നായർ ലോബി ഇല്ലെന്നോ? ഉണ്ടെന്നേ... | dnanewsmalayalam

Published 2024-08-06

All Comments (21)
  • വയനാട്ടിൽ ഇത്രയും ഒക്കെ നടന്നിട്ടും കോൺഗ് ഒരുത്തനും ഒന്നും വാ തുറക്കൂ നി ല്ലലോ . ഏചേല്ന കീ കൽ
  • @santhoshcc5286
    സുമേഷേ.കേരളത്തിൽ കോൺഗ്രസ്‌ അതിന്റെ ശിരസ് അരമനയുടെ ഉമ്മറത്തും & വാല് കരയോഗത്തിന്റെ പിന്നാപ്പുറത്തുമല്ലേ..റിമോർട്ട് പ്രവർത്തിപ്പിക്കിന്നത്...അതല്ലേ യുഡിഫ് 10 വർഷം തിരു: സ്റ്റ്റുവിന്റെ സമരാഗേറ്റിൽ കുടികെടക്കുന്നത്. ..???😝😝😝
  • മുട്ട വിരിയുന്നതിനു മുൻപേ, കോഴിക്കുഞ്ഞിനെ എണ്ണുന്നോ? കോൺഗ്രസ്‌ ഭരണത്തിൽ എത്തുന്നതിനുമുന്പേ തീരുമാനം എടുക്കാൻ തുടങ്ങുന്നു. ഇക്കണക്കിന് ജനം ഇവരെ തഴഞ്ഞാൽ എന്തു ചെയ്യും?
  • K SUDHAKARN HAS THAT LEADERSHIP QUALITIES TO LEAD KERALA TOWARDS STABILITY IN POLITICAL ARENA
  • പിണറായിയോട് നേരിട്ടു മുട്ടാൻ കെൽപ്പുള്ളയാൾ സുധാകരൻ മാത്രം.
  • @aram7117
    ഈഴവൻ തിയ്യൻ.. സിഎം വേണം.. 😄🙏💪🤣🥰
  • K SUDHAKARAN കോൺഗ്രസിന്റെ ഊർജ്ജമാണ്
  • @user-ib2pn1qr2r
    LDF പോകും എല്ലാം ശരിയാകും. ഉറപ്പാണ്.
  • സ്തീശനെ നമ്പിക്കൂടാത് ചിരിച്ചു കൊണ്ട് അവൻ കഴുത്തറക്കും.
  • @amani9259
    Kazhiveketta prathipakaha nethavu. Ivanmar orikkalum koodi Pinarayikku chance kodukkum ennu thonunnu???
  • @mathewcj8385
    സുധാകരൻ മാത്രമാണ് പിണറായി ഏജൻ്റ് ആയി പ്രവർത്തിക്കാത്ത സീനിയർ നേതാവ്.
  • Who ever comes in rule during 2026...31 how they will lead the state with 10 lakh crore rupees public debt.....????