Ford 1944 Model Jeep

353,156
0
Published 2022-11-20
subscribe

All Comments (21)
  • വാഹനങ്ങൾ കെയർ ചെയ്യാൻ ഉള്ള ഡെഡിക്കേഷൻ superb
  • @arjunraj9028
    ഒരു correction.. Headlight തിരിച്ച് അകത്തേക്ക് വെക്കുന്നത് map reader ആയിട്ട് ഉപയോഗിക്കാൻ ആണ്.. Bonet inte പുറത്ത് map വിരിച്ചിട്ട് രാത്രിയിൽ map read ചെയ്യാൻ പറ്റും..
  • @iamallwin7265
    ഇത് ഇന്നത്തെ വണ്ടികളെക്കാൾ മികച്ചത്.. 🔥
  • ഈ വണ്ടി ഓണർ ആണ് യഥാർഥ വണ്ടിപ്രേമി.. ആ വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പുള്ളിയ്ക്ക് അറിയാം.. 👌👌👌
  • @gho7577
    വണ്ടിയും ചെട്ട്ടനെയും ഇഷ്ട്ട പെട്ടു 👍🙃
  • @dialkerala123
    രാജീവ് സാറിന്റെ വീട് തൊടുപുഴയിൽ ആണ്
  • @manucp07
    informative ✅ കുറച്ച് കാര്യങ്ങൾ പുതിയ അറിവായിരുന്നു
  • @redmis196
    എത്രയൊക്കെ മുന്തിയ കാറുകൾ ഇറക്കിയാലും ഈ ജീപിൻ്റെ look ഒന്ന് വേറെ തന്നെ ആണ്........മഹീന്ദ്ര..കമ്പനി..ഇത് നിർത്തി എന്ന് ഓർക്കുമ്പോൾ.😢
  • ഷോർട്ട് വീഡിയോ കണ്ട് വന്നവർ...ഇവടെ ലൈക്ക്.👍
  • That seven holes on the grill represent the seven continents which gives a message that its all terrain vehicle
  • @aruntm593
    എന്റെ മോനെ ഫുൾ ഒറിജിനൽ 👏💪
  • @techman7623
    സാറ് ഐടിഐ യിലെ എം എം വി ഹെഡ് ആയിരുന്നോ? "ശരിക്കും ട്രേഡ് തിയറി ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ, ആ ബെൽ ക്രാങ്കിനെ പറ്റിയും , ഹാൻഡ് ബ്രേക്ക് സിസ്റ്റത്തിനെ പറ്റിയും മറ്റുള്ള വിവരണം മികവ് അവർണ്ണനീയം തന്നെ.
  • @rajb5595
    Thanks a lot for this elaborated video on that Ford GP . Though I donot understand Malyalam , I still can correlate with the owner's pride and zeal in keeping this historical piece in factory production stature. I wish him congratulations and all the best to your channel . From Assam .
  • @rajumv7637
    ചേട്ടൻ സൂപ്പർ. So down to earth 😊
  • @binuzx1460
    🤩🤩🤩nice collection sir 👣👣
  • @redmis196
    ഇപ്പോഴത്തെ വണ്ടിയിൽ പോലും ഇത്തരം സൗകര്യങ്ങൾ കുറവാണ് എന്ന് തോന്നുന്നവർ ലൈക്