Oliviya Designs By Achu അവിടെ ഇന്റർവ്യൂ ന് പോയ എന്റെ അനുഭവം 😥

122,223
0
Published 2024-07-02

All Comments (21)
  • @Naaasssss330
    സൗന്ദര്യം നോക്കി തിരഞ്ഞെടുക്കുവാണേൽ പുള്ളിക്കാരി കെട്യോനെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
  • അവിടെ നിക്കുന്ന പെണ്ണുങ്ങൾ എല്ലാം പിന്നെ ഐശ്വര്യ റായി മാർ ആയതുകൊണ്ട് കുഴപ്പമില്ല 🤭
  • 🙄 എനിക്കിപ്പോൾ മനസ്സിലായത് അവിടെ ജോലി ചെയ്തിരുന്ന എല്ലാ പെൺകുട്ടികളും അവർക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ പറയാൻ സ്വന്തമായി YouTube ചാനൽ തുടങ്ങേണ്ടി വന്നു എന്നതാണ് എന്തായാലും നിസ്സാരമായി കാണരുത് ഇതൊരു മുന്നറിയിപ്പായി കാണുക എന്നിട്ടും പോകാൻ താല്പര്യമുള്ളവർ നന്നായി അന്വേഷിച്ചു മനസ്സിലാക്കിയിട്ടു പോകണം
  • @Adhisree595
    ഞാനും ad കണ്ടിട്ടാണ് wtsp message അയച്ചത് അപ്പോൾ അവരുടെ husband reply തന്നു അതിൽ പറയുന്നത് വെളുപ്പ് വേണം കാണാൻ സൗന്ദര്യം ഉള്ളവരെ വേണം എന്നൊക്കെ ആണ്. പിന്നെ അയാള് പറഞ്ഞത് അയാടെ ഔദാര്യം അയിട്ടാണ് ജോലി തരുന്നത് എന്നൊക്കെ അയാള് പറഞ്ഞത് ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ interview പോയില്ല. അയാടെ ഓധര്യം കൊണ്ട് അല്ലല്ലോ salary കിട്ടുന്നത് നമ്മള് പണിഎടുത്തിട്ടല്ലേ 😏
  • @soumyamk7396
    ബ്യൂട്ടി പറയുന്ന....അവന്റെ ബ്യൂട്ടി ആരും കാണാതെ പോകരുത്.......അവളുടെ ഡയലോഗ് കണ്ടപ്പഴേ തോന്നി അവളും കെട്ടിയോനും fake ആണ് എന്ന് ..........
  • കളറിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തന്നെ ആണ് ഒലിവിയിൽ ജോലിക്കായി പെൺകുട്ടികളെ ഇന്റർവ്യൂ നടത്തി സെലക്ട്‌ ആക്കുന്നത്. ഞാനും അവിടത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുള്ളതാണ്
  • ഞാനും അപ്ലേ ചെയ്തു എന്നോടും ഇതുതന്നെ പറഞ്ഞത് നിറം പൊക്കം നല്ല സൗന്ദര്യം .ഇത് കേട്ടപ്പോ എനിക്ക് ഇഷ്ടപ്പെട്ടില്ല പിന്നെ എന്തെങ്കിലും ബോണ്ട് കൊടുക്കണം എന്ന് പറഞ്ഞു.ഞാൻ ഇതൊക്കെ കേട്ടപ്പോഴേ നിർത്തി
  • @Anjuanaik
    ഇത് സത്യമാണ്.ഞാനും ബയോഡാറ്റ അയച്ചു കൊടുത്തിരുന്നു.മറുപടിയായി ഒരു വോയിസ് വന്നിരുന്നു.അതിലും ഔദാര്യം എന്ന രീതിയിലാണ് സംസാരിച്ചിരുന്നത്.ഈ ഷോപ്പിൻ്റെ ഓണറുടെ ഭർത്താവാണ് വോയിസ് നമ്മൾക്ക് ഇട്ടു തരുന്നത്.ആ വോയിസ് ഇപ്പോഴും എൻറെ കയ്യിൽ ഉണ്ടെന്നു തോന്നുന്നു.വളരെ ദരിദ്രരായ കുട്ടികൾ ആവണംഅതുമാത്രമല്ല കാണാൻ നല്ല ഭംഗി വേണം.അങ്ങനെയുള്ള കുട്ടികൾക്കു കൊടുക്കുന്ന ഔദാര്യം ആണിത് എന്നുകൂടി ആ വോയ്സിൽ ഉണ്ടായിരുന്നു.അവരുടെ സംസാരം കേട്ടപ്പോൾശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഇൻ്റർവ്യൂവിന് പോകാതിരുന്നത്.
  • ഓൺലൈൻ എക്സിക്യൂട്ടീവ് നു എന്തിനാണ് height, ഫെയർ, beauty, 28 below age limit, കാസ്റ്, ഇതൊക്കെ നോക്കുന്നത്. വിഡിയോ കാൾ വഴി ആണോ ബിസിനസ്‌
  • അവിടെ കുട്ടികളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയിൽ ചെയ്തതും വേറെ വല്ലതും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.ആയ അന്വേഷണം വരാതെ ഇരിക്കാൻ ആണ് തള്ള ഓൺലൈൻ ഓഫീസ് പൂട്ടി എന്ന് പറഞ്ഞത്.തൽക്കാലം പൂട്ടും,എല്ലാം ഒന്ന് അടങ്ങീട്ട് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും
  • ഞൻ ചില റിസപ്ഷൻ interview നു പോയിട്ടുണ്ട് ചില ഇടതു beauty നോക്കി തന്നെയാ എടുക്കുന്നെ.. തുറന്നു പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു എന്നോട് അല്ല എന്നെ വിട്ട placement officer നോട്.പിന്നെ modeling, serial, ലു ഈ beauty, fairskin നോക്കുന്നുണ്ട്. അതൊരു സത്യ... ഇതൊരു unfair ആണേലും അത് അവരുടെ ഇഷ്ടം അല്ലെ നമുക്ക് എന്ത് പറയാൻ പറ്റും..പിന്നെ ഔദാര്യം എന്നൊക്കെ പറയണോങ്കി അവരുടെ ഒരു നിലവാരം നോക്കു.... കഷ്ടം.... 😑i think അവർക്കു politicaly നല്ല പിടിപാട് ഒണ്ട്... അല്ലാണ്ട് മുന്നേയും case കാര്യങ്ങൾ ഉണ്ടായിട്ടും ഇത്രേം ഒക്കെ ആയിട്ടും അവരെ ഒരു attitude നോക്കു... പങ്കര ഒരു confidence ഒരു തരി പേടി അവർക്കില്ല..
  • Aa sibikonthanu എന്തു യോഗ്യത ഉണ്ട് ബ്യൂട്ടി നോക്കി സെലക്ട് ചെയ്യാൻ.
  • @safiyae-qj6pf
    അവരുടെ പ്രോഡക്റ്റാണോ sale ചെയ്യുന്നത് അല്ലെങ്കിൽ സ്റ്റാഫിനെയോ 😅
  • ഒരുപാട് ഫൈക്ക് അക്കൗണ്ട് ആയിട്ട് വെളുപ്പിക്കാൻ ഇറങ്ങീട്ടുണ്ട്, പുട്ടിയിട്ട aa തള്ള 😂😂😂ആരും വീണുപോകരുത്
  • @sat4749
    മുതുകാടിന്റെ ബന്ധു ആയിരിക്കും ഓണർ. ഔദാര്യം ആണല്ലോ മെയിൻ
  • ഞാൻ എൻ്റെ അനിയത്തി കൊണ്ട പോയ അപോലെ അവിടെ നിന്നവര പറഞ്ഞു എവിടെ ജോലി കിട്ടണം എങ്കിലേ കളർ വേണം പിനെ വേറെ പലതും വേണം എങ്കിലേ ജോലിക്കിട്ടും interview ചെവന്നിട്ട് അവര cv പോലും നിക്കില്ല അവര കണനെ കൊള്ളുന്ന് പെണ്ണുങ്ങൾ മാത്രം ജോലിക്ക എടുക്കൂ
  • @Shafeeqtirur11
    അവരുടെ വീഡിയോ കുത്തിരുന്നു കണ്ടു ഞാൻ... വീഡിയോ സ്നേഹം കൊണ്ട് പൊതിയുന്നതാണെങ്കിലും... എവിടെയൊക്കെയോ പലതും മോശമായി തോന്നി... അവരുടെ ബിസിനസിന് വേണ്ടി മാത്രം ആ പെൺകുട്ടികളെ യൂസ് ചെയ്യുന്നു.. പിന്നെ സ്നേഹത്തിൽ പൊതിഞ്ഞ അഹങ്കാരം നിറഞ്ഞ വാക്കുകൾ... അതിൽ ഒരു ടൂർ കൊണ്ട് പോകുന്ന വീഡിയോ ഉണ്ട്.. അതിൽ ആ പിള്ളേരെ മൊത്തം സ്കൂൾ കുട്ടികളെ പോലെ ഒരേ യൂണിഫോമിൽ ആ ഓണർ പെണ്ണുംപിള്ള നല്ല ചുരിദാറിലും....ഒരു ടൂർ പോകുമ്പോൾ ഇഷ്ടമുള്ള ഡ്രസ്സ്‌ ദരിക്കാൻ കൊടുക്കണ്ടേ... ഇതെന്ത്... സ്കൂൾ കുട്ടികളെ കൊണ്ട് പോകുന്ന പോലെ... പിന്നെ പലതും ഞങ്ങൾ ഇങ്ങനെ നല്ലവരാണ് എന്ന് മനപ്പൂർവം വീഡിയോയിൽ കാട്ടിക്കൂട്ടുന്ന പോലെ തോന്നി.. മൊത്തത്തിൽ ഒരു ഉഡായിപ്പ്...
  • @Reshmi587
    Chechi...njnum ente frndyum ithpioe ahh avde interview attend chaiyyin poyatha...enikkum ee same experience ahh undayth.
  • Olyvia ye veluppikan team ne erakkitund enn thonunnu.ella video lum oral vann pala comment ettu kaanunnu.cash kitunund alle 😂.kanunnavar oke pottanmar ano.kure edit chytha comments.ithayirikum innathe avarude jol