രണ്ടാളും ഹോസ്പിറ്റലിലായി ഇനി ഉപ്പാടെ അടുത്ത്‌ ആര് നിൽക്കും |MEDICCAL COLLEGE |NOUFAL

288,099
0
Published 2024-07-06

All Comments (21)
  • @ShareefArafa
    ഇന്ന് ബിലാലിന് നമ്മുടെ വകഒരു ലൈക് ഇരിക്കട്ടെ..
  • പാവം ബീലാൽ ഇങ്ങനെ ഒരു സ്നേഹിതനെ കിട്ടിയ നൗഫൽ നെ' നീ ഭാഗ്യവാൻ🤲🤲🤲🤲
  • ബിലാലിന്റെ പോലത്തെ ഒരു സ്നേഹിതനും ഉണ്ടെങ്കിൽ നൗഫൽ ഒരു കൂട്ടാണ് ഇങ്ങനത്തെ കൂട്ടുകാരെ കിട്ടണം ബിലാലിനെ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
  • @mariyam7067
    എല്ലാരും ബിലാലിനെ മാത്രം നല്ലത് പറയുന്നു 😊അവന്റെ ഉമ്മയെയും ഭാര്യയെയും കൂടി നല്ലത് പറയണം 😊കാരണം അവർ അവനെ എല്ലാ കാര്യത്തിലും വിടുന്നത് കൊണ്ടാണ് 😊ഭാര്യയുടെ സമ്മതം ഇല്ലെങ്കിൽ ഇത്രയും ദിവസം ഇങ്ങനെ വിട്ട് നിൽക്കാൻ പറ്റുമോ 😊
  • 🤲 അല്ലാഹുവേ നൗഫലിന്റെ ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ ആമീൻ ബിലാലിന് ഒരു അസുഖവും വരുത്തരുതേ അള്ളാ 🤲
  • 👍ബിലാൽ ലെ നിങ്ങൾക്ക് ഒരു ലൈക്ക് ഉണ്ട് നല്ല മനസ്സ് ഉള്ള ഒരാളെ കിട്ടാൻ ഇപ്പൊ കാലം കുറവ് ആണ് നൗഫൽ
  • ബിലാൽക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍
  • അല്ലാഹുവേ എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്ക കൊടുക്ക് റബ്ബേ🤲🤲🤲🤲🤲🤲
  • @faseena6371
    അല്ലാഹുവേ ഒരു കുടുംബം മൊത്തം ഇടങ്ങേറിലാണ് റബ്ബേ. ഇന്ന് ഞങ്ങളുടെ കുടുംബത്തിനും പനിയും ജലദോഷവും മേലും വേദനയും ഒക്കെയും ഉണ്ട് അല്ലാഹുവേ നിന്റെ അസുഖം പെട്ടെന്ന് വേഗതമാക്കി അവന്റെ ഉപ്പാന്റെ കാര്യത്തിൽ ഓരോരോ ബുദ്ധിമുട്ടുകളുള്ള സമയത്ത് നൗഫലിനെ പരീക്ഷിക്കല്ലേ നാഥാ 🤲 അല്ലാഹുവേ പെട്ടെന്ന് ശിഫ നൽകി റബ്ബേ
  • ബിലാൽക്കാ നിങ്ങളെ ഈ ഫ്രണ്ട്ഷിപ്പ് എന്നും ഉണ്ടാവട്ടെ
  • ബില്ലാലിൻ്റെ ഭാരൃക്ക് ബിഗ് സലുട്ട് ചില. ഭാരൃമാര് നിൽപ്പികുകയീല്ല. നൗബുന് വേഗഠ. അസുഖഠ. മാറാട്ടെ ആമീൻ
  • @shamnahr2462
    ഉപ്പക്കും നൗഫുനും പെട്ടന്ന് ശിഫ നൽകണേ അല്ലഹ 🤲🏻പാവം ബിലാൽ അവനക്ക് ആരോഗ്യവും ദീർഘയുസും നൽകട്ടെ 🤲🏻
  • @Naseema-fj8zh
    അള്ളാഹു എല്ലാവരുടെയും അസുഖങ്ങൾ എത്രെയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲
  • കുടുംബത്തിന്റെ തണലാണ് തമ്പുരാനേ തളർത്തല്ലേ അള്ളാഹ് ഷിഫാനൽകണേ 🤲🤲 പാവം ബിലാൽ❤
  • നൗഫൽ നീ ആരതും കേൾക്കേണ്ട നീ ചെയ്യുന്നതാണ് ശരി അത് കേട്ട് നിന്നാൽ നിനക്ക് അതിനെ സമയം കാണും എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറട്ടെ ണ്ട് ആമീൻ 🤲🤲
  • ബാപ്പാനെയും ഉമ്മാനെയും നോക്കുന്ന മക്കൾ അല്ലാഹു തളർത്തില്ല 👍👍👍👍❤️❤️❤️
  • ബിലാൽ ആണ് യഥാർത്ഥ ഫ്രണ്ട് ❤
  • ബിലാലിനെപോലെ ഒരു സ്നേഹിതൻ ഉളളത് ഭാഗമായി എല്ലാവിധ ബർക്കത്തും ഉണ്ടാവട്ടെ ❤❤
  • പടച്ച റബ്ബ് എല്ലാവരുടെയും രോഗത്തെ പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ
  • നാനും ഒരുപാട് കഷ്ട്ടപ്പട്ടതാണ് എനിക്കും അറിയാം ഹോസ്പിറ്റലിലെ ജീവിതം ആരും സഹായത്തിന് ഇല്ലാതെ ഒരു പാട് കഷ്ട്ടപാട് ആണ് ഇപ്പോഴും ഹോസ്പിറ്റലിൽ ചെക്കപ്പിനു പോവാൻ പോലും പണമില്ല എന്തു ചെയ്യാൻ അള്ളാആ പൊന്നു പ്പാക് നീ ശിഫകൊടുക്കണേ