ദുരന്ത ഭൂമിയിൽ നൗഷാദ് ബാഖവി ചെയ്ത പണി കണ്ടോ?

66,185
0
Published 2024-08-07
VISAL MEDIA
ദുരന്ത ഭൂമിയിൽ നൗഷാദ് ബാഖവി ചെയ്ത പണി കണ്ടോ?

All Comments (21)
  • @Zish_Elham
    അൽഹംദുലില്ലാഹ് ഇങ്ങെനെ ഒക്കെ ഞങ്ങളുടെ പണ്ഡിതന്മാർ ചെയ്യുമ്പോൾ വല്ലാത്ത സന്തോഷം മനുഷ്യൻ കരുണയുള്ള മനസ്സ് കാണിക്കുമ്പോൾ അൽഹംദുലില്ലാഹ് അവർക്ക് ആഫിയത്തും ആരോഗ്യവുമുള്ള ദിര്ഗായുസ്സ് നൽകട്ടെ ആമീൻ വല്ലാതെ മനസ്സ് സന്തോഷിച്ച പോയി
  • മദനീയം കുടുംബം ഞങ്ങളുടെ ഉസ്താദ് മദനീയം ഉസ്താദുമാർക് ആരോഗ്യത്തോടെ ആഫിയത്തോടെയുള്ള ദീർഘയുസ് നൽകണേ അല്ലാഹ് ആമീൻ
  • @-shefna780
    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം സഹായിക്കുന്ന എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ 🤲
  • അവരെ സഹായിക്കുന്ന എല്ലാവർക്കും അല്ലാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ 🤲🤲🤲
  • അല്ലാഹുവേ 🤲കാണാൻ കഴിയുന്നില്ല എല്ലാവരെയും കാത്തു രക്ഷിക്കണേ 🤲🤲😢
  • @oio5802
    മാഷാ അല്ലാഹ് മദനീയം ഉയർച്ച നൽകട്ടെ ആമീൻ
  • @user-nz7kp5hv2f
    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
  • @mumthasazeez7266
    അൽഹംദുലില്ലാഹ് 2 ഉസ്താദുമാർക്കും എന്നും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ 🤲
  • മാഷാ അള്ളാഹ് ഇത്തരം ഉസ്താദ് മാർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഇസ്സത്തും നൽകണേ അല്ലാഹ് ആമീൻ
  • @mohamedaman1393
    ഏതു വിധത്തിലും കുറ്റപ്പെടുത്താനും കുറ്റം പറയാനും കണ്ടത്തൽമുസ്‌ലിയാക്കൻമാര യാണ്നല്ല ചെയ്യാനുള്ള തൗഫീഖ് എല്ലാവർക്കും നൽകട്ടെ......കുമ്മനം ഹാഫിള് നിസാമുദ്ദീൻ അസ്ഹരി ഉസ് ദ് തവളപ്പാറ യിലെഉരുൾപൊട്ടലിൽ പ്രായസ പെട്ടവർക്ക് സഹായം ചെയ്തിരുന്ന അതുപോലെ ഇവിടെയും സഹായംചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്അല്ലാഹു സഹായിക്കട്ടെ
  • @shamlahamza7938
    അല്‍ ഹം ദു ലി ല്ലാ... പ്രിയ ഉസ്താദ്‌ ന് അല്ലാഹു അര്‍ഹമായ പ്രതിഫലം തന്ന്‌ അനുഗ്രഹിക്കട്ടെ 🤲ആ ഫി യ തോ ടെ യുള്ള ദീര്‍ഘ ആയുസ്സ് പ്രദാനം ചെയ്യട്ടെ 🤲
  • @nasirudheena2950
    ഞാനെന്നും മദനിയെയും കാണുന്ന ആളാണ്
  • @Hassi400
    ഉസ്താദ് നും ഇത് പോലെ സഹകരിക്കുന്ന എല്ലാവർക്കും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ ഉസ്താദ് ന്റെ സ്നേഹഭാവനത്തിൽ ജാതി മതം നോക്കാതെ തന്നെ സേവനം ചെയ്യുന്നുണ്ട്
  • @fousiyaanver
    അൽഹംദുലില്ലാഹ് 🤲🏻മദനീയം കുടുംബമാണ്.. ഉയർച്ച നൽകട്ടെ 🤲🏻🥰
  • @nusrayoosuf8882
    Alhamdulilla.mashaa.allah.ഉസ്താത്.മാരെ.allahuakber.ബർക്കത്ത്.റബ്ബ്.നൽകണേ.റബ്ബേ.aameen.aameen.aameen.yarabbalaalameen
  • @afsalhafsal9999
    Nalla karyangal cheyyan ellavarkkum kayiyatte.mashallah athinulla kairum bharakkathum nalkatte
  • Alhamdulihaa sandhosham ayi Allahu usthathmark Nammalkum Allahu Anugrahikkate marichavarku swarkam Nalki anugrahikkate jiveechirikunavarku Allahu samadanam nalkate Aameen
  • @Zish_Elham
    Allah നൗഫൽക ഇനി എന്ത് പാവം കണ്ണ് നിറഞ്ഞൊഴുകുന്നു
  • @user-dn6lv2oz1i
    അള്ളാഹു ഉസ്താദിനു കുടുംബത്തിനും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ