തിരിച്ചടിക്ക് മുൻപ് ഇറാനിൽ ഖബറിങ്കൽ പ്രാർത്ഥന,റഷ്യയിൽ നിന്ന് ആയുധവുമെത്തി..ഇനി..,

Published 2024-08-07
#suprabhaathamonline#malayalamnewsupdates #malayalamlatestnews #malayalamlivenews #keralanewslive #gaza #palestine #ismailhaniyeh #hamas #israel #iran


Follow us on Social Media :-

youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► www.facebook.com/Suprabhaatham/
Twitter ► twitter.com/Suprabhaatham

Click Here To Free Subscribe! ► Bit.ly/2HCZrLB


Suprabhaatham Online is a Malayalam Daily News Youtube Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.

Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.

The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

All Comments (21)
  • @SAFARI-v
    അങ്ങനെയൊന്നുമല്ല മോനേ കാര്യങ്ങൾ നടക്കുന്നത് നീ പറയുന്നത് യാതൊരു യോജിപ്പുമില്ല കാരണം ഇറാനിലെ അതിർത്തി ആയുധങ്ങളും മിസൈലുകളും ട്രോളുകളും സജ്ജീകരിച്ചിരിക്കയാണ്
  • @alimathary1304
    5:38 🇮🇱😱🤳 നൂറു വർഷം വരെ തികയാൻ പറ്റാത്ത. ഒരു ചരിത്രവും ഇല്ലാത്ത രാജ്യമാണ് ഇസ്രായേൽ. വെറും കുടിയേറ്റക്കാർ.. അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. എന്ത് തോന്നിവാസവും ചെയ്യാം. ഇറാൻ ഉത്തരവാദിത്വമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള. പൗരാണിക നാഗരികത ഉറങ്ങിക്കിടക്കുന്ന ഒരു. ബൃഹത്തായ സംസ്കാരവും രാജ്യവും. ആണ്.. അതിനാ അതിൻ്റേതായ സമയമെടുക്കും. അവർ നശിച്ചാൽ അയൽവക്കത്തുള്ള. സുന്നി മുസ്ലിം രാജ്യങ്ങൾ. ഓർത്ത് ചിരിക്കുകയോ ഉള്ളൂ. ലോക മുസ്ലിമീങ്ങൾക്ക്. ഇത്രയും അപമാനം വരുത്തിവെക്കുന്ന ഈ. പെട്രോൾ ഇസ്ലാമിക് രാജ്യങ്ങൾ. ഓ ഐ സി അല്ലാഹുവിന് കാട്ടിയും അമേരിക്കയെ ഭയപ്പെടുന്ന.. ഈ വിഭാഗത്തിൻറെ പിന്തുണ. ഇറാൻ ഉണ്ടാകില്ല. അത് തിരിച്ചറിഞ്ഞു ബുദ്ധിപരമായി മാത്രമേ അവർ. ഇടപെടുകയു
  • @hassanpg915
    നിങ്ങളുടെ വിശകലനം അബദ്ധമാണ് ഇറാൻ അധികം വൈകാതെ തിരിച്ചടിക്കും ഇസ്രായേൽ ഓർക്കാൻ പുറത്തായിരിക്കും തിരിച്ചടിക്കും
  • യുദ്ധം നടക്കാതിരിക്കട്ടെ... പിന്നെ..അനിയൻ അന്താരാഷ്ട്ര വാർത്തകൾ ശരിക്കും അറിയാഞ്ഞിട്ടാണ്.
  • @shammas9279
    IRAN 🇮🇷 ❤Russia 🇷🇺 ❤China 🇨🇳 ❤Korea ❤
  • @user-mj2lb5iq2p
    നീ എന്തല്ലാ പറയുന്നു ഒരു മുൻ ഒരുക്കമില്ലാതെ ഇറാൻ ഒരിക്കലും യുദ്ധം ചെയ്യില്ല ഓർക്കാപ്പുറത്ത് ഒത് അടിസക്ഷിക്കാം
  • സാങ്കൽപിക വാർത്ത കഴിവതും ഒഴിവാക്കൂ മകനെ ...😅
  • @milanomecca4002
    ഇറാന്റെ തിരിച്ചടി അല്ല കൊത്തിലാടി ആണ്
  • ഇറാൻ കൂടി നശിപ്പിക്കുക എന്നിട്ട് മിഡിൽ ഈസ്റ്റ്‌ കുടി അസ്ഥിര പെടുത്തുക
  • @thebloody_blue
    ഇസ്രയേലിലെ ചില പണ്ഡിതർ പറയുന്നു Hizbullah ആയിരിക്കും നമ്മെ ആദ്യം അടിക്കുക, ചിലർ പറയുന്നു അല്ല ഇറാൻ ആണെന്ന്. ഇവരുടെ കരച്ചിൽ കാരണം അടിയുടെ പ്രഹരം കുറച്ചേക്കാം, എങ്കിലും അടി ഉറപ്പ്. 😂😂😂
  • തനിക്ക് എന്താ വേണ്ടത്... ശെരിക്കും!!??
  • @sudheesh3977
    എല്ലാവരും ശാന്തരാകുവിൻ. ഇറാൻ മിസൈൽ അയച്ചിടുണ്ട്. നമ്മുടെ ഗണേശന്റ കെ എസ് ആർ ട്ടി സി ബസ്സ് കാസർകോട് എത്തുന്നതിനു മുന്നേ ഇറാനിലെ മിസൈൽ ഇസ്രായേലിൽ എത്തും.
  • @manumamu224
    കുഞ്ഞാട് ആണ് എവിടെയും കുഴപ്പം😀