Tuition Veedu Se 03 Ep 01 | Fasil Muhammed | Babitha Basheer | Saina Play | Ludo Originals

1,235,098
0
Published 2024-06-23
Script & Editing & Direction - Fasil Muhammed
instagram.com/iamfaasi?igshid=OGQ5ZDc2ODk2ZA==

Produced by - Aashiq Bava
Executive Producer - Amal Aricken
camera & Coloring - Prince Francis
Background Score - Sreek Shyam
Sound - Sachin Jose
Associate Director - Irfan Muhammed, Prashob Kunnamkulam
Production Head - Fahad Abdullah
Stills - Junaid Framekey
Production - Preetha Bharathan

Tuition Veedu Se 03 Ep 01 | Fasil Muhammed | Babitha Basheer | Saina Play | Ludo Originals


Brand Partnership :
Abhimanyu Dream Productions
www.instagram.com/abhimanyudreamp..

For Enquiry :
[email protected]

#new #ludooriginals #tuitionveedu #tutionveeduseason2 #webseries #malayalam #newmalayalam #comedy #romanticwebseries #feelgoodwebseries #shortfilm #malayalamshortfilms

All Comments (21)
  • ഈ പാവം ഡോക്ടറിന് ആരെങ്കിലും ഒരു ബുക്ക് തരണം.....😂😂😂😂😅
  • @sanish1991
    ഷുക്കൂർ ഫാൻസ്‌ ഇബിടെ ബരീൻ 🥳🥳
  • ട്യൂഷൻ വീട് fans ലൈക്‌ ❤️❤️
  • ശുക്കൂറിനു മാത്രമുള്ളോ ഫാൻസ്‌.. നമ്മുടെ ദേവി കൊച്ചിനും കുൽസു പെണ്ണിനും ഇല്ലേ....
  • Le സുപ്രൻ : ഉപ്പു സത്യാഗ്രഹം ചെയ്ത ഗാന്ധിജിയെ സമ്മതിക്കണം😂😂 Le ഷുക്കൂർ :അത് ശെരിയാ😂😂
  • @Sanamehbinkk
    sukoorinte Aa prasankam ishtappettavar like adi 😂
  • @nxdd11
    Shukkur fans ivde come on
  • ട്യൂഷൻ വീട്ടിൽ ഉള്ള എല്ലാവരെയും ഒരുപോലെ ഇഷ്ടം ഉള്ളവർ 👍🏻
  • ഷുക്കൂറിന്റെ ഉപ്പുസത്യാഗ്രഹം ഫാൻസ് ഇങ്ങ് പോര്😂😂😂😂😂
  • @akhilbabu6929
    ടീച്ചറെ അവസാനം പറഞ്ഞു കൊടുക്കാമായിരുന്നു എന്താണ് ഉപ്പുസത്യാഗ്രഹം. Nice ✌️
  • @Krishna_1289
    ഇപ്പോ ഈ സീരീസ് കാണാനുള്ള interest പോയി കാരണം വളരെ വൈകിയ eppisode ഇടുന്നെ.. Soo mood poyi🥲🥲 But ep poli anu💗💗
  • @Imatraveler85
    5:59 ട്യൂഷൻ വീടിന് ഒന്നുകൂടി കളർ ആക്കുന്നത് ഈ ഗ്രൂപ്പാണ്..😂 10:21 ഷുക്കൂർ😂 കുൽസു ബാവുട്ടി ഷുക്കൂർ അവതരണം പൊളിച്ചു..
  • @A2ACREATIONS
    S3 teacher pillerum mathram alla parents super aane😂😂
  • എന്നാ പിന്നേ ചേച്ചി പോട്ടെ.. രണ്ട് മാസം കഴിഞ്ഞ് വരാ... 🚶🏽‍♂️
  • വയ്യ ചിരിക്കാൻ ഉപ്പു സത്യാഗ്രഹം 😂😂😂😂😂
  • @Jafarpkd6371
    ഉപ്പു സത്യാഗ്രഹത്തെ കുറിച്ചറിയിണമെങ്കിൽ ആദ്യം ഗാന്ധിയെ കുറിച്ചറിയണം ഗാന്ധിയെ കുറിച്ചറിയണമെങ്കിൽ ആദ്യം ഇന്ത്യയെ കുറിച്ചറിയണം.. ഇന്ത്യ എന്റെ രാജ്യമാണ്........
  • Shukkoorr nte വയള് kettitt tuition chechikk vare chiri varunnuu🤣🤣 ente shukooree ni poliyanttaa
  • @afsalrv385
    ഉപ്പ് സത്യാഗ്രഹത്തെ കുറിച്ച് അറിയണമെങ്കിൽ ആദ്യം ഗാന്ധിജിയെ കുറിച്ച് അറിയണം. ഗാന്ധിജിയെ കുറിച്ച് അറിയണമെങ്കിൽ ആദ്യം ഇന്ത്യയെ കുറിച്ച് അറിയണം.. ഇന്ത്യ എന്റെ രാജ്യമാണ് 😂🤣