താജ്മഹലിൽ ​ഗംഭീരമാക്കി ഊറൂസ് | Taj Maha | Uroos

113,636
0
Published 2024-02-10
താജ്മഹലിൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ 369ാം ഉറൂസ് സമാപിച്ചു. മുഗൾ ചക്രവർത്തിയുടെ ശവകുടീരത്തിൽ ചന്ദനം പുരട്ടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയ ശേഷമാണ് ഉറൂസ് ചടങ്ങ് സമാപിച്ചത്.

Mughal Emperor Shah Jahan's 369th Uruz concluded at the Taj Mahal. The Uroos ceremony concluded with the application of sandalwood on the tomb of the Mughal emperor.

All Comments (21)
  • @user-wu7bi2jz2c
    ഞാൻ ഹിന്ദു ആണ്. ജാതിയിൽ ഈഴവനും. എനിക്ക് ഈ ആചാരം ഇഷ്ടപെട്ടു. സന്തോഷത്തോടെ ഞാൻ പറയും ഞാൻ ഹിന്ദു ആണ്. സന്തോഷത്തോടെ ഞാൻ പറയും ഞാൻ സങ്കി അല്ല
  • ഇങ്ങനെ ഒരു ഉറൂസ് ഉള്ള കാര്യം ആർക്കും അറിയില്ലായിരുന്നു ഹിന്ദു മഹാസഭ കാരണം അത് വേൾഡ് ഫേമസ് ആയി കിട്ടി
  • @rahulpr6980
    ഷാജഹാൻ ❤മുംതാസ് താജ്മഹൽ മനോഹരമായ സൂഫി നിർമ്മിതി❤
  • @aarocks328
    എത്ര മനോഹരവും വൈവിധ്യങ്ങൾ നിറഞ്ഞതും ആണ് എന്റെ ഇന്ത്യ അത് ഒരു വർഗിയ ശക്തിക്കു മുൻപിലും അടിയറ വയ്ക്കാതെ മുൻപോട്ടു പോകട്ടെ
  • @user-oy5pk2pb2w
    ഇനി താജ്മഹൽ മുംതാസ് ഷാജഹാൻ ഒന്നുകൂടി famous ആകും 😍😍
  • @muhdjalal638
    താജ്മഹലിലെ.. ഉറൂസ്.!🥀🥀🥀🥀അനുപമ..പ്രണയത്തിന്റെ ആത്മീയ.നിർവൃതി!!🥀🥀👏👏
  • @user-tn4yw6us9i
    പാവങ്ങൾ 😓എല്ലാവർക്കും അല്ലാഹു ഹിദായത് കൊടുക്കട്ടെ. ഒരു ഖബറിന്മേളാണ് ഇങ്ങനെ ചെയ്തു കൂട്ടുന്നത്
  • @ansarhaneefa5474
    തൊഴിൽ എവിടെ? കുഴിച്ചു നോക്കൂ ലിംഗം കിട്ടും,,, ആഹാരം എവിടെ? കുഴിച്ചു നോക്കൂ ലിംഗം കിട്ടും 😂😂😂
  • @basheer450
    ചന്ദ്രനിൽ നിന്ന് നോക്കിയാൽ ക്ഷേത്രങ്ങൾ മാത്രം കണ്ടാൽ മതി 142 കോടി ജനങ്ങളുടെ ഭക്ഷണം ആരോഗ്യം തൊഴിൽ ഇതൊന്നും വേണ്ട ക്ഷേത്രങ്ങൾ മാത്രം മതിയാകും ജനങ്ങൾ അങ്ങനെ ജീവിച്ചാൽ മതി
  • @user-iv5gk3jq4g
    ഉറൂസ് ഉള്ളത് ഇപ്പോൾ ആണ് അറിഞ്ഞത് ഉറൂസ് ഫേമസ് ആകിയവർക്ക് നന്ദി
  • @Ajmal130
    Taj you are a eternal wonder of love ♥️ 🇮🇳
  • @harisbabu9995
    നമ്മുടെ രാജ്യത്തിന്റെ ഭരണശിലാകേന്രം ഒരു മതത്തിന്റെ ആചാരങ്ങൾ നടത്തി ഉദ്ഘാടനം ചെയ്യാം ഒരു മുസ്ലിം മുഗൾ രാജാവ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമയ്ക്കായി സ്ഥാപിച്ച മന്ദിരത്തിൽ ആ രാജാവിന്റെ മതാചാരങ്ങൾ നടത്താൻ പാടില്ല എന്താല്ലേ? രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തേയും കൊല്ലുന്നു 😮‍💨😮‍💨😤
  • എന്റെ അധ്വാനിച്ച് ഉണ്ടാക്കിയ വീടും വൈകാതെ ഹിന്ദു സംഘടന അവകാശവാദവുമായി വരാൻ സാധ്യതയുണ്ട്😢
  • @sajudeen5195
    ഇനി എത്ര കാലം.......😢
  • @ameerva1907
    ഈ ലോകത്ത് ഒന്നും ആരും കൊണ്ടുപോകുന്നില്ല