പ്രഭാത വാർത്തകൾ | Morning News | Suhail Muhammed | 06 August 2024 | 24 News

80,587
0
Published 2024-08-05

All Comments (10)
  • കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
  • പണ്ടൊക്കെ ഒരു ചൊല്ലുണ്ടായീരുന്നു പുരകത്തുമ്പോൾ വാഴവെട്ടുന്നു എന്നു.. ഇപ്പോൾ നമുക്ക് ഒന്ന് മാറ്റി പ്പറയം ഉരുൾ പൊട്ടുമ്പോൾ കളവിന് പോണൂ.. എന്ന് മാറ്റി പറയാം.. ദരിദ്ര കേരളം. സത്യം പറയാമല്ലോ കേരളത്തിന് പുറത്ത് സ്റ്റേറ്റ് കൾ ഉണ്ടല്ലോ.. വളരെ അപൂർവ്വം മേ ഈ തരം കളവ് ശല്യം ഉള്ളൂ.. അവർ കളവ് ചെയ്യുന്നത് കോടികൾ അതു അറിയാമല്ലോ.. ടാക്സ് കൊടുക്കാതെ ഗവ്ൺമെൻ്റ്നെ.. ആണ്..പാവങ്ങൾ ഒന്നും എ ടുത്ത് ഞാൻ കേട്ടിട്ടില്ല.. മിക്ക കംപ്ലൈൻ്റ്ഈ tentency കാണുന്നു..
  • @subaira8447
    നമ്മുടെ നാട്ടിലെ ബഹുമാനപ്പെട്ട പോയ കുറേ മന്ത്രിമാരും അവരെ താങ്ങി നടക്കുന്ന കുറേ എസ്കോട്ടുകാരും പോലീസുകാരും അടിമകളും ഒക്കെ എന്തിനാണ് ഇങ്ങനെയുള്ള ദുരന്ത സ്ഥലങ്ങളിൽ വന്ന് സന്ദർശനം എന്ന ഓമനപ്പേരിട്ട് മറ്റ് എല്ലാ കാര്യങ്ങളിലും കൈ മെയ് മറന്ന് ജാതിമത വ്യത്യാസമില്ലാതെ സംഘടനയിലെ നൂറുകണക്കിന് പ്രവർത്തകർ ആത്മാർത്ഥമായി അവിടെ പ്രവർത്തിക്കുമ്പോൾ അതിന് തടസ്സം ചെയ്യാനും പ്രശ്നമുണ്ടാക്കാനും മാത്രമാണ് ഈ മന്ത്രി പൂങ്കാവന്മാരും അവരെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നവരും ചെയ്യുന്നത് ദയവുചെയ്ത് ഈ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഈ ഭാഗത്തേക്ക് വരാൻ അനുവദിക്കരുത് അന്നത്തെ പ്രവർത്തകർ അവരുടെ സൗകര്യം പോലെ സ്വതന്ത്രമായി കാര്യങ്ങൾ നടക്കട്ടെ വഴിമുടക്കികളായി ഈ മന്ത്രിമാർ ഇറങ്ങരുത് കുറെ ഉടായിപ്പൻ പ്രസ്താവനകൾ ഇറക്കാനാണ് ഇന്നിപ്പോ മന്ത്രിപ്പടകൾ വീണ്ടും ഇറങ്ങുന്നത് ഇവന്മാരെ കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടല്ലാതെ യാതൊരു ഗുണവുമില്ല 🙏🙏🙏
  • എത്തി നീ എന്തിനോ..എല്ലാമെടുത്തിട്ട് കലിതുള്ളി പോയിനിയെ