വെള്ളാപ്പള്ളിയുടെ സമുദായ കണക്കുകൾ | Vellapally's communal comments against Muslims | Out Of Focus

79,771
0
Published 2024-06-13
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

🔺Youtube News Live:    • Video  
🔺Mediaone Plex: youtube.com/c/MediaOnePlex
🔺Youtube Program: youtube.com/c/MediaOneProgram
🔺Website: www.mediaoneonline.com/
🔺Facebook: www.facebook.com/MediaoneTV
🔺Instagram: www.instagram.com/mediaonetv.in
🔺Telegram: t.me/s/MediaoneTV

Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Ma

All Comments (21)
  • ഇപ്പോഴെങ്കിലും സത്യം വിളിച്ചു പറഞ്ഞ വെള്ളാപ്പള്ളി ക്കിരിക്കട്ടെ ഒരു big സല്യൂട്ട് 👌🏻👍🏻🙏🏻
  • വെള്ളാപ്പള്ളി പറഞ്ഞത് 100% ശരിയല്ലേ
  • @user-ri4zg4ry9q
    വർഗീയത ഉണ്ടാക്കുന്നതിൽ മാധ്യമങളുടെ പങ്ക് ചെറുതല്ല😊
  • ഭരണ ഘടന മാറ്റാനാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ചത്. അവരെ സഹായിക്കാനാണ് അച്ഛനും മകനും ശ്രമിച്ചത്. ബിജെപി ക്ക്‌ ഭൂരിപക്ഷം കിട്ടാത്തതിനാൽ അത് നടന്നില്ല. അത്‌ നടന്നിരുന്നുവെങ്കിൽ കാണാമായിരുന്നു ഈഴവരുടെ അവസ്ഥ.
  • @RonTheDon-30
    വെള്ളാപ്പള്ളി ആദ്യമായി ഒരു സത്യം പറഞ്ഞു.... 👍🙏
  • @CRz123
    കേരളത്തില്‍ അടിയന്തരമായി ജാതി സെന്‍സസ് നടത്തണം
  • @user-ed2bt5qz8s
    നല്ല കച്ചോടം കള്ള് മുതലാളി നവോത്ഥാന നായകൻ ബെസ്റ്റ്
  • @aziazra115
    നിസ്സംശയം വിളിക്കാം... വെള്ളാപ്പള്ളീ വർഗ്ഗീയ വാദീ...
  • @ajeeshajju780
    ഈ അസുന്തളിതാവസ്ഥ ഒഴിവാക്കാൻ മുസ്ലിംകൾ ഇനിയും അന്ധമായി ഗൾഫ് സ്വപ്നം ഒഴിവാക്കി ഗവണ്മെന്റ് ജോലിക്ക് അപേക്ഷിക്കണം... വെള്ളാപ്പള്ളിയുടെ ഇത് പോലെയുള്ള പ്രസ്താവനകൾ അതിനൊരു തുടക്കമാവട്ടെ 🙏
  • മകന്റെ പാർട്ടി തന്നെ ഈഴവരെ വിൽക്കാനുണ്ടാക്കിയതാണ്
  • @aneeshna6200
    റാവുത്തർ ഈ ജന്മം കരഞ്ഞു തീർക്കട്ടെ, SG തോൽക്കാൻ പരമാവധി നോക്കി നടന്നില്ല കക്കാൻ പോയിക്കൂടെ, കള്ളന്മാർക് ഇതിലും മാന്യത കാണും
  • സഗാക്കൾ ആണ് ഈ വിഷ ജന്തുവിനെ ഇങ്ങിനെ വളർത്തിയത്
  • ഇടത് പക്ഷത്തിന്റെ നവോത്ഥന നായകൻ
  • @Ayodhya120
    50 ൽ പരം രാജ്യങ്ങളിൽ ജനാധിപത്യവും ' മതനിരപേക്ഷതയും ഒരിക്കലും കടന്നു വരാത്ത ഇസ്ലാമിക മതഭരണം ഉറപ്പാക്കുന്ന ശരിയത് നിയമം നടപ്പാക്കിയതിനെ കുറിച്ച് എന്താണ് അഭിപ്രായം?
  • @user-tc8nm4ru8r
    ഹിന്ദുക്കളുടെത് പോലെ മുസ്ളിങ്ങളിലും ജാതി സെൻസസ് നടത്തണം തങ്ങളും കോയയും മുസ്ലിം സംവരണത്തിന്റെ മുക്കാൽ പങ്കും കൊണ്ട് പോകുന്നു റാവുത്തരും ഒസാനും ലബ്ബയും പുലാസനും എല്ലാം ഇപ്പോഴും അധകൃതരായി കഴിയുന്നു.
  • വെള്ളാപ്പള്ളിയുടെ ഭാര്യ ആർഎസ്എസ് വേദികളിൽ ആർഎസ്എസിനെ വാനോളം പുകഴ്ത്തുന്നു. മകൻ ബിഡിജെഎസ് വഴി ബിജെപിക്ക് ആളെ കൂട്ടുന്നു. വെള്ളാപ്പള്ളി സിപിഎമ്മിനെ കുറ്റം പറയുകയും മുസ്ലിം പ്രീണനം ആരോപിക്കുകയും ചെയ്യുന്നു. ഈ മൂന്നുപേരും ഉൾക്കൊള്ളുന്ന ആശയം, ശത്രുപക്ഷത്ത് നിർത്തുന്നത് മുസ്ലിം ന്യൂനപക്ഷ സമുദായത്തെയാണ് എന്നുള്ളതാണ് ഏറ്റവും വലിയ കൗതുകം
  • "............... മരിക്കുകയാണെങ്കിൽ മുസ്ലിമായി മരിക്കണം, ഭാര്യക്ക് ജോലി, പത്ത് ലക്ഷം രൂപ..........." വെള്ളാപ്പള്ളി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മാൻഹോളിനകത്ത് കുടുങ്ങിപ്പോയ 3 പേരെ (മൂവരും ഹിന്ദുക്കളായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം !) രക്ഷിക്കാനിറങ്ങി സ്വന്തം ജീവൻ വെടിഞ്ഞ. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ് ഈഴവരെ BJP യിലേക്ക് ആട്ടിത്തെളിക്കാൻ നിയോഗിക്കപ്പെട്ടയാളും, കേരളത്തിൽ നവോത്ഥാനം ഒണ്ടാക്കാൻ രൂപീകൃതമായ കമ്മിറ്റിയിയിലുള്ളയാളും ഒരാൾ തന്നെയാകുന്നതിൽ ഒരു വിസ്മയവുമില്ലേ??????
  • കേരള സർക്കാർ ധവള പത്രം ഇറക്കുക യഥാർത്ഥ സത്യം ജനങ്ങൾ അറിയട്ടെ ഈ വിഷയം കൈകാര്യം ചെയ്ത ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ
  • @hamidAliC
    രണ്ടു പേരുടെയും കൃത്യം ആയ നിരീക്ഷണം...
  • @cgsanu6285
    വെള്ളാപള്ളിക്ക് ഈഴവരെ സമദ്ധരിക്കുവാൻ ഒരു താൽപര്യവുമില്ല. സമുദായത്തിൻ്റ പേരിൽ തനിക്കും മകനും എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമൊ എന്നാണ് നോക്കുന്നത്.