100 രൂപയ്ക്ക് മനോഹരമായ പുവാർ ബോട്ടിംഗ്/ GogoLand Resort -ൽ നിന്നും Golden Sand Beach- ലേക്ക്

Published 2024-05-20
മനോഹരമായ അടിപൊളി പൂവാർ ബോട്ടിംഗ് / Golden Sand Beach / Neyyar River

All Comments (21)
  • @sarojane24
    Nalla yatra.. super view ....thanks for sharing
  • @shailashaji5625
    Boating യാത്ര പൊളിച്ചല്ലോ...100 രൂപയ്ക്കു യാത്ര പൊളി. വെക്കേഷന് അടിപൊളി..
  • പൂവാർ ബോട്ടിങ് യാത്ര മനോഹര മായിട്ടുണ്ട് ഇഷ്ടപ്പെട്ടു
  • @ziyaworldd
    ബോട്ട് യാത്ര വളരെ മനോഹരം അതും 100 രൂപയ്ക്ക് കൊള്ളാമല്ലോ👍🏻👍🏻👌🏻
  • @RajeshKKottayam
    പ്രകൃതി സുന്ദരമായ സ്ഥലം നൂറുരൂപയുടെ ബോട്ട് യാത്ര വളരെ മനോഹരം
  • @TastyCurry
    Valare manharamaaya boat yathra ayirunnu beautiful visuals
  • @orangemvlog6440
    കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ സൂപ്പർ വീഡിയോ
  • @binuviny7064
    Poovar boating enthayalum adipoli aayi,ithokke kanumbol nammalkkum oru positive energy kittundu,super share
  • @mangomvlog9276
    പ്രകൃതി ഭംഗി ആസ്വദിച്ചു കണ്ടുള്ള ഒരു യാത്ര അടിപൊളി
  • @sareenaziyad3318
    റിസോർട്ടും ബോട്ട് യാത്രയും എല്ലാം കാണാൻ അടിപൊളി👍🏻👍🏻👌🏻
  • @crypticcook5469
    ബോട്ട് യാത്ര വളരെ രസകരമായിരുന്നു
  • 100 രൂപയ്ക്ക് ഉല്ലാസ ബോട്ട് യാത്ര അടിപൊളി💞💞💞🥰 9:50
  • @mrviper8679
    Boat യാത്ര അതി മനോഹരം അതും 100രൂപക്ക് പൊളിച്ചു😂😂😂❤️❤️❤️
  • എല്ലാവരും കൂടിയുള്ള ബോട്ട് യാത്ര അടിച്ചുപൊളിച്ചല്ലോ