80 രൂപക്ക് ചിക്കൻ മീനും കൂട്ടി ഊണ് കഴികണമെങ്കിൽ തൃശ്ശൂരിൽ വരൂ

Published 2024-06-19

All Comments (9)
  • @nairsadasivan
    റെയിൽവേ സ്റ്റേഷനുടുത്തുള്ള ഒരു ഹോട്ടലും നല്ല ഭക്ഷണം കൊടുക്കാറില്ല. കാരണം അവിടെവരുന്നത് സ്ഥിരം കസ്റ്റമേഴ്സ് അല്ല അതോണ്ടന്നെ
  • നല്ല വീഡിയോ ആണ്. ഇങ്ങനെ വേണം വീഡിയോ ഇടാൻ.
  • @user-sk3np1gd4m
    വഴി ഇങ്ങനെ വേണം കാണിക്കാൻ 👍
  • @JerishTraveller
    പറയാൻ ഒന്നും ല്ല്യ സെറ്റപ് ആയി