കാരണവർ തെയ്യത്തിൻ്റെ വെള്ളാട്ടം 🙏🙏🙏 #minjisvlog #kerala #theyyam #theyyangal 🙏

Published 2024-04-01
മലബാറിൻ്റെ സ്വകാര്യ അഹങ്കാരമാണ് തെയ്യം. മെയ്യും മനസ്സും ദൈവത്തോടു പരകായപ്പെട്ട്, മനോബലത്തിലും കായികാഭ്യാസത്തിലും തിളങ്ങി കാരണവർ തെയ്യത്തിൻ്റെ വെള്ളാട്ടം

All Comments (21)