ഇസ്ലാമിന്റെ ഐക്കൺ രാഹുൽ ഗാന്ധി അറിഞ്ഞതും നാം അറിയേണ്ടത്തും?

Published 2024-07-05
ആധുനിക യുഗത്തിൽ ഇസ്ലാമിന്റെ
സന്ദേശങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ
ചാനൽ..
.
.
. #jumaspeech #islamicspeechmalayalam #trending ##youtube #khuthuba #viral #video #video #views #sunnimuslimtv #mujahid #salafi #tharaveeh #ramadan #voiceofrights #islamicvideos #sunny #mujahidbalussery #malayalam #asianet #like #sunny #masjidnabawi #masjidalharam #masjidmadinah #malayalam #malappuram #real #reach#rahulgandhi #congress #parliament #speech

All Comments (21)
  • രാഹുൽജിക്ക് എല്ലാ വിധ ഐശ്വര്യവും ദൈവം തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ...ആമീൻ ❤
  • സത്യം സത്യമായി അവതരിപ്പിക്കുന്ന അപൂർവ്വം പണ്ഡിതരിൽ ഒരാൾ !! അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ
  • @josephvj2672
    ദൈവമേ ശരിക്കും '' രാഹുൽ ആരാണ്'' 'ഈ ഇന്ത്യ മുഴുവൻ കാൽനടയായി 'പാവങ്ങളോടും '' കഷ്ടതയനുഭവിക്കുന്നവരെയും ചേർത്ത് അവരുമായി സംവദിച്ചുകൊണ്ട് നടന്നു: മീൻപിടുത്തക്കാരു മാ യി മൽസ്യബന്ധനത്തിന് റോഡുപണിക്കാരനായി കൽപ്പണിക്കാരനായി ,വർക്ക് ഷോപ്പുകാരനായി, ഉന്തുവണ്ടിക്കാരനായി ,അവരോടെക്കെ കൂടെ നിന്നു ഭക്ഷണം കഴിച്ച് :നമുക്കൊപ്പമുണ്ട്.. ശരിക്കും: ഇദ്ദേഹം ഭാരതതിൻ്റെ പ്രധാനമന്ത്രിയാകും തീർച്ച
  • സമസ്തയുടെ പണ്ഢിതന്മാർ കേട്ട് പഠിക്കൂ.ഇതാണ് ഇസ്‌ലാം, ഇതാണ് നിങ്ങള് ഈ ഉമ്മത്തിന് പറഞ്ഞു കൊടുക്കേണത്. അള്ളാഹു ഈ ഉസ്താദിന് എല്ലാ സംരക്ഷണവും നൽകി സത്യം തുറന്നു പറയാൻ തൗഫീഖ് നൽകട്ടെ....ആമീൻ ❤
  • @user-ud1jo4ui9t
    രാഹുൽ ഗാന്ധി 🥰✌️. പടച്ചോനെ അയാളെ ഈ രാജ്യത്തിന് വേണം. മുസ്ലിം മിന്റെ ശബ്ദം മുന്നോട്ട് വരണം എന്നാൽ ഈ മനുഷ്യൻ നെ കാക്കണേ 🤲🤲.
  • @user-ft2qw3ug9w
    എല്ലാം മതകാരയും ഒരുപോലെ കാണുന്നെ ഒരേഒരു നേതാവ്. രാഗ ❤
  • അല്ലാഹുവേ ഇതുപോലുള്ള തൗഹീദിനെ ആളുകളെ ഈ നാടിനെ ഇനിയും സംഭാവന ചെയ്യേണമേ സത്യം തുറന്നു പറയുന്ന ഇത്തരക്കാർക്ക് അല്ലാഹു തൗഫീഖ് റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
  • ഇങ്ങനെ പറയുന്ന ഉസ്താദുമാർ ഇപ്പോൾ വളരെ കുറവാണ്❤❤. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം '
  • @shahahdoha1041
    അൽഹംദുലില്ലാഹ്.... തൗഹീദിനെയും ,*അള്ല്ലാഹുവിനേയും* കുറിച്ച് ഇതുപോലെ സംസാരിച്ചുകൊണ്ടിരിക്കുവാൻ ലോകത്തിലുള്ള നമ്മുടെ മുഴുവൻ ഉസ്താദ്മാർക്കും മൗലവിമാർക്കും അതിനുള്ള പ്രാപ്തിയും കഴിവും ശക്തിയും നൽകണമേ അള്ല്ലാഹ് ആമീൻ...
  • രാഹുൽ ജിക് എല്ലാ വിധ അ നുഗൃഹങ്ങളു ം ചോരിയ ചൊരിയട്ടെ. ആമീൻ.
  • നല്ല അറിവ് തരുന്നപ്രസംഗം,അല്ലാഹു ദീർഘായുസ്സ് നൽകട്ടെ آمين يارب العالمين
  • @user-wo8nv4jf9s
    തൗഹീദും അല്ലാഹുവിനെയും കുറിച്ച് സംസാരിച്ച് കൊണ്ടേയിരിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ
  • @shaji1985
    റബ്ബേ, ലോകത്ത് തൗഹിത്, പറയുന്ന ഈ ഉസ്താ തിന്, ആയുസൂം, ആരോഗ്യവും കൊടുക്കണം.
  • Alhamdulillah,,Ma Sha Allah ഒത്തിരി സംശയങ്ങൾ ഹൃദയത്തിൽ നിന്നും മാറ്റിയ നല്ലൊരു പ്രഭാഷണം..
  • രാഹുൽജി ഭര്ദത്തിന്റെ നെടും തുണ് ആണ്‌ ❤
  • @Nasirichu
    ഇഹപര ലോകം അല്ലാഹുവിന്റെ നിയന്ത്രണ ത്തിൽആണ് പ്രവാചകന്മാർക്കും മഹാന്മാർക്കും കൊടുത്ത് കഴിവും അള്ളാഹുവാണ് പ്രവാചകന്മാരെയും മഹാന്മാരെയുംനല്ലപോലെ ബഹുമാനിക്കണം അല്ലെങ്കിലും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും പ്രാർത്ഥന അല്ലാഹുവോട് മാത്രം
  • @muthaman3724
    യഥാർത്ഥ തൗഹീദ് ബാറകല്ലാഹു ഫീക് സലഫികൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു 🖐️👍
  • മാഷാ അല്ലാഹ്.. അള്ളാഹു ഉസ്താദിനു ദീർഖായസ് നൽകട്ടെ ആമീൻ..
  • @Hasan-zj6kl
    Very good for those who know islam and those who don't many many thanks
  • @badaru3
    വളരെ ശ്രദ്ധേയമായ അവതരണം👍👍