Gym Boys | Comedy | Karikku

33,318,811
0
Published 2019-08-20
Story, Camera & Direction : Nikhil Prasad
Dialogues: Karikku team
Edited by: Anand Mathews, Nikhil Prasad
Graphics: Binoy John
Bgm : Nikhil Prasad
Cast: Anu K Aniyan, Sabareesh Sajjin, Arjun Ratan, Jeevan Stephen, Krishna Chandran, Unni Mathews, Kiran Viyyath, Vivek, Deepa Thomas, Chelsiya Razhil, Riju
Subtitles: Shyam Narayanan TK

All Comments (21)
  • @AFWORLD
    ഈ എപ്പിസോഡിൽ ടൊവിനോയേ കണ്ട് ഞെട്ടിയവർ ഉണ്ടോ??? 🔥🔥🖤
  • 6:57 ടോവിനോ achayane കണ്ടു ഞെട്ടിയത് ഞാൻ മാത്രം ആണോ..
  • 2024 കാണുന്നവർ ഉണ്ടോ. ഒരു രക്ഷയും ഇല്ല ഇവര് . ചിരിച്ചു മടുത്തു. ❤❤❤
  • ഞാൻ മാത്രമാണോ 2024 ലും ഇത് കാണുന്നത് 😅❤
  • @the__aml
    കരിക്കിലെ പിള്ളേർ എന്തിനു സിനിമയിലേക്ക് പോണം...?? വേണേൽ സിൽമേൽ ഉള്ളവർ കരിക്കിലേക്ക് വരട്ടെ.. 😁 അതല്ലേ ഹിറോയിസം 😅
  • മറ്റ്‌ ചാനലുകൾ :- 1 മില്ല്യൺ വ്യൂസ്‌ കിട്ടാൻ എന്ത്‌ പാടാണല്ലെ ലെ കരിക്ക്‌ :- നിസ്സാരം...
  • ശ്വാസം വിടുന്ന നേരത്ത് ഞെട്ടുന്ന ജോർജും, ലോലനും അയ്യോ ചിരിച്ചു മരിച്ചു 😂😂😂🤣🤣🤣👌👍👏
  • @jojinjomy
    കരിക്കിന്റെ പഴയ വീഡിയോസ്...!! പൊടി തട്ടിയെടുത്തു കാണാൻ ഒരു പ്രതേക രസമാണ്...!!😘
  • ലെ കരിക്ക് ടീം : "ഞങ്ങൾ എന്തിന് സിനിമയിൽ അഭിനയിക്കണം"..... "വേണമെങ്കിൽ സിനിമക്കാർ ഞങളുടെ കൂടെ വന്നു അഭിനയിക്കട്ടെ" നിസ്സാരം 🔥🔥🔥🔥🔥🔥🔥🔥
  • @media_bee4552
    ടോവിനോയെ thumbnail വച്ച് മാർക്കറ്റ് ചെയ്യാത്ത കരിക്കിന്റെ ആ മനസ്സാരും കാണാതെ പോകരുത് 👍👍👍
  • @adhwaid.k886
    ചുമതല്ല KARIKKU പറയുന്നത് FEEL FRESHNESS INSIDE , എത്ര കൊല്ലം കഴിനാലും THAT FRESHNESS and REPEAT VALUE 🔥❤️
  • @rriy8315
    ബോർ അടിച്ചു ഇരിക്കുമ്പോഴാ കരിക്കിന്റെ വീഡിയോ യുടെ ഗുണം മനസിലാകുന്നത് ❤🔥❤️🥰😄🥳🥳
  • @extremegames251
    ഞങ്ങൾ എന്തിന് സിനിമയിൽ അഭിനയിക്കണം വേണമെങ്കിൽ സിനിമയിൽ ഉള്ളവർ കരിക്കിൽ അഭിനയിക്കട്ടെ. അതല്ലേ herouism Karikku marana mass
  • @nihql8049
    കരിക്കിന്റെ പുതിയ video വന്നെന്നറിഞ്ഞപ്പോളിണ്ടായ FEEL അളിയാ...!! OSM
  • @m.a2z2
    10:38 "Ithanalle Protien Bucket👺" aa otta dialogue🤣
  • @maakri_kuttan_
    ഇതിപ്പോ എത്രാമത്തെ തവണ ആണെന്നു വല്ല ബോധം ഉണ്ടോ 😂
  • @arjunca3201
    Last ഇറങ്ങിയ പടം കൽക്കി😍 കലക്കി എന്നു താൻ പറഞ്ഞാ മതിയോ അതു ഞങ്ങൾ തീരുമാനിക്കും😂😂 പൊളിച്ചു മക്കളെ❤️😍
  • Fresh എന്ന വൻമരം വീണു, ഇനിയാര്... 😂😄 നിസ്സാരം 💪💪🔥🔥
  • 2023ഇലും ഫുഡ്‌ കഴിക്കാൻ നേരം കരിക്കിന്റെ പഴേ വീഡിയോസ് തപ്പി കാണുന്നവരുണ്ടോ 😁❤