ഹസീനയെപോലെ മോദിയും ഒളിച്ചോടുമോ? I Narendra modi and Sheikh hasina

54,816
0
Published 2024-08-08
''ഒരുനാൾ മോദിയുടെ വസതിയും കയ്യേറും..''
ഹസീനയുടെ വീഴ്ച്ചയുടെ പിന്നിൽ..;
ഹസീനയെപോലെ മോദിയും ഒളിച്ചോടുമോ?

#narendramodi #sheikhhasina #india #bangladesh #mm001 #me001

All Comments (21)
  • പൂതി കൊളളാം 😂 പക്ഷേ ഇത് ഇൻഡ്യയാണ്. ബംഗ്ലാദേശ് അല്ല. നമ്മുടെ പട്ടാളക്കാർ നമ്മുടെ അഭിമാനമാണ്. അവരുടെ തണലിൽ ആണ് നാം പേടിയില്ലാതെ ഉറങ്ങുന്നത്
  • @Louis14509
    വെറുതെ അജ്ഞാതന് പണി ഉണ്ടാക്കരുത് ഖാൻഗ്രസ്സെ😂
  • @wild5398
    ഇന്ത്യൻ ആർമി +സ്വയം സേവകർ ഇന്ത്യയിൽ ഒരു മയിലും ബംഗ്ലാദേശിലെപോലെ പീലിവിരിച്ചടില്ല
  • @josejose7972
    ശ്രീലങ്കയിലെ പോലെ ഇന്ത്യയിലും നടക്കും, ബംഗ്ലാദേശിനെ പോലെ ഇന്ത്യയിലും നടക്കും എന്ന് സ്വപ്നം കാണുന്നവർ ഓർത്തുവച്ചോ ഇന്ത്യയിൽ അതിന് മുതിർന്നാൽ അടിച്ച് നിങ്ങളുടെ ആസനംപൊളിക്കും നിങ്ങടെ പൊടിപോലും കാണില്ല.
  • ഭാരതത്തിനു കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ പിന്നെ യുള്ള ഏക മാർഗം എല്ലാകാര്യങ്ങളും പട്ടാളത്തെ ഏൽപ്പിക്കുക.. അവർ വേണ്ടതുപോലെ നോക്കിക്കോളും 😂
  • @maheshuma8211
    ഇസ്ലാമിസ്റ്റുകൾ മറ്റു രാജ്യങ്ങളിൽ കാണിക്കുന്ന ധാർഷ്ട്യം ഇന്ത്യയിൽ കാണിച്ചാൽ പകുതിയുള്ളത് അങ്ങ് മൊത്തത്തിൽ ചെത്തി കളയും ഇത് ഭാരതമാണ് എല്ലാവരും സന്തോഷകരമായി ജീവിക്കണം
  • @manikantannairb
    ബംഗ്ലദേശും അഫ്ഗാനും പാക്കിസ്ഥാനും അല്ല ഇൻഡ്യ നെഞ്ച് അരിപ്പയാകും അതോർമ്മ വേണം 😂
  • @user-fx5fi1gv4l
    R S S ഉള്ളടത്തോളം കാലം അങ്ങനെ ഒന്നും സംഭവിക്കുകയില്ല.
  • @daviska7892
    അതിന് കാക്ക മലർന്ന് പറക്കണം😡😡
  • @gireeshg8525
    മോദി ഒളിച്ചോടുന്ന സ്വപ്നം കാണുന്നത് ഉറക്കത്തിൽ ആവും.. ഉറക്കമുണർന്നാൽ അവർക്ക് നേരം വെളുക്കും.. ആർഎസ്എസ് എന്ന മഹാ വൃക്ഷം അവർക്കു മുന്നിൽ തടസ്സമാണെന്ന്..
  • എത്ര മുസ്ലിം രാജ്യമാണ് ഉള്ളത്. ഈ കാക്കാത്തിയെ ആർക്കും വേണ്ടേ
  • മോദി ഒളിച്ചോടണമെങ്കിൽ ഭാരതത്തിലെ അവസാന R S S കാരൻ ഇല്ലാതയലേ നടക്കു.. proud to be an RSS❤
  • @hyffii
    അപ്പൊ ചുമ്മായല്ല ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയിലൂടെ എന്ന് പറയുന്നത്....
  • @user-nu6mc9oe1x
    ഭരതത്തെ ഓർത്ത് ആരും പേടിക്കണ്ട ഭാരതം ചങ്കുപ്പുള്ള ആണുങ്ങളുടെ നിയന്ത്രണത്തിൽ ആണ്
  • @mcskurup4778
    ബംഗ്ലാദേശല്ല ഭാരതം ഭാരതത്തിൽ ജിഹാദികളല്ല RSS ആണ് രാജ്യം കാത്തു സൂക്ഷിക്കുന്നത് :👍🏼🚩🚩🚩
  • യൂണിഫോം സിവിൽ കോഡ് ഈ മാസം തന്നെ കൊണ്ടുവരണം. അല്ലെങ്കിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ആവർത്തിക്കും.
  • 🙏അങ്ങനെ നടന്നാൽ ഇവിടെ RSS ഉണ്ടിവിടെ ഒപ്പം സൈന്യവും jai hind 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  • കോൺഗ്രസ്സ് തനി രാജ്യദ്രോഹികളാകുന്നതിൽ സങ്കടമുണ്ട്. രാജ്യത്തിന് പാരയായാൽ ഏതു പാർട്ടിയായാലും തകർക്കപ്പെടണം.
  • അങ്ങനെ തോന്നുന്നതിന് മുൻപ് RSS എന്ന മൂന്ന് അക്ഷരം ഓർകുന്നത് നന്നായിരിക്കും 🙏
  • @sunilkk4505
    അവൻറെ രാഷ്ട്രീയം എന്താണെങ്കിലും കൊണ്ടുപോയി ഇടണം അഫ്ഗാനിസ്ഥാനിൽ