വീടിന് മുന്നിൽ മൂന്ന് നാഗങ്ങൾ | Vava Suresh | Snakemaster EP 988

114,753
0
Published 2024-06-20
തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് കാൾ എത്തി, റോഡിൽ നിന്ന് പാമ്പ് ഇഴഞ്ഞ് വീടിന് മുന്നിൽ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്ത് കയറി ,ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു, സ്ഥലത്ത് എത്തിയ വാവാ സാധനങ്ങൾ മാറ്റിയപ്പോൾ കണ്ടത് കിണ്ടിയിലും,ചെരിപ്പിലും ഉൾപ്പെടെ മൂന്ന് നാഗങ്ങൾ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

For advertising enquiries
contact : 0471-7117000

Subscribe for More videos :
goo.gl/TJ4nCn

Find us on :-
YouTube : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com/

Kaumudy Events :
www.facebook.com/kaumudyevents

Instagram :
www.instagram.com/kaumudytv
www.instagram.com/keralakaumudi
www.instagram.com/kaumudymovies

A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.

Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.


#snakemaster #vavasuresh #kaumudy

All Comments (21)
  • വാവ സുരേഷ് നല്ല സേവനം ആണെ ചെയ്യു ന്നത് ദൈവം ധാ രാളമാ യി. അനുഗ്രഹിക്കട്ടെ 👍🌹❤️👌
  • @AchuAch-ic3oc
    ഒത്തിരി സാധനങ്ങൾ ഇണ്ട് ഇങ്ങനെ വാരി വലിച്ചിടരുതെ നമ്മുടെ വാവ ചേട്ടൻ പോക്ന്ന സ്ഥലത്ത് ഒത്തിരി പണിയിത്തിട്ട നമ്മുടെ അതിഥികളെ എടുക്കുന്നത് ശരിക്കും സൂപ്പർ ചേട്ട നമ്മുടെ നല്ലാത്താൻ അതിഥി കുഞ്ഞ് ങ്ങൾ
  • @jomonjn6665
    സുരേഷ് ചേട്ടോ... ഞങ്ങളെ പേടിപ്പിച്ചല്ലോ ധൈര്യം പയങ്കരം.. സൂക്ഷിക്കുക.. """ഗുഡ് അവയർനസ് ""
  • @seetharaam8670
    ഇത്രയും നല്ലൊരു വീട്, പക്ഷെ ഒട്ടും വൃത്തി ആക്കാതെ കിടക്കുന്നതു കണ്ടിട്ട് കഷ്ടം തോന്നുന്നു, ആ പാമ്പിനു ഇരിക്കാൻ പറ്റിയ സ്ഥലം
  • @user-ni2oz2xh1k
    വീട്ടിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു വാവയെ വിളിക്കുമ്പോൾ ഒന്ന് ഓർമ്മിയ്ക്കുക നിങ്ങളുടെ വീടും പരിസരത്ത് വേണ്ടാത്ത മാല്യന്യങ്ങൾ മാറ്റി വൃത്തി ആയി സുഷിയ്ക്കു
  • @brk7796
    നാകങ്ങൾക്ക് അറിയില്ലല്ലോ രാജാവാൻമ്പലെടെ മുന്നില നിക്കുന്നെന്നു ..... സുരേഷേട്ടാ മുന്നോട്ടു പോവാ sprt ഉണ്ട് 🥰🥰
  • @valsalap4396
    ❤❤❤ സുരേഷ് ചേട്ടന് ബിഗ് സലൂട്ട്❤❤❤
  • @ushababu62
    ഒരു നല്ല വിട്, എന്നിട്ടോ എന്ത് എല്ലാം ആണ് ഈ കൂട്ടി ഇട്ടിരിക്കുന്നെ. ഇങ്ങനെ വെസ്റ്റ് എല്ലാം കൂട്ടി വെച്ചാൽ പിന്നെ ഇഴജന്തു കൾക്ക് സുഖമായി കയറി ഇരിക്കാം. ഇപ്പോൾ അവർ കണ്ടതുകൊണ്ട് രക്ഷപെട്ടു.എന്തോരം വേസ്റ്റ്.
  • വില കൂടിയ tails ഓക്കേ ഇട്ട കാർ porch. വേണ്ടുന്നതും,വേണ്ടാത്തതു മായ കുറെ കച്ചറകള്‍ കൂട്ടി ഇട്ടു,അതിനടുത്ത് സ്കൂട്ടറും വെച്ചിരിക്കുന്നു.വീട്ടുകാരുടെ ഓരോ കാര്യങ്ങള്‍?
  • @MpMp-wn2bo
    ഹായ് സുരേഷേട്ടാ സുഖമാണോ 🎉🎉🎉🎉🎉🎉🎉❤❤
  • പാമ്പിനെ എടുക്കുന്നത് പൂ പറിക്കുന്ന ലാകവത്തോടെയാണല്ലോ ഇങ്ങേര് ഒരു സംഭവം തന്നാണല്ലോ ❤❤❤
  • @leenaantony1962
    ഒരു നല്ല വീടിനു വേണ്ടി ആളുകൾ കൊതിക്കുമ്പോൾ ഈ തരത്തിൽ ഒരു പോർച് വെയിസ്റ്റ് കൂട്ടി ഇട്ട വീട്ടുകാരെ കൊള്ളാം. പാമ്പിനെ. കാണിച്ച നേരം നിങ്ങളെ കാണിക്കേണ്ടതായിരുന്നു
  • @Anarkkali
    ജനൽ തുറന്നു കിടക്കുന്നു.. അകത്തുകയറാൻ നല്ല സൗകര്യമുണ്ട്...
  • @JumailathMoosa
    എന്റെ പൊന്നു വാവേ ആദ്യം ഈ പേടിപ്പിക്കുന്ന മ്യൂസിക് നിർത്തു 🙏 ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ പൂച്ച കുട്ടന്മാർ കാലിൽ പതുക്കെ ഞ്ഞോണ്ടി എന്റെ നല്ല ജീവൻ പോയി 😳