ഉറുമ്പിനെ തുരത്താൻ പൊടിക്കൈ | How To Get Rid Of Ants | കുനിയനുറുമ്പിനെയും പുളിയുറുമ്പിനെയും ഓടിക്കാം

Published 2021-11-10
ഉറുമ്പുകൾ പലപ്പോഴും നമുക്ക് ഒരു ശല്യമായി മാറാറുണ്ട്. ഉറുമ്പുകളെ ഒഴിവാക്കാൻ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകാറുള്ള ഈ രണ്ടു സാധനങ്ങൾ മതി.. വിശദമായി വീഡിയോ കാണുമല്ലോ...

വളരെ ഈസിയായ ഈ രീതി ഉപയോഗിച്ചു ഉറുമ്പുകളെ ഇല്ലാതാക്കൂ.. പുളിയൻ ഉറുമ്പിനേയും കുനിയൻ ഉറുമ്പിനേയും നാട്ടിൽ നിന്നു തന്നെ ഓടിക്കാം...
How to Get Rid of Ants from vegetables Plants and our home...

വലിയ മരങ്ങളിൽ മാത്രമേ ഇത്തരത്തിൽ പ്രയോഗിക്കാവൂ...
ചെറിയ ചെടികൾ ഉണങ്ങി പോകാൻ സാധ്യതയുണ്ട്..


വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്...




ഈ ചാനലിലെ വീഡിയോകൾ കണ്ടു നിങ്ങൾ ഒരിക്കലും അതാത് രംഗങ്ങളിലേക്ക് ഇറങ്ങരുത്.
ചില അനുഭവങ്ങളും ടിപ്പുകളും മാത്രമാണ് ഇതിലൂടെ അറിയിക്കുന്നത്.
പുതുതായി എന്തു തുടങ്ങുന്നുണ്ട് എങ്കിലും, അതിനെ കുറിച്ച് വളരെ വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം തുടങ്ങുക..



നിങ്ങളുടെ ബിസിനസ്സോ, അല്ലെങ്കിൽ നിങ്ങളുടെ ഫാമോ, അതുമല്ലെങ്കിൽ നിങ്ങൾ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെയോ നമ്മുടെ ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ??? ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ, ഫോട്ടോ സഹിതം 70127 95338 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് മെസ്സേജ്(മാത്രം) ചെയ്യൂ...


For business enquiry :- [email protected]

Whatsapp message only:- 70127 95338

My Postal Address :-

Ramadas P
Pakkattil House
T N Puram po
Thiruvazhiyode (via)
Cherpulassery
Palakkad
Pin : 679514

My Farming മുൻ എപ്പിസോഡുകൾ കാണുന്നതിനായി ഈ പ്ലേലിസ്റ്റ് ഓപ്പൺ ചെയ്യൂ :-   • My Farming Episodes  






ചാനലിലെ മറ്റു വീഡിയോകൾ:-
_____________________________

കാന്താരി മുളകിന്റെ കൃഷി രീതിയും അതിൻറെ ഔഷധഗുണങ്ങളും വിശദീകരിക്കുന്ന വീഡിയോ ആണിത്.

   • കാന്താരി മുളക് തഴച്ചു വളരാൻ | കാന്താര...  

കോഴിവളർത്തൽ മേഖലയിൽ ഉള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന പ്ലേലിസ്റ്റുകൾ വളരെ ഉപകാരപ്പെടും..
കാരണം 150ലധികം കോഴി വളർത്തൽ റിലേറ്റഡ് വീഡിയോകൾ ഇതിലുണ്ട്...
ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ഷെയർ ചെയ്യുമല്ലോ...

Incubator related videos:    • Incubator related videos  

Poultry tips Poultry tipz:    • Poultry tipz  

കോഴികൾക്ക് ഉണ്ടാകുന്ന അസുഖങ്ങളും മരുന്നുകളും:    • കോഴികൾക്ക് ഉണ്ടാകുന്ന അസുഖങ്ങളും മരുന...  

കോഴി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ:    • കോഴി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടുള്ള ...  

കോഴികളെ അടയിരുത്തലുമായി ബന്ധപ്പെട്ട വീഡിയോകൾ:    • കോഴികളെ അടയിരുത്തലുമായി ബന്ധപ്പെട്ട വ...  

മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട വീഡിയോകൾ:    • മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട ...  

Chicken feed related videos.. കോഴിത്തീറ്റ സംബന്ധിച്ച വീഡിയോകൾ കൾ:    • Chicken feed related videos.. കോഴിത്ത...  


നന്ദി.

All Comments (21)
  • https://youtu.be/YkVQNHU_YaQ റോസ് കമ്പ് എളുപ്പത്തിൽ വേര് പിടിക്കാനും പെട്ടെന്ന് പൂക്കാനും ഒരു വിദ്യ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
  • @balanck7270
    ,ഈപരീക്ഷണം നന്നായി തോന്നുന്നു. Thank U.
  • @devi5308
    ഒരു രക്ഷയുമില്ല. വലിയ ശല്ല്യം.
  • @johndaniel3512
    I sprinkled some salt water on "Panicoorkka" .within no time the plant withered.
  • Using salt,the plant dries up.I have tried it.Ash in itself is good.
  • @sarammakora89
    They are simply changing there living place . I don’t think they die.
  • @thomasjacob9225
    Nalla AvatharanamThanks 18/11/2021 see👀👀 you👌👌🙏🙏❤❤❤
  • @shafahzad
    ട്രൈ ചയ്തു നോക്കട്ടെ..... വളരെ ഉപകാരപ്രദം .
  • @janakikutty5353
    ഇത് ചെയ്ത് നോക്കാം ഫലപ്രധമായാൽ വളരെ സന്തോഷം,നല്ല ഇനം ചെമ്പരത്തി ചെടികൾ ഇതുകാരണം നശിച്ചുപോയി
  • @user-ny4st5cq4u
    ഇത് കാണ് ബെ നമുടെ മാനേക ഗാഡി പുതിയ നിയമം പാസ്സ് ക്കും