ്സും കരുത്തും കൊടുത്തു ഗ്രഹിക്കണേ റബ്ബേ 😢...❤
  • പൊളിച്ചു രാഹുൽ ബിജെപി യുടെ എല്ലാ വിളിച്ചു കൂവലുകൾക്കും ഒറ്റ വാക്കിൽ ജയ് സംവിധാൻ പറച്ചിലോടെ എല്ലാം ചത്തു മലന്നു.
  • രാഹുൽ ഇന്ത്യയുടെ പ്രിയ പുത്രൻ പാർലമെൻ്റിൽ കത്തിപ്പടർന്നു ലോകം കണ്ട പ്രതിപക്ഷനേതാവ്👍❤️👍👍👍💪💪💪🔥🔥🔥🔥
  • 😂ഒറിജിനൽ സിംഹം 😆ഗർജ്ജിക്കാൻ തുടങ്ങിയതോടെ 😂മൊണ്ടി അമിട്ട് ദൈവങ്ങൾ ജീവനും കൊണ്ടോടുന്ന കാഴ്ച്ച 🤣😆
  • @Usmanmundott
    രാഹുൽ ഗാന്ധിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
  • ഇന്ത്യ മുഴുവൻ ഓടി നടന്നു ഈ മനുഷ്യൻ 😢ഈ രാജ്യത്തെ രക്ഷിക്കാൻ 😢❤❤❤❤❤❤❤❤❤❤❤
  • @hussinkc1681
    രാഹുൽ ജി എ കൊള്ളരുതാത്തവൻ ആയി ചിത്രീകരിച്ച നമ്മുടെ ബഹു മുഖ്യമന്ത്രി ഇതൊക്കെ കാണുന്നുണ്ടോ