പുതിയ സർവേയിലും കോൺഗ്രസ് തന്നെ | ഉത്തരേന്ത്യൻ സർവേയിൽ കോണ്ഗ്രസ് 👌I Loksabha election Survay 2024

480,364
0
Published 2024-05-12

All Comments (21)
  • ഇന്ത്യാ മുന്നണി തന്നെ വരണം... നല്ല ഒരു രാജ്യത്തിന്ന് വേണ്ടി.. ഇന്ത്യാ മുന്നണി തന്നെ വരണം.. വർഗീയത ഇല്ലാത്ത ഭരണം വരണം.. എല്ലാവരും പ്രാർത്ഥിക്കുന്നു
  • ഈ വാർത്ത പറയുന്ന ആളുടെ നാവ് പൊന്നാകട്ടെ
  • മറ്റുള്ളവര്‍ മതേതര മുന്നണിക്ക് പിന്തുണ നല്‍കട്ടെ...
  • @hannavlog9780
    INDIA മുന്നണിക്ക്അല്ലാഹു വലിയവിജയംനൽകട്ടെ,,, ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
  • അവതാരകന്റെ നാവ് പൊന്നാവട്ടെ 👍
  • Evm (Modi gara ndy) ഉണ്ട് സഹോദരാ 400 ൽ Set ചെയ്ത് വച്ചതാണത് അതാണ് അവർക്കിത്രആത്മ വിശ്വാസം !!!
  • ഒരു പ്രയാസവും ഇല്ല 385 സീറ്റുമായി ഇന്ദ്യ മുന്നണി ഭരിക്കും
  • @bijupl3178
    India ♥️♥️♥️♥️🚩🚩👍👍👍
  • @mathewpissac652
    100 % ഇൻഡ്യാ മുന്നണി വരും
  • ഇന്ത്യ മുഞ്ഞാണി മുന്നിൽ നിന്നെ തന്നെ വിജയിക്കും👑❤️‍🔥
  • @rajeshnair6006
    ഇലക്ഷൻ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഒരു സർവ്വേയും നടത്തില്ല 😂😂😂😂... അതാണ് നിയമം.... ഇനി ജൂൺ ഒന്നാം തീയതി 7 മണിക്ക് എക്സിറ് പോൾ മാത്രമേ ഉണ്ടാകു 😂😂😂😂..... സ്വന്തം സർവ്വേ കൂട്ടുകാരോട് പറഞ്ഞാൽ പോരെ bro...??? നാട്ടുകാരോട് പറ്റിപ്പ് വേണോ 😂???
  • @ishaktanur7303
    Waiting for the last phase of election on june first. Hopefully Exit poll will give positive report. INDIA❤