വിജയശേഷം kk രമയോടൊപ്പം ഷാഫി പറമ്പിൽ ആദ്യമായി വടകരയിൽ നടത്തിയ പ്രസംഗം

151,097
0
Published 2024-06-30

All Comments (21)
  • കാലം സാക്ഷിയാവും ഈ പയ്യൻ കേരളം ഭരിക്കും ഉറപ്പാണ്.. വാക്കുകൾക്ക് എന്തോരു ഒഴുക്ക് വടകരക്ക് തെറ്റ് പറ്റിയില്ല..
  • @JijuSwami
    ഷാഫിക്കാ.....❤❤❤ സഖാവാണ് ഞാൻ --- എങ്കിലും ഒരു പാട് സ്നേഹം നിങ്ങളോട് ....❤❤❤❤
  • @usmanat2349
    വടകരക്ക് അഭിവാദ്യങ്ങൾ ഷാഫി.... 👍 യുവ കേരളം കാതോ ർക്കുന്ന വാക്കുകൾ ⭐💥
  • @periyar12323
    രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ. God bless you.
  • @nahum805
    എന്താ ആ വാക്കുകളുടെ ഒഴുക്ക്, വടകരക്ക് അഭിനന്ദനങ്ങൾ
  • ഷാഫിക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ❤
  • ഒറ്റപ്പെടുത്തപ്പെട്ട രമ ചേച്ചിക്ക് ദൈവം തന്ന സമ്മാനം MP ... ഷാഫിക്ക ....
  • കേരളത്തിന്റെ ഉരുക് വനിത k k രമ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്
  • ജനം കാതോർക്കുന്നു ഷാഫി പറമ്പിലിൻ്റെ വാക്കുകൾ കേൾക്കാൻ പറയുന്ന ഒരോ കാര്യങ്ങളും ഹൃദയത്തിൽ തട്ടുന്നതാണ് വടകരയുടെ നിയുക്ത MP ഷാഫി പറമ്പിൽ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
  • @comrade3835
    Mr ഷാഫി പറമ്പിൽ, താങ്കൾ വീണ്ടും വീണ്ടും കേരള ജനതയെ അത്ഭുതപ്പെടുത്തുകയാണല്ലോ 😍😍😍
  • ഷാഫിക്ക നിങ്ങൾ Motivator ആണെന്നു കൂടി മനസ്സിലായി ❤
  • @raheemkv9063
    ഞാൻ ഒരു cpm anubhavi ആണു pakshe ഷാഫി എന്ന നേതാവിനെ എനിക് orupaad ഇഷ്ടം . realy
  • @safeenapkd745
    രോമാഞ്ചം 😍 പിടിച്ഇരുത്തുന്ന പോലുള്ള സംസാരം. ഷാഫിക💞
  • ഇതുപോലൊരു പ്രസംഗം ഇതുവരെയായി ഞാൻ ഒരു രാഷ്ട്രീയ നേതാവിൽ നിന്നും കേട്ടിട്ടില്ല, ജനപ്രതിനിധികൾ എന്ത് ചെയ്യുന്നു എന്ന് observe ചെയ്യാൻ ആഹ്വനം ചെയ്ത ആ confidence അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. നാളെ ഞങ്ങളുടെ മുഖ്യമന്ത്രി ആണ് ഷാഫി പറമ്പിൽ എന്ന് അഭിമാനത്തോടെ പറയാൻ വടകരക്കാരായ ഞങ്ങൾക്ക് സാധിക്കട്ടെ. ദൈവം നിങ്ങൾക്കും അവിടെ കൂടിയിരിക്കുന്ന മുഴുവൻ സുമനസ്സുകളായ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ ❤
  • @safiyamk356
    Shafi പറമ്പിലിന് വടകരയുടെ അഭിനന്ദനങ്ങൾ....
  • Tks shafi sir ആദ്യമായിട്ടാണ് നിങ്ങളുടെ പ്രസംഗം ഇത്ര മാധുര്യത്തോടെ കേൾക്കുന്നത് good motivation
  • നിങ്ങളുടെ ഈപുഞ്ചിരി തന്നെ ധാരാളം 💕
  • @rahoofk9196
    ന്റെ ശാഫിക്കാ എന്തൊരു സംസാരമാ ഇത്
  • @UsmanKadavath
    എന്റെ ഷാഫി സൂപ്പർ 👍👍👍👍
  • വടകരാക്കരു ലക്കിയുള്ളവർ ഇങ്ങനെ കഴിവുള്ള ഒരു എംപി കിട്ടിയല്ലൊ . God Luck Mr ഷാഫി പറമ്പിൽ ❤❤❤