കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് ജയ് വിളിച്ച് താരങ്ങൾ | Amma general body Meeting 2024

Published 2024-06-30
#ammageneralbodymeeting2024 #ammageneralbodymeeting #sureshgopientryammameeting


Jain School Of Film And Media Studies

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf

myG

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/

Neethu's Academy ,India's No.1 Language Academy

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy.com/




►Whatsapp Channel ➙ whatsapp.com/channel/0029VaBP6tQKmCPOmmeDLg1m
► Subscribe Now ➙ youtube.com/c/EvergreenMalayalamFilmSongs


#Evergreenmalayalamfilmsongs #nonstopmalayalamfilmsongs #NithyaharithaGanangal #EvergreenHitSongs











#topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs

Paid Collaboration Contact :- [email protected]
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark

Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291

Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB86S9aUEb2dl
Subscribe to ➜ youtube.com/c/EvergreenMalayalamFilmSongs
Like us on Facebook ➜ www.facebook.com/FilmFlicksOfficial
Find us on ➜ Pinterest www.pinterest.com/MovieWorldTV
Follow us on ➜ Twitter twitter.com/MovieWorldTV1
Follow us on ➜ instagram www.instagram.com/movieworldtv
Website ➜ www.movieworldentertainments.com/

|| ANTI-PIRACY WARNING ||

COPYRIGHT PROTECTED

This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights

This Audio Visual content is Copyright protected and licensed to MOVIE WORLD.

DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.

Those who wish to post any audio video content , licensed to MOVIE WORLD, in their YouTube Channels/ Social Media sites must contact Movie World over phone 0484 4038291 or email [email protected]

And any such licensed content from MOVIE WORLD must contain the link to MOVIE WORLD YouTube Channels.

Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

All Comments (21)
  • @vijayan8568
    ഇങ്ങനെ ഒരു ജയം തൃശ്ശൂരിൽ ഉണ്ടാവും എന്ന് അമ്മ സംഘടന വിചാരിച്ചതേയില്ല അന്ന് കൂടെയുള്ള ഒരു ആർട്ടിസ്റ്റുകളെയും അന്ന് തൃശ്ശൂരിൽ കണ്ടില്ല അന്ന് സുരേഷേട്ടൻ ഒറ്റയ്ക്ക് ഉണ്ടായിരുന്നു ഉണ്ടായിരുന്നുള്ളൂ തൃശ്ശൂർ ഉള്ള ജനങ്ങളും കൂടെ വെയിലത്തും മഴയത്തും പ്രവർത്തിക്കാൻ വേണ്ടി പ്രവർത്തിക്കാൻ വേണ്ടി അവിടുത്തെ ജനങ്ങളാണ് സുരേഷേട്ടന്റെ വിജയത്തിന് പിന്നിൽ 🥰👍👍
  • 'ഇലക്ഷൻ പ്രചരണത്തിന് ഇവൻ മാർ ഒരുത്തനും ഇല്ലായിരുന്നു. പാവങ്ങൾ തൃശൂരിലെ നല്ലവരായ ജനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
  • ഇത് ഞങ്ങൾ തൃശൂർ ക്കാരുടെ സുരേഷ് ഗോപി. കടുത്ത വെയിലിലും വർക്ക്‌ ചെയ്താണ് ഞങ്ങൾ വിജയിപ്പിച്ചത്.
  • എന്തൊരു സ്നേഹം എന്തൊരു ബഹുമാനം ഇതൊക്കെ ഇവരുടെ അഭിനയമാണ് സുരേഷേട്ടാ
  • ഇങ്ങനെ നിന്ന് സന്തോഷിക്കാൻ തൃശ്ശൂരിൽ നിന്നുള്ള വോട്ട് ചെയ്തവർക്ക് മാത്രം ഉള്ള അധികാരം ആണ് നാണമില്ലാത്തവ
  • ഇലക്ഷൻ സമയത്ത് ഒരുത്തനും ഉണ്ടായില്ല😅😅 തൃശൂർക്കാർ മാത്രം😅😅😅
  • @bbs3970
    അമ്മ സംഘടനക്കാർ സുരേഷ് ഗോപിയുടെ തോൽവിയാണ് പ്രതീക്ഷിച്ചത് ജയിച്ചപ്പം പിന്നെ വേറെ മാർഗ്ഗമില്ല
  • SG ഇലക്ഷന് നിന്നപ്പോൾ ഒരാളുപോലും സപ്പോർട്ട് ചെയ്‌തില്ല. പ്രത്യകിച്ചും മിമിക്രി സംഖടന ഓരോ പടത്തിന്റെ ശമ്പളത്തിനിന്നു 2 ലക്ഷം കൊടിത്തിട്ടുപോലും ഒരു വാക്കുകൊണ്ടുപോലും ഒരു സപ്പോർട്ടും ചെയ്‌തില്ല. ഇപ്പോൾ വലിയ കാര്യമാണ്.
  • ജയരാജ്‌ വാര്യർ, ചാനലിൽ വന്ന് പരസ്യമായി പറഞ്ഞതാണ് സുരേഷ് ഗോപി തോൽക്കും, സുനിൽ കുമാർ ജയിക്കുമെന്ന്, എന്നിട്ടു ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ വന്ന് കൈ കൊടുക്കുന്നു 😂😂😂
  • സത്യത്തിൽ സുരേഷ് ഏട്ടൻ ആണ്‌ താരം. അന്ന് ഇദ്ദേഹം എല്ലാർക്കും ചാണകം ആരുന്നു. ഇന്നു ചാണകത്തിനുo വില ഒണ്ടു എന്നു കാണിച്ചു കൊടുത്തു. അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്‌. എല്ലാരും പാർട്ടി നോക്കി അദ്ദേഹം എന്നാ വ്യക്തിയെ നോക്കിയില്ല. സുരേഷ് ഏട്ടനെയും കുടുംബത്തേയും ദൈവം ധാരാളം ആയിട്ടു അനുഗ്രഹിക്കട്ടെ 🙏
  • എല്ലാം ഈച്ച അടുക്കും പോലെ അങ്ങ് അടുത്തു, ത്രിശൂർ കാർ മാത്രം കൂടെ നിന്നു, ഇനിയും കേരളം മുഴുവനും നിൽക്കും, Jnr മോദി ജി 💞🥰💪🙏😄👍💕💕💕🥰🥰🥰
  • സുരേഷ് ഗോപിയെ ഇല്ലാണ്ടാക്കാൻ നോക്കിയ വരുടെ ഇളി 😂
  • @rameshsinghnr
    ഇലക്ഷൻ പ്രചരണത്തിന് ആരെയും കണ്ടില്ല ഞങ്ങൾ തൃശ്ശൂർക്കാർ മാത്രം തൃശ്ശൂർ കാരുമാത്രം ഉണ്ടായിരുന്നുള്ളൂ
  • Iഞാൻ ശൃദ്ധിച്ചത് ആ പോലീസുകാരനെയാണ് നല്ല കെയറിങ്ങ് .. നല്ല ഡ്യൂട്ടി ❤❤❤❤
  • @Astro2866
    Sg ഒറ്റക്ക് വഴി വെട്ടി വന്നവന്‍🔥🔥 ഒരു ഒറ്റ എണ്ണം അങ്ങേരുടെ support ന് വന്നിട്ടില്ല തോക്കും എന്ന് കരുതി നിന്ന teams ആണ് ഇപ്പൊ ജയിച്ചപ്പോ അടിമ കമ്മി actors ന് ഒകെ എന്തൊരു സ്നേഹം 😂😂..
  • @suseela9162
    തൃശൂർ കാരുടെ സുരേഷ്‌ഗോപി ചേട്ടൻ അവർക്കുമാത്രം അവകാശപ്പെട്ട സന്തോഷം
  • @sunils9838
    നന്മ ചെയ്തു കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് തെളിയിച്ച മനുഷ്യൻ
  • മന്ത്രി ജി കണ്ടോ അഭിനയം ഇവരെ വിശ്വസിക്കരുത് പെടും പെടുത്തും ഞാൻ തൃശൂർകാരനല്ല But തൃശൂർ കാർക്ക് നന്ദിനന്ദി നന്ദി❤❤❤❤❤
  • @radamani8892
    സാരമില്ലടോ ഷെമിക്ക് 🙏🏻സാർ നമ്മടെ എല്ലാരുടെയുമാ കുശുബ് അസൂയ ഒന്നും സാറിന് ഇഷ്ട്ടമല്ല അതാണ് സാറിന്റെ വിജയം 🙏🏻🙏🏻🙏🏻
  • ടിനി ടോം മാത്രമാണ് നട്ടെല്ല് ഉള്ളവൻ, അയാൾ മനസ്സിൽ ഒത്തിരി നന്മകൾ ഉള്ള ആളാണ്, SG യെ ഹൃദയം കൊണ്ട് പിന്തുണച്ച ഒരേ ഒരാൾ ആണ് ടിനി ടോം, പിന്നെ ബീന ആന്റണി ചേച്ചി, അവരുടെ ഭർത്താവ് മനോജ്‌ ഏട്ടൻ, മനോജ്‌ ഏട്ടൻ ഒക്കെ പരസ്യ ആയി SG ക്ക് വേണ്ടി നിന്ന ആളാണ്.. Great Man മനോജ്‌ ഏട്ടൻ, 🙏🏿🙏🏿