ഇതാണ് മക്കളേ സ്നേഹം... Dr Jauhar Munavvir

Published 2024-06-23

All Comments (21)
  • @AdilAdilmon
    അല്ലാഹ് എന്റെ ഭർത്താവ് കുട്ടി കൾക്ക് വാങ്ങുന്നത് പോലെ എനിക്കും വാങ്ങാറുണ്ട് അൽഹംദുലില്ലാഹ്
  • ഇത് തന്നെ ജീവിതം എത്രയോ സത്യം
  • എൻ്റെ ഭർത്താവ് എന്നെ പൊന്നുപ്പോലെ നോക്കി പുറത്ത് പ്പോഴി വരുബോൾ എന്ത് വേണമെങ്കിലും വാങ്ങി തരും ഇന്ന് വളരെ സങ്കടത്തിലാണ് ഞാൻ ഈ വിഡീയോ കാണുന്നത് എൻ്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 75 ദിവസമായി ഞാനിപ്പോൾ ഇദ്ധ ഇരിക്കാണ് അടുത്ത ജൻമത്തിലും എനിക്ക് എൻ്റെ ഭർത്താവിനെ തന്നെ തുണയായി കിട്ടന്നെ എന്നാണ് എൻ്റെ പ്രാർത്ഥന😢
  • @Z-hm5mt
    സൂപ്പർ സൂപ്പർ👍🏻👌🏻👌🏻😀 എൻ്റെ ഹസ് ൻ്റെ ഉപ്പ ഉമ്മാക്ക് കൊണ്ടു കൊടുക്കാറുണ്ട് പ്രായമായിട്ടും കടല മിട്ടായി ആണ് ഉമ്മാക്ക് ഇഷ്ട്ടം ഉപ്പ മരിച്ചു പോയി
  • @eazyway9320
    Ente vallippa ingine ayirunnu vallmma marich 34varsham kazinjanu vallippa marichath…..2pereyum swargathil orumich koottanee Ameen
  • @abusinan3859
    സാറിന് അറിയോ... എന്റെ മുത്തിനെയാണ് നാളെയും എനിക്ക് ഇണയായി കിട്ടേണ്ടത് എന്ന നിർബന്ധം എനിക്കുണ്ട്.അതിന് വേണ്ടി ആത്മാർഥമായി ദുആ ചെയ്യാത്ത ദിനങ്ങളില്ല 😢
  • ക്ലാസ് സൂപ്പർ മനസ്സിൽ തട്ടുന്ന ക്ലാസ്
  • കണ്ണ് നിറഞ്ഞു പോയി 😢😢😢
  • ഈ ക്ലാസ് പുരുഷന്മാരോട് കേൾപ്പിക്കണം
  • Njaan ippol aaan ith kettath.ikka ennum varumbo njan mon parayum munch venonnu ikka 2 makkalkkum enikkum vaghiyite varullu .alhamdulilah
  • Masha allah 🤲എന്റെ ജീവിതം ഇങ്ങനെ യാണ്
  • Alhamdulillaah Alhamdulillaah Alhamdulillaah Aameen Aameen Aameen yaa arhamuraahimeen
  • Ingane baryayum theerumanikkanam … ennitt swargathil orumichukoodanam….😍