Velleg lifestyle malayali cooking vlog/nadan vetamma/Morning to evening vlog malayalam

Published 2024-05-09

All Comments (21)
  • @malluseattle
    Daily household chores ~~ Thank you for sharing ~~~Good content video worth watching dear friend
  • കൊള്ളാം നന്നായിട്ടുണ്ട് വിശേഷം എല്ലാം 😊👌
  • @Ummazvlog
    L7 ചായയും, കൊഴുക്കട്ടചക്ക കുരു കറി മാങ്ങാ ജ്യൂസ് ഓറോട്ടി Super വീഡിയോ❤❤❤
  • @newsaifusvlog
    ചക്കക്കുരു കറി super എല്ലാം റെസിപ്പിസും അടിപൊളി 😍👍 L
  • @AnuzVlogamnu
    Like 👍🏻 അടിപൊളിയായിരുന്നു ട്ടോ വീഡിയോ💕💕💕💕💕👍🏻
  • @flavours2.0
    L10 video ഇഷ്ടമായി കേട്ടോ മാംഗോ ജ്യൂസ് കൊഴുക്കട്ടയും ഇഷ്ടപെട്ട items aanu super 👍👌❤️❤🎉
  • @krishipaadam
    നല്ല വിശേഷങ്ങൾ പാചകം കൊള്ളാം കേട്ടോ 👍👌👌 9:22
  • @organlife
    കുക്കിംങ് വിശേഷം സൂപ്പർ. ചക്കക്കുരു കറി സൂപ്പർ. കൊഴുക്കട്ട ചൂട് ചായ😋😋😋😋😋L-24, മാമ്പഴ ജ്യൂസ്.👌
  • വിശേഷങ്ങളും പാചകവും എല്ലാം അടിപൊളി ആയിരുന്നു
  • @agrmidia
    റെസിപ്പിയും വിശേഷങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്‌
  • @ZICHUVLOG
    L 3 ചക്ക സീസൺ എല്ലാ ഇടത്തും ചക്കക്കുരു വീഡിയോസ് എല്ലാം സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഇഷ്ടമായത് നിങ്ങളുടെ കിച്ചൻ super 👍👍👍❤️❤️❤️
  • Fresh ചക്ക കുരു curry അടിപൊളി Kozhukkatta ചായ മഴ നോക്കി ഇരുന്നു കഴിക്കാന്‍ കാത്തിരുന്നു അല്ലെ ❤
  • @roy3RVideos
    മനോഹരമായ വീഡിയോ നന്നായിട്ടുണ്ട് ട്ടോ ഇഷ്ടായി ❤
  • @sulublog
    ചായയും കൊഴുക്കട്ടയും പിന്നെ ചക്കക്കുരു കറി എല്ലാം അടിപൊളിയായിരുന്നു 👌👌❤️❤️
  • കൊഴാകട്ടെയും ചായയും ചക്ക കുരുവും മാങ്ങായും എല്ലാം സൂപ്പർ 🥰L
  • @mumbaiachayans
    ചൂട് ചായയും കൊഴുക്കട്ടെ അടിപൊളി ❤❤❤🎉🎉
  • @Bettystastebuds
    ടേസ്റ്റ് ആയിട്ടുള്ള ചക്കക്കുരു റെസിപ്പി ആയിരുന്നല്ലോ കൊഴുക്കട്ടയും, നല്ല മുട്ടക്കറിയും ഒക്കെ ആയിരുന്നല്ലോ മാങ്ങ ജ്യൂസും ഒക്കെ ആയിട്ട് നന്നായിരുന്നു വിശേഷങ്ങൾ 🥰
  • @Ayishuuss
    വിഭവങ്ങൾ എല്ലാം അടിപൊളി
  • ചക്കയും മാങ്ങായും ആണ് ഇപ്പോൾ എല്ലാവരുടെയും വീട്ടിൽ അല്ലെ 😄വീഡിയോ നന്നായിട്ടുണ്ട് ❤👍🏻👌