VRINDHARJUN Viral Wedding Dance Video | Vrindha and Anuprasad Wedding

28,662,546
0
Published 2022-12-04
Hey guys,
Watch and enjoy the most requested Wedding Special Dance! Hope you guys liked the video!❤️ If you did , do like ,share ,comment your feedback and subscribe my channel if you haven't yet.

Thankyou!💕

Click here to follow my Instagram⬇️

instagram.com/vrindharjun?igs..

All Comments (21)
  • @vrindharjun
    Thank you so much everyone for supporting my wedding dance video🥹❤️ Finally 10 Million views🥰😘❤️
  • വിവാഹ ദിവസം ഇത്ര എനെർജിറ്റിക് ആയി ഒരു വധുവും ഡാൻസ് കളിച്ചു കണ്ടിട്ടില്ല...🔥🔥 No more words.. amazing😍
  • എനിക്ക് ആ കുട്ടിയുടെ husnte സപ്പോർട്ട് ആണ് ഇഷ്ടപെട്ടത്. പിന്നെ പെണ്ണിന്റ എനർജി വേറെ ലെവൽ. എല്ലാരും പൊളിച്ചു. എന്റെ കല്യാണം കഴിഞ്ഞു 16വർഷം ആയി ഇപ്പോഴും സാരി ഉടുത്തിട്ട് മര്യാദക്ക് നടക്കാൻ അറിയില്ല. 😍
  • @mrdevileditz4155
    നന്നായി കളിച്ചത് കല്യാണപെണ്ണ് തന്നെയാ. എന്നാൽ ആ കുട്ടിക്ക് ഇത്രയും നല്ല സന്തോഷത്തോടെ കളിക്കാൻ പറ്റിയത് കല്യാണപയ്യന്റെ support കൂടി ഉള്ളതു കൊണ്ടാ so ഇന്നത്തെ like ചേട്ടന് 🔥❤❤
  • തീർച്ചയായും കൂട്ടത്തിൽ ഏറ്റവും നന്നായി കളിച്ചത് കല്യാണ പെണ്ണാ🔥🔥🔥🔥🔥🔥...
  • Never seen a bride dance this energetically.... she's gorgeous while dancing 🥰🥰
  • That energy of the bride.. that vivaciousness.. that smile.. nothing to say was eye-catching.. may these joys last forever... 😊
  • It’s not just about the dance. Despite the discomfort due to the ornaments, Saree, and the stress/ emotion a bride/groom go through during the Indian weddings, she still nailed it. This is something special
  • @ukbulldog2024
    The Bride "killed it". She is a STAR. Regards from Malaysia
  • @anikhathomas
    Above everything the support you get from your family and co-dancers (maybe cousins).... A big hats off to them ❤️
  • @sheenapk4810
    വിവാഹ ദിവസം ഇത്രയും സന്തോഷത്തോടെ വധു നന്നായി കളിച്ചു ഇനി ജീവിതത്തിലും ഇങ്ങനെ അടിച്ചുപൊളിച്ചു കഴിയട്ടെ
  • @lakshmi404
    The way her husband encourages her.... another level off feeling 🥰😍
  • @nisargav7183
    She's very lucky to having such a supportive husband❤
  • @ishwaryas2178
    This bride is just nailed it.. what a performance .. her body language n expressions r omg great ❤
  • പറയാതിരിക്കാൻ വയ്യാ..വിവാഹ വേഷത്തിൽ, ഇത്രയും സന്തോഷത്തോടെ, എനെർജിറ്റിക് ആയി, ഭർത്താവിന്റെ സപ്പോർട്ടോടുകൂടി ഡാൻസ് ചെയ്ത്, കല്യാണത്തിന് വന്ന ആൾക്കാരെയെല്ലാം ഞെട്ടിച്ചുകൊണ്ട്, അവസാനം കരഘോഷങ്ങൾ കേൾപ്പിച്ച ഒരേയൊരു ഡാൻസ് ഇതായിരിക്കും തീർച്ച 🥰🥰🥰🥰❤️❤️❤️❤️❤️
  • @yugapaapa
    A bride dancing so energetic without even caring about her makeup or accessories is just amazing 😍 . The best bridal dance I have seen ever
  • @ashasmcn06
    I can't blink my eyes after the bride entry. She nailed it.
  • One word! She rocked the hall! One woman show! What a confidence on a D-Day Not easy to move with such outfit All the troupe has synchronized with her energy