Aliyans - 513 | അപരിചിതൻ | Comedy Serial (Sitcom) | Kaumudy

830,113
0
Published 2022-11-17
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper

For Advertisement enquiries contact : 99461 08283

Subscribe for More videos : goo.gl/TJ4nCn

Find us on :-
YouTube : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv/
Instagram : www.instagram.com/keralakaumudi/

#Aliyans #AliyanVsAliyan #ComedySerial

All Comments (21)
  • @asdbad620
    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ
  • @minibaby6930
    ഹോ.. ഞാനും പേടിച്ചു പോയി.. അപരിചിതന്റെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെ ശ്വാസം അടക്കിപ്പിടിച്ചിരുന്ന് ആണ് കണ്ടത് 🤭🤭🤭
  • @deepthimaret2213
    ഇവര് അഭിനയിക്കുവാണ് എന്ന് തോന്നില്ല... ഇവര് അറിയാതെ ക്യാമറ വെച്ച പോലെ ഉണ്ട്‌. 😅.. എന്ത് നാച്ചുറൽ ആക്ടിങ് ആണ് 🔥👏🏻😮
  • കുറച്ചുപേരെയും വെച്ച് സൂപ്പറാക്കി എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും അതാണ് അളിയൻസിന്റെ ടീം പ്രത്യേകത
  • Wow Super Episode 👏👏..... അളിയൻസിൽ പ്രേത കഥ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ അളിയൻസിൽ പ്രേത കഥ ഇനിയും വേണം
  • 😂മുത്ത് രാത്രി മാമിയെ പേടിപ്പിക്കുന്നത് സൂപ്പർ 😂
  • നല്ലൊരു ഭാഗം...... ഇന്നത്തെ കാലത്ത് ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ് ഈ ഭാഗം.....
  • മുത്തിന്റെ കഥ പറച്ചിലും ആരും ഇല്ലാത്ത അന്തരീക്ഷവും അതിന്റെ കൂടെ ഒരു അപരിചിതന്റെ വരവും കൂടെ ആയപ്പോ ശെരിക്കും പേടി ആയി. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👌👌
  • Nice episode....and very happy to see my father as the character kollam unni ... thanks to the entire team for encouraging such artists
  • ഈ സൗമ്യ ഒരു രക്ഷയും ഇല്ല. എന്തൊരു സ്വാഭാവികമാണ് അവരുടെ അഭിനയം!! എന്റെ favorite മഞ്ജുചേച്ചിയെപ്പോലും ഞാൻ കൈവിട്ടു.
  • @Suresh-tu3sw
    'അപരിചിതൻ " ഞെട്ടിച്ചു കളഞ്ഞു 👏കൂടെ മുത്തുമണിയുടെ കഥയും 👏ലില്ലിപ്പെണ്ണും കനകനും സൂപ്പർ 👌മുത്തും പോയോ എന്ന് ഇന്നലെ ചോദിച്ചതേയുള്ളു... ഇന്ന് ദേ വന്നു തകർത്തു 😊😊😊
  • @NM-zi5kx
    എവിടെ കൊടങ്ങാവിള റൊണാൾഡ് മച്ചമ്പി, ഇല്ലെങ്കിലും ചുമ്മാ എല്ലാവരും ലൈക്ക് അടിച്ചു പോകണേ 👍👍👍💪💪💪.
  • കനകൻ ഇന്ന് പുതിയ ഹെൽമെറ്റ് ആണല്ലോ വച്ചിരിക്കുന്നത്.......😊 മുത്ത്+ ലില്ലി+കനകൻ 👌🥰👍
  • @arjunhari5244
    വെള്ളിയാഴ്ച ആണ് എന്നോർക്കാതെ aliyans കാണാൻ വന്നു ചമ്മി😊😊😊
  • ഇന്നത്തെ ലേഡീസിന് മനസ്സിലാക്കാൻ കഴിയാൻ വേണ്ടിയിട്ടുള്ള ഒരു എപ്പിസോഡ് സൂപ്പറായി പൊളിച്ചു മുത്തേ🥰
  • റൊണാൾഡ് ഉണ്ടായിരിന്നാൽ ചിരിക്കാൻ ഉള്ള വക ഉണ്ടാവും കഴിഞ്ഞ രണ്ടു എപ്പിസോഡ് ആ ലെവൽ ഇല്ലായിരുന്നു
  • G8 act.. my dear dad (aparichithan). Amma ippo mukalil irunnu kaanunnundaavum...love u amma.. we miss u..
  • അളിയൻസ് ഒരുദിവസം കണ്ടില്ലെങ്കിൽ ഒരുവല്ലായ്മയില്ലേ...
  • പ്രായമുള്ള പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ എപ്പിസോഡ് കൂടുതൽ രസം തോന്നുന്നു. അവർ നന്നായി അഭിനയിക്കുന്നു.
  • @prajianu7885
    റൊണാൾഡോയെ കൊണ്ട് വായോ..... എന്നാലേ ഒരു ഗും കിട്ടൂ 😍😍😍😍😍😍... റൊണാൾഡോ ഫാൻസ്‌ കമോൺ 😍😍😍😍