Tik Tok Fukru | Tik Tok താരം ഫുക്രുവിന്റെ വിശേഷങ്ങള്‍

357,033
0
Published 2019-06-06
ടിക്ക് ടോക്കിലെ മിടിക്കുന്ന ഹൃദയങ്ങള്‍ക്കൊരു രാജകുമാരനുണ്ട്. തന്റേതായ ശൈലികൊണ്ട് ടിക്ക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഫുക്രു. ടിക്ക് ടോക്കില്‍ നിന്നും സിനിമയിലേക്കെത്തുന്ന ഫുക്രുവെന്ന കൃഷ്ണജീവിന്റെ വിശേഷങ്ങള്‍...

Click Here to free Subscribe : goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook- www.facebook.com/mathrubhumidotcom/
Twitter- twitter.com/mathrubhumi?lang=en
Google Plus- plus.google.com/u/0/+mathrubhumi
Instagram- www.instagram.com/mathrubhumidotcom/


#TikTok #Fukru #mathrubhumi

All Comments (21)
  • @vishnu_kumbidi
    ടിക് ടോക് അക്കൗണ്ട് ഇല്ലെങ്കിലും ഫുക്രുവിനെ ഒരുപാട് ഇഷ്ടമാണ്
  • @ajmalaju95
    എന്തിനാ മുത്തേ നിന്നെ ഇഷ്ടപെടാൻ കുറേ കാരണങ്ങൾ ഒക്കെ അവസാനത്തെ ആ ഡയലോഗ് മാത്രം മതി ഇഷ്ടം കൂടാൻ 😍😍😍
  • നല്ല ഇന്റർവ്യൂ. Fukru നല്ലത് പോലെ മറുപടി പറഞ്ഞു പിന്നെ നല്ല ചോദ്യം എല്ലാം. സൂപ്പർ സൂപ്പർ fukru ഇഷ്ട്ടം
  • @vishnupk9685
    ഒരു വലിയ കൂട്ടായിമ്മ യുടെ പ്രതീകം fukru എന്ന ഇതിഹാസം 👍 അതാണ് ഫുക്രു ഭായ്
  • എന്തൊക്കെ പറഞ്ഞാലും Tik Tokil ഫുക്രുവിന്റെ വരവ് പല പ്രമുഖർക്കും ഏറ്റ നല്ല തിരിച്ചടി ആണെന്ന് സത്യം
  • @AA-tx5iz
    വളരെ ലളിതമായി പറഞ്ഞു.. ഇത്രേ ഉള്ളൂ ഫുക്രൂ... 😍🤗😍
  • @jalibsadu
    Fukru അണ്ണൻ ഉയിർ 😍😍😘😘🌹
  • @intro_weebz5705
    നീ എന്നാ സിംപ്ലൻ ആണ് മുത്തേ.... Fukru ഉയിർ ❤❤❤❤❤
  • @Dileepdilu2255
    fukru മച്ചാൻ പൊളിച്ചു 💖👌❤💕💪👍💘😄🤗💜❣💛💔💞😘😍😙
  • @Sahad24
    തനി കൊട്ടാരക്കര സ്ലാങ് 😍
  • Fukru ചേട്ടന്റെ ഒരടിപൊളി ഇന്റർവ്യൂനായി kathirikkuvenu fukru and team polichu😍
  • @hassansiraj3379
    Fukru simple annn.....but POWERFUL 😍😍😍😍😘😘😘😘😘
  • ഒരു സാധാരണക്കാരൻ ആയതോണ്ടാണ് ഫ്രു ക്രൂ എല്ലാരും നിന്നെ ഇഷ്ടപ്പെടുന്നത്.fb യിൽ നിന്റെ വീടിയോ കണ്ട് support ചെയ്ത് കമന്റ് ഇട്ട എന്നെ വരെ ചില തലതെറിച്ചവന്മാർ നെഗറ്റീവ് എഴുതി ........ സാരമില്ല. നിന്നെ അത്രയ്ക്കും ഇഷ്ടണ് ഫ്രു ക്രൂ..... എന്റെ കുഞ്ഞു അനുജന് എല്ലാ ആശംസകളും നേരുന്നു.
  • @IGBEARDYT
    Fukru പാവം... ജാഡ ഇല്ല.. love it വിജയാശംസകൾ fukru
  • @hsjafi
    ഫുക്രു കിടു ആണ് സിംപിൾ ആണ്