എന്തുകൊണ്ട് തോറ്റു? താത്വിക അവലോകനം| അഡ്വ.ജയശങ്കർ സംസാരിക്കുന്നു |ABC MALAYALAM NEWS|JAYASANKAR VIEW

99,126
0
Published 2024-06-30
എന്തുകൊണ്ട് തോറ്റു ? താത്വിക അവലോകനം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS| JAYASANKAR VIEW

#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo 

SUBSCRIBE our channel for more trending News & Movie Updates :    / @abcmalayalamofficial  
Website : abcmalayalamonline.com/
Facebook : www.facebook.com/ABCMalayalamOfficial

ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

All Comments (21)
  • ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
  • സുരേഷ് ഗോപി ജയിച്ചത്‌ നന്നായി, കേരളം രണ്ട് പാർട്ടികൾക്കു മാത്രം തീറെഴുതി കൊടുത്തിട്ടില്ലല്ലോ, ഒരിക്കൽ ബിജെപിയും ഭരിച്ച് നോക്കട്ടെ........
  • @mathewkj1379
    കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് പ്രധാനമായി മൂന്ന് കാരണം കൊണ്ടാണ് തോൽവി ഉണ്ടായത്. 1.വർഗീയ പ്രീണനം.(ഹമാസ്സ് ) 2.അഴിമതി (കരുവന്നൂർ, മാസപ്പാടി, സ്വർണം കടത്ത്, ലോക്കൽ നേതാക്കളുടെ അഴിമതി etc.) 3.അക്രമം (കൊല ഉൾപ്പടെ ) വകീൽ പറഞ്ഞത് ശരിയാണ്, ബിജെപി ജയിക്കും എന്നൊരു തോന്നൽ വന്നാൽ, അവരുടെ ജയം ഉറപ്പാണ്. അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കാൻ ഉള്ള ശ്രമം ബിജെപി നേതൃത്വം കാണിക്കുന്നില്ല.
  • @anishca8620
    വോട്ട് കിട്ടി ജയിച്ചത് സിനിമ നടൻ എന്ന നിലയിൽ ആണെങ്കിൽ 2പ്രാവശ്യം തോറ്റപ്പോഴും അദ്ദേഹം സിനിമ നടൻ ആയിരുന്നു
  • @jayanpv7126
    വക്കീല് പറഞ്ഞല്ലോ സിനിമാനടൻ ആയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് അങ്ങനെയാണെങ്കിൽ പ്രഗൽഭനായ സിനിമാനടനും നാടകനടനുമായ മുകേഷ് എന്തുകൊണ്ട് തോറ്റു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാതലായ മേഖലയാണല്ലോ കൊല്ലം ജില്ല സുരേഷ് ഗോപി മാത്രമല്ല കേരളത്തിലെ ജയിച്ചിരിക്കുന്നത് തിരുവനന്തപുരം തൃശ്ശൂരുമായിട്ട് 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാം സ്ഥാനം ബാക്കി ഒൻപത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും കൂടിയാണ് അതായത് ഇപ്പോ ഒരു നിയമസഭാ ഇലക്ഷൻ വന്നു കഴിഞ്ഞാൽ ചുരുങ്ങിയത് 25 സീറ്റ് ബിജെപിക്ക് കിട്ടും ഒരു ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മണ്ണും ജലവും തിരിച്ചു കയറി വരത്തില്ല വക്കിലെ അത് പോയി ചേരേണ്ട ചേർന്നു ഇനി നോക്കി ഇരുന്നിട്ട് കാര്യമില്ല കയ്യിലിരിപ്പ് നന്നായിരിക്കണം അത് ഇലക്ഷൻ കഴിഞ്ഞിട്ടും അവര് മാറ്റുന്ന ഒരു ലക്ഷണവും കാണുന്നുമില്ല അപ്പോ ഇനി എൽഡിഎഫിന് ക്ലച്ച് പിടിക്കത്തില്ല🤗🤗🤗🤗🤗
  • മുരളിയെയും അച്ഛനെയും തൃശൂർകാർ തോൽപ്പിച്ചിട്ടുണ്ട്. പ്രതാപന് ധീവര സമുദായത്തിൽ ഒരു സ്വാധീനവും ഇല്ല. സുനിൽ കുമാർ ചിരിച്ചു കാണിക്കും എന്ന് മാത്രം. സുരേഷ് ഗോപി തന്നെ നല്ല സ്ഥാനാർഥി. കക്കില്ല, സംസാരിക്കാൻ അറിയാം. വക്കീൽ സുനിൽ കുമാറിന്റെ ഇംഗ്ലീഷ് ഉം ഹിന്ദി യും കേട്ടിട്ടുണ്ടോ? ഭാഷ പോലും അറിയാത്ത സുനിൽ കുമാർ ശമ്പളം വാങ്ങാൻ മാത്രം കൊള്ളൂ.
  • താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷെ എല്ലാത്തിനും മേലെ സുരേഷ് ഗോപിയുടെ വാക്കുകളിലെ ആത്മാർഥത ജനം തിരിച്ചറിഞ്ഞു.. അതാണ് സത്യം.
  • പത്തനംതിട്ടയിൽ P.C ജോർജ് അല്ലെങ്കിൽ ഷോൺ ജോർജ് മത്സരിച്ചിരുന്നു വെങ്കിൽ ഉറപ്പായും വിജയിക്കുമായിരുന്നു
  • @kesujithu1133
    വക്കീലേ , ഞങ്ങൾ ഈഴവൻ മാർക്കും ബുദ്ധി വന്നു തുടങ്ങി കുറെ നാൾ ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു വോട്ട് ചെയ്തു ഇപ്പോൾ ഞങ്ങളുടെ എന്നെ പോലുള്ള യുവതലമുറ മാറി തുടങ്ങി ,എന്റ്റെ അച്ഛനും , അപ്പൂപ്പനും , അവരുടെ തലമുറ എല്ലാം കൊടികുത്തിയ കമ്മ്യൂണിസ്റ് കാരാണ് . ഇപ്പോൾ കമ്മ്യൂണിസം എന്നാൽ ഞങ്ങൾക്കു വെറുപ്പാണ് . കമ്മൂണിസം കേരളത്തിൽ ബംഗാൾ , ത്രിപുര എന്നപോലെ തന്നെ അടുത്ത് തന്നെ ഇല്ലാതാകും . ഈ പാർട്ടിയുടെ ശവപ്പെട്ടിയിൽ ആണി അടിക്കുന്ന വ്യക്തി കാരണ ഭൂതൻ ആണ് ... ഈ പ്രെസ്ഥാനം നശിക്കുന്നതിൽ സങ്കടം ഉണ്ട് പക്ഷെ അത് സംഭവിക്കുക തന്നെ ചെയ്യും ....
  • കെ. ബസ്, പൗരപ്രേമുഖർ, കെ. റെയിൽ. അകമ്പടി വാഹനം 40,അന്താരാഷ്ട്ര പര്യടനം, പോലീസ് 😘😮
  • വക്കീല പാടുപെട്ട് പാടുപെട്ട് തൃശ്ശൂരിനെ പറ്റി വിവരിക്കാൻ ഇത്രയും സമയം എടുത്തതിൽ നിന്ന് തന്നെ മനസ്സിലാകുന്നു ഇടതുപക്ഷങ്ങൾ എത്രത്തോളം ഭയപ്പാടിലാണ് എന്ന്...😂😂😂😂
  • ഈഴവർ ചിന്തിച്ചു തുടങ്ങി
  • സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആണ്. അത് കൊണ്ട് ജയിച്ചു..❤
  • Suresh Gopi ❤️💪 . അദ്ദേഹത്തിന്റെ തുടർച്ചയായ പ്രവർത്തനം, സാന്നിധ്യം തൃശൂർകാർക്ക് വിശ്വാസ്യത ഉണ്ടാക്കി.- പിന്നെ, കരുവന്നൂർ പോലുള്ള വിഷയം.- Note ഹിന്ദു ക്രിസ്ത്യൻ ഐക്യം അൽ കേരളത്തിൽ വളരെ അനിവാര്യം'
  • @rileeshp7387
    പത്തനംതിട്ടയിൽ അനിൽ ആൻ്റണി മത്സരിച്ചത് കൊണ്ടാണ് ആൻ്റോ ആൻ്റണി യുടെ വിജയം എളുപ്പം ആക്കിയത്
  • @subhash2697
    തൃശൂരിലെ ജനത്തിന് ബുദ്ധി ഉദിച്ചു അതാണ് കാരണം
  • ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വക്കീൽ ഇപ്പോൾ ആണ് കണ്ടത്. കൊടിക്കുന്നിൽ, ആന്റോ ആന്റണി തോൽക്കും എന്ന് ആണയിട്ട് പറഞ്ഞത് ആണല്ലോ വക്കീൽ. ഇപ്പോൾ വീണടത് കിടന്ന് ഉരുളാതെ വക്കീലേ....
  • പ്രതാപൻ മത്സരിച്ചിരുന്നെങ്കിൽ സ്വന്തം സമുദായക്കർ കൂട്ടത്തോടെ SGക്കു വോട്ടു ചെയ്യുമായിരുന്നു.
  • @shareena4993
    ഞാൻ തൃശ്ശൂർ കാരൻ ആണ് പൂരം കലക്കിയതിന് ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരിക്കലും ജയിക്കില
  • @San-bb5kk
    NDA- സംഘടനാ പ്രവർത്തനം താങ്കൾ മറച്ചു വയ്ക്കുന്നു.