കിടിലൻ ഇംഗ്ലീഷിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ | Shafi Parambil On NEET
563,389
Published 2024-06-23
#shafiparambil #neet
~ED.21~HT.24~PR.272~
Follow on Twitter: twitter.com/thatsMalayalam
Follow on Facebook: www.facebook.com/oneindiamalayalam/
Follow on Instagram: www.instagram.com/oneindiamalayalam/
For Business Enquiries
Contact: +9179945 98753
Mail Id: [email protected]
All Comments (21)
-
ഷാഫിയെ പാർലമെന്റിലേക്ക് അയച്ച നാട്ടുകാർക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤
-
ഇദ്ദേഹത്തിന് മുഖ്യ മന്ത്രിയകാൻ ഉള്ള capability ഉണ്ടെന്ന് ഉറപ്പുള്ളവർ ലൈക്👍
-
വടകരകാർക്ക് മാത്രം അല്ല. പാലക്കാട് കാർക്കും അഭിമാനം.. ആദ്യം വോട്ട് ചെയ്തു ജയിപ്പിച്ചത് ഞങ്ങൾ❤❤❤❤
-
വടകരകാരുടെ മാത്രം അല്ല കേരളത്തിലെ ജനങ്ങളുടെ അഭിമാനം ആണ് ഷാഫിക്ക 💙💙💙💙💙💙💙💙💙💙💙💙💙💙
-
ഇതു പോലെ ഉള്ളവരെ ആയിരിക്കണം പാർലിമെന്റുയിൽ അയക്കേണ്ടത്. Gret എംപി. Shafi sir. ❤️❤️
-
ഷാഫി പറമ്പില്‍ ആരും കണ്ണ് idalle കോൺഗ്രസ്സ് ഭാവി വാഗ്ദാനം 👑🇮🇳
-
എന്നെ വിജയിപ്പിച്ചാൽ വടകരക്കാര്‍ ദുഖിക്കേണ്ടി വരില്ലന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രദീക്ഷിച്ചിട്ടില്ലായിരുന്നു ഷാഫിക്കാ നിങ്ങൾ മാസാണ് ❤❤❤❤ ഒരുപാട് ഇഷട്ടം ❤❤❤❤
-
ഇംഗ്ലീഷ് സംസാരിക്കുക എന്നത് അറിവിൻറെ മാനദണ്ഡം ആയിട്ടൊന്നും കരുതാൻ സാധിക്കില്ല. പക്ഷേ ഒരു എംപി എന്ന നിലക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പറ്റുക എന്നത് വളരെ പോസിറ്റീവായ കാര്യം തന്നെയാണ് ' കേരളത്തിൻറെ അടിസ്ഥാന പ്രശ്നങ്ങൾ ദേശീയതലത്തിൽ എത്തിക്കാൻ ഈ ഭാഷാ പ്രാവീണ്യം തുണയാകും അഭിനന്ദനങ്ങൾ മിസ്റ്റർ ഷാഫി
-
ഇതിപ്പോൾ ടീച്ചർ ആയിരുന്നു ഇംഗ്ലീഷ് ഇങ്ങനെ സംസാരിക്കുന്നത് എങ്കിൽ യാ മോനേ 🔥🔥🔥 ഏതായാലും വടകരക്കാർക്ക് തെറ്റ് പറ്റിയില്ല
-
ഞാൻ ചെയ്ത വോട്ട് വേസ്റ്റ് ആയിട്ടില്ലഎന്ന് ഒന്നുകൂടി ഉറപ്പായി. ഷാഫിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി
-
ഷാഫി പറമ്പിലിനെ വിജയിപ്പിച്ച വടകര ജനതയ്ക്ക് അഭിമാനിക്കാം
-
വടക്കരക്കാർക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 🫡🫡🫡🫡
-
ഷാഫിക്ക് വോട്ട്ചെയ്ത ഞങ്ങൾക്ക് അഭിമാനിക്കാം Razak നാദാപുരം ജാതിയേരി
-
ഷാഫി യുവർ ഗ്രേറ്റ്❤❤❤ ഷാഫിക്ക് വോട്ട് ചെയ്ത എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ💐💐💐
-
ഞങ്ങൾ കിട്ടിയ മുത്താണ് ഷാഫിക്ക❤❤❤
-
ഷാഫിക്ക പൊളിയല്ലേ 👍👍👍
-
തുടങ്ങി മോനേ തുടങ്ങി ഇനി കാണാം ഡെസ്കിൻ്റെ ഇടയിൽ ഗർജിക്കുന്ന സിംഹംമായി ഷാഫിക്കയെ😂😂😂
-
Proud of you Shafi Parambil, our MP Vadakara
-
തീർച്ചയായും നല്ലൊരു വ്യക്തിയാണ് ഇങ്ങനെയുള്ള വ്യക്തികളെയാണ് നമ്മുടെ ഇന്ത്യക്കാർക്ക് ആവശ്യം കാള പശു പാമ്പ് ചാണകം മൂത്രം അത് കുടിച്ചു നടക്കുന്നവർക്ക് വോട്ട് ചെയ്യാൻ പാടില്ല അവരെ വിജയിപ്പിക്കാനും പാടില്ല ജയ് ഹിന്ദ്❤🙏🌹
-
ശാഫിക്ക് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും അഭ്യവാദ്യങ്ങൾ