Entri Elevate “PORUL” | EP3 | WEBSERIES | KARIKKU

3,331,078
0
Published 2024-05-13
Brand Partner:

Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A

PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.

Costume Courtesy: www.instagram.com/paav_the_clothing_store?igsh=MW1…

Credits:

Directed by: Goutham Soorya
www.instagram.com/gouthamsoorya/

Produced by: Nikhil Prasad
www.instagram.com/nikhilprasaad/

Written by: Goutham Soorya, Vivek Joseph Varughese
www.instagram.com/vivekjosephvarughese/

DOP: TR
www.instagram.com/_just_tr/

Edited by : Malavika VN
www.instagram.com/malavika_vn

Music by: Rithu Vysakh
www.instagram.com/rithuvysakh/

Chief Asso. Director: Gopikrishan S Kurup
www.instagram.com/gopikrishnan_s_/

Sound designed & mixed by: Sankaran AS & KC Sidharthan
www.instagram.com/sankaran_as/
www.instagram.com/kcsidharthan/

Costumes & Styling: Caroline Joseph
www.instagram.com/_its_me_caroline/

Colorist: Joyner Thomas
www.instagram.com/joynerthomas_/

Production Controller: Syamlal M, Arun Ratan
www.instagram.com/arunratan88/

Production Executive: Brijish Sivaraman
www.instagram.com/brijish.sivaraman/

Makeup: Vahid Ali
www.instagram.com/vahid_ali_pt/

Project Design: Outcast Films
www.instagram.com/outcastfilms.in

Art Direction: Sinoj Viruz

Vfx: Iris Studio
www.instagram.com/studioirisglobal/

Associate Cinematographer: Farish M Saleem
www.instagram.com/f.a.r.i.e.e/

Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
www.instagram.com/lekshmi.mhn/
www.instagram.com/midhin_joseph/
www.instagram.com/muthalib_msq/

Music mixed by: Finny Kurian
www.instagram.com/finnykurian/

Sound Recordist : Ajin Manuel Antony
www.instagram.com/ajin_manuel_antony/

Dub engineer: Maneesh Madassery, Sapthaa Records
www.instagram.com/maneesh.madassery/

Assistant Stylist: Mubeen Rafi
www.instagram.com/__________mubeen/

Publicity Design: Unni Ullas
www.instagram.com/unniullas/

Subtitles : Goutham Soorya, Anamika VN

Costumes Courtesy : AINA ( www.instagram.com/aina.india?igsh=aXRodnB4bnJrNm1i )
NeythKaari (www.instagram.com/neyth_kaari?igsh=d252ZWxwcHM5bjY… )
Linen Trail (www.instagram.com/linentrailofficial?igsh=MTFhbTFi… )
Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas

All Comments (21)
  • @Karikku_Fresh
    Brand Partner: Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
  • @Imatraveler85
    ഇത്രയും പെട്ടെന്ന് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്ന കരിക്കിൻ്റെ അപ്‌ലോഡ് മാമന് ഒരു ബിഗ് സല്യൂട്ട്...❤❤
  • @Mnfx4cutz
    അതു പൊളിച്ച് ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല ലാഗ് ആക്കാതെ ഇങ്ങനെ ഇറക്കുന്ന കരിക്കിനെയാണ് ഇഷ്ടം ❤️😘
  • @rajeshvr6232
    ഒരു യൂട്യൂബിൽ ഒതുങ്ങി പോക്കേണ്ടതല്ല കരിക്കിന്റെ നിലവാരം എന്ന് തോന്നിയിട്ടുള്ളവരുണ്ടോ 💞👏👌
  • @athira_vs87
    രവി തന്നെയാണോ തോമ എന്ന് സംശയം ഉണ്ടാവുന്നുണ്ട്.. ശെരിക്കും കഥയുടെ "പൊരുൾ" ഇതാണോ അതോ മറ്റൊന്നാണോ എന്നറിയാൻ അത്രയേറെ excited ആണ്...🔥 Karikku❤️❤️
  • @rahul_a_jayan
    നിങ്ങൾക്ക് ഇത് ഒരു OTT സിനിമ ആക്കി ഇറക്കി കൂടെ അത്രയ്ക്കും ഒരു quality ഉള്ള പൊരുൾ🔥💛
  • പ്രിയപ്പെട്ട കരിക്ക് ടീം, നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച അഭിനേതാവാണ് ഇതിലെ നായകൻ. അയാൾക്ക് ഇത്ര നല്ല ഒരു വേഷം കൊടുത്തതിന് നന്ദി. വളരെ ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിയാണ് അയാൾ.....
  • @DarkGamer-if1gb
    ഇത്രയും കുഴപ്പക്കാരനാണ് അറിഞ്ഞിട്ടും പിന്നെയും അവിടെത്തന്നെ ട്യൂഷന് വിട്ട് പഠിപ്പിച്ച നാട്ടുകാരാണ് റിയൽ ഹീറോ 💥
  • കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു ഇതിലും മികച്ചത് ഇനി എന്ത് 💖
  • @vishnur4461
    രവിയാണ് തോമ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കും .. പക്ഷേ രവി ആയിരിക്കില്ല തോമ.. അതാണ് കരിക്ക് ❤
  • @athul5729
    ദയവായി തട്ടിക്കൂട്ടരുത് എത്ര എപ്പിസോഡ് കൂടിയാലും പ്രശ്നമില്ല, this series deserve a terrific climax
  • ചിത്രീകരണങ്ങൾ പൂർത്തിയാക്കി എപ്പിസോഡുകൾ പെട്ടന്ന് തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന കരിക്ക് ടീമിന് അഭിനന്ദനങ്ങൾ..... ഇതിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചത് അപൂർവ്വമായ ഭാഗ്യം -----
  • കരിക്കിൻ ഒരു എപ്പിസോഡ് ഇറങ്ങിയാൽ അടുത്തത് എത്രയും പെട്ടെന്ന് വരണമെന്ന് എന്നും ആഗ്രഹിക്കും ഇപ്പോൾ പെട്ടെന്ന് വിടുന്നു ബിഗ് സല്യൂട്ട്🎉
  • @SHIKHILDENVER
    ഈ കഴിഞ്ഞ മൂന്ന് എപ്പിസോഡ്കൾ കാണുന്ന സമയത്ത് പെട്ടന്ന് തീർന്ന പോലെ. അതായത് 5മിനിറ്റ് കൊണ്ട് തീർന്ന പോലെ തോനുന്നു പക്ഷെ ഇത് മിനിമമം 20 മിനിറ്റ് ഉണ്ട്. കാലം പോകും തോറും മികച്ചു വരുവാണ് നിങ്ങളുടെ കഥയും കഥാപാത്രങ്ങളായി അഭിനയിക്കുന്നവരും. Keep going 👏👏👏
  • @kbmanu1770
    Heroine... നല്ല റേഞ്ച് ഉള്ള actress.. സിനിമാക്കാർ ഒന്നും ഇങ്ങനെ ഉള്ള കുട്ടികളെ കാണുന്നില്ലേ...
  • @s9ka972
    Ann Saleem and Thejas were my favourite contestants in Nayika Nayakan . Thank God she found correct place
  • @12av12
    anu k aniyan is not simply acting,he is just living in that character🔥💯 pure goosebumps overloaded😻
  • @Anzuverse
    George തന്നെ ആണ് ആ മകൻ എന്ന് തോന്നും But കരിക്ക് ആണ് ക്ലിഷേ break ചെയ്യും ഉറപ്പാണ് 😂
  • @Kingabdulmanaf
    Karikk കോമഡി പോലെ തന്നെ; ഇനി thriller series ഉം നമ്മളെ അൽഭുതപ്പെടുത്തും; തീർച്ച; ഇനി ഇതു പോലുള്ള thriller, horror web series തുടർന്നും വരട്ടെ!❤️❤️💚
  • @user-fj6nh7wz7h
    പെട്ടന്ന് തീർന്ന പോലെ അനു ചേട്ടൻ്റെ natural aaya acting...