ഇപ്പോളത്തെ ഇവിടുത്തെ അവസ്ഥ ഇതാണ് 🙂സ്നേഹയുടെ കാര്യമാണേൽ പറയുകേ വേണ്ടാ 🥲പാവം കുഞ്ഞ്

310,106
0
Published 2022-07-25
#Partnership
Use my code "ADAAR2022" to get 20% Off only on Mama Earth site and app. The product also available in Flipkart, Amazon & Nykaa

Mamaearth Link- bit.ly/3xMphDD
(Use code "ADAAR2022" to get 20% Off)

you can also buy them from
Amazon Link - amzn.to/3xL1pjV
Nykaa Link:- bit.ly/3tSadDt
Flipkart Link - bit.ly/3yaQcKP
Also, get the new Mamaearth bit.ly/3tVBGVn
.
.
FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:[email protected]
.
.
instagram link- shino ms
instagram.com/shino_ms_official?utm_medium=copy_li…
.
instagram link- sneha mol
instagram.com/sneha_shibu3?utm_medium=copy_link
.
facebook page link :- www.facebook.com/shinoms03/
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
.
#familyfun #familyvlog #sister #fight

All Comments (21)
  • @roshnik9930
    അവൻ ഉച്ചവരെ കിടന്ന് ഉറങ്ങിട്ട് ആ പാവം കൊച്ച് എല്ലാ ദിവസം ക്ലാസിന് പോയിട്ട് കുറച്ച് Rest എടുക്കാൻ സമ്മതിക്ക്
  • ഷിനോ നീ ഉച്ചക്ക് 2മണിക്ക് എഴുനേറ്റ് വന്നിട്ട് ആണ് സ്നേഹ യെ ശല്യം ചെയുന്നത് കഷ്ടം ആണ് പാവം. ഉറക്കം വരുമ്പോൾ ഉറങ്ങട്ടെ പടിക്കണ്ടുന്നത് അല്ലെ
  • കുറച്ചു ഓവറാ ഉറങ്ങു്ന്ന കുട്ടിയെ ശല്യം ചെയ്യരുത് ട്യൂഷനും സ്കുളിൽ പോക്കും എല്ലാമായി ആകെ tayedakum അവര് ലീവ്ള്ള ദിവസം ഉറങ്ങട്ടെ
  • എന്തിനാ ഈ പാവം സ്നേഹയെ ഇങ്ങനെ വേദനിപ്പിക്കുന്നത്? പാവം കൊച്ച്
  • എന്തിനാ ഇങ്ങനെ സ്നഹമോളെ എപഴും വേദനിപ്പിക്കുന്നത്.
  • പണ്ഡാര കാലാ😂😂😂😂😂😂😂😂😂😂 കിടു പേര്😂😂😂😂😂😂😂😂😂😂😂😂😂😂
  • ഷിനോ വീഡിയോ ഇടനാണെങ്കിലും ഇങ്ങനെ പെങ്കുട്ടികളെ ഉപദ്രവിക്കല്ലേ 🙏നിന്റെ വീഡിയോയിൽ എനിക്ക് അധികവും തോന്നിയത് നിന്നെ നിന്റെ വീട്ടുകാർ പേടിക്കുന്നത് പോലെ 😔
  • എന്തിനാ ഷിനോ സ്നേഹയെ ഇങ്ങനെ ദ്രോഹിക്കുന്നത്
  • സ്നേഹ മോളേ നീയും പണി കൊടുക്കണം... ഉറങ്ങുബോൾ ഒരു ബക്കറ്റ് വെള്ളം എടുത്ത് അവന്റെ തലക്ക് ഒഴിക്ക് ഞങ്ങൾ ഉണ്ട് കട്ടക്ക്...😌😌😌😌
  • @kunahamdk3033
    Good family പപ്പയുടെ ലീവ് തീരാറായിലെ പപ്പ എന്നി പോക്കൺണ്ട നീങ്ങളെ എല്ലാ വരെയും ഇഷ്ടമാൺ പ്രതേക ച്ചീ അമ്മച്ചിയുടെ കലിപ്പ്💚💚💚😍😍😍👍👍👍
  • @kvrpoco6676
    എന്ത് പരുവാടി ആണ് കാണിച്ചത് ഇച്ചിരി ഓവർ ആക്കുന്നു... ഷിനോ.... സീരിയസ് ആയിട്ട് പറയുവാ.... 🥰
  • ഒരു നിമിഷം ഇത് എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ആലോചിച്ചു.. 🤔.. തമാശക്ക് പോലും എന്റെ പെങ്ങളെ തൊട്ടാൽ.. അപ്പൻ.. കടക്ക് പുറത്ത് നായെ എന്ന് പറഞ്ഞിരിക്കും.. 🤣🤣.. തമാശ ഒക്കെ നല്ലതാണ് പക്ഷേ ഒരാളെ വേദനിപ്പിച്ചു കൊണ്ട് ആവരുത്.. 🤐
  • Penkuttikal urangikkotte.oru vaka cheyila polum.dhaivu cheythe avarum life enjoy cheyatte.kurache kayinjal avare kathirikkunathe bundle of problems, struggles ane.apo parayaruthe rest cheyan.
  • അമ്മയും അമ്മച്ചി യും സുന്ദരി ആയിട്ടുണ്ട്. എല്ലാവരെയും ഒരു പാട് ഇഷ്ടം 🥰🥰🥰🥰🥰🥰
  • അതിന്റെ ചെവിക്ക് ഉള്ളിലേക്ക് വെള്ളം വീണത് .. ഇതൊക്കെ അപകടങ്ങൾ കൂടുതൽ വിളിച്ചുവരുത്തുന്ന കാര്യങ്ങളല്ലേ.. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെ ഒരുപാട് ഇഷ്ടമാണ് ❤.. പക്ഷേ കണ്ട നു വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത് ഒരുപാട് ഓവർ ആണ് ചിലപ്പോൾ ഉറങ്ങി കിടക്കുന്ന ഒരു വ്യക്തിയെ ഇത്തരത്തിൽ വിളിച്ച് എഴുന്നേൽക്കുക ആണെങ്കിൽ ഹൃദയസ്തംഭനം വരെ ഉണ്ടാകും.... മരണത്തിലേക്ക് വരെ എത്തിക്കും... സൂക്ഷിച്ചും കണ്ടും ഒക്കെ ചെയ്യ് വീഡിയോ എടുക്കൂ ... ഒത്തിരി ഓവർ ആകരുത് ഒരു പരിധി കഴിഞ്ഞാൽ കാണാൻ രസം ഉണ്ടാകില്ല..
  • @bindutv1673
    ഷിനോ നിന്നോട് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ. നീ സ്നേഹ മോളെ ഉപദ്രവിക്കുന്നത് കാണുമ്പോൾ. നീ ഉച്ചക്ക് 2 മണിക്കൊക്കെ എണീറ്റ് പല്ല് തേക്കുന്നത്. സ്നേഹ മോൾക്കും ഉറങ്ങണ്ടെ . അവളും ലീവ് ഉള്ള ദിവസം കുറച്ച് ഉറങ്ങിക്കോട്ടെ. ഞങ്ങളൊക്കെ ഒന്ന് Sunday ആയാൽ മതി എന്ന് കരുതും. കാരണം അന്നെങ്കിലും ഇച്ചിരി നേരം അധികം ഉറങ്ങാലോ എന്ന് കരുതും. പിന്നെ ഒരാൾ ഉറങ്ങുമ്പോൾ വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം ചെവിയിൽ എങ്ങാനും വെള്ളം ആയാൽ അത് പിന്നീട് ദോഷം ചെയ്യും. നീ വീഡിയോ ലാസ്റ്റ് സ്നേഹയെ സോപ്പിട്ടതൊക്കെ ശരി പക്ഷെ സ്നേഹ മോളെ വേദനിപ്പിക്കരുത്. നിന്റെ സ്വന്തം അനുജത്തി ആണെലും ഇപ്പോ ഞങ്ങളുടെയും family ആണ് നിങ്ങൾ .
  • @saris1073
    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് പാവം സ്നേഹമോൾ ♥️🥰