Uppum Mulakum 3 | Flowers | EP # 12

1,543,402
0
Published 2024-07-06
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3

All Comments (21)
  • ശങ്കരൻ അപ്പൂപ്പനെ ഇഷ്ടം ഉള്ളവർ ആരൊക്കെ 💯❤️👍
  • വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 🖤🤗❤
  • @chandrika_pt
    ശങ്കരഅപ്പുപ്പൻ ആദ്യം ഒന്ന് കരയിപ്പിച്ചു ❤️ ലാസ്റ്റ് തനി സ്വഭാവം കാണിച്ചു 😍😍
  • ശങ്കരപ്പൂപ്പൻ on 🔥🔥🔥 ഇന്നത്തെ ഹീറോ.... കുറച്ചു സന്തോഷം ഒത്തിരി സങ്കടം തോന്നി ഇന്നത്തെ എപ്പിസോഡ്.... ഉപ്പും മുളകും ഇഷ്ടം..... 🥰🥰🥰🫶🫶🫶🥰🥰🥰
  • @Sherin775
    ശങ്കര അപ്പൂപ്പൻ fans ആരും ഇല്ലേ ഇവിടെ 😁❤guyzz
  • @afzalmogral
    ഇമോഷണലായി ഒരു നിമിഷത്തിൽ ചിരിപ്പിക്കാൻ ഈ മൊതലിന് മാത്രേ പറ്റൂ 😂 ശങ്കരണ്ണൻ ❤🔥
  • ഞാൻ ഉപ്പും മുളകിന്റെ ഒരു കട്ട ഫാൻ ആണ്.... 3 season ഉം മുടങ്ങാതെ കാണുന്ന ഒരാളാണ്.... But എന്താന്ന് അറിയില്ല ഇപ്പൊ ഇറക്കുന്ന ഓരോ എപ്പിസോഡിലും ഒന്നിലും ഒരു ലോജിക് ഇല്ലാത്ത പോലെ തോന്നുന്നു.... സീരിയസ് ആയിട്ട് പറയുവാണേൽ സീസൺ 1 ന്റെ അടുത്തുപോലും 2,3 ഉം എത്തുന്നില്ല😢.2 ആയിരുന്നു ഇതിലും ബേധം.സത്യത്തിൽ സങ്കടം ആണ് വരുന്നത്. അത്രയും ഇഷ്ട്ടപ്പെടുന്ന ഒരു പ്രോഗ്രാം ഇങ്ങനെ ആവുന്നതിൽ. .... This is my personal opinion....
  • @liyanizam1058
    ശങ്കരൻ അപ്പൂപ്പനെ എല്ലാവരും avoid ചെയ്‌തപ്പോ വിഷമം തോന്നി 😢
  • പാറുട്ടി ഒത്തിരി മിസ്സ്‌ ചെയ്യുന്നു ❤️❤️😘
  • ശങ്കരൻ അപ്പൂപ്പന് കുറച്ചൂടെ റെസ്‌പെക്ട് ഒക്കെ കൊടുക്കാം.ശ്രീകുട്ടനും ഭാര്യക്കും.... പെങ്ങളുടെ വീട്ടിൽ വന്നു കിടന്നു ബാലൂൻ്റെ ചേട്ടനെ .ഭരിക്കുന്നത് എത്ര നല്ലതായി തോന്നുന്നില്ല.... ഓവർ ആണ്...
  • @akhilsudhinam
    ആ ശങ്കരണ്ണൻ എന്താണ് ആക്ടിങ് ഭാഗ്യം ഇല്ലാതായി പോയി ഇല്ലെങ്കിൽ സിനിമയിൽ മുമ്പേ കത്തികയറി പോവേണ്ടതായിരുന്നു യഥാർത്ഥ ജീവിതത്തിൽ ഇദ്ദേഹം ഒരു സെക്യൂരിറ്റിജോലികാരൻ ആണ്
  • @Manu-vd7qz
    പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ 😢❤
  • ഇന്നത്തെ എപ്പിസോഡിൽ എല്ലാവരെയും മിസ്സ്‌ ചെയ്യുന്നവരുണ്ടോ ❤️❤️❤️❤️❤️
  • ലെച്ചുവിടെ കൊച്ചിനെ ഒഴിവാക്കി പകരം പാറുവിനെ കോഡ്ഡുവരൂ പ്ലീസ്
  • @Aswathy-y7g
    ഫോണിൽ ഉപ്പും മുളകുകാണുമ്പോൾ ഒരു വേറെ ഫീൽ ആണ്❤️‍🩹🫶🏻
  • അവഗണയുടെ വേദന അത് അനുഭവിച്ചവർക്ക് മനസ്സിൽ ആകു 😢 ശെരിക്കും വിഷമമായി ശങ്കർ അപ്പൂപ്പനെ ശ്രീ കുമാർ അവഗണിച്ചപ്പോൾ 😁
  • ഒന്നു തൊട്ട് പന്ത്രണ്ടാമത്തെ എപ്പിസോഡ് വരെ മുടങ്ങാതെ കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി 😅
  • ദിയയെ പറ്റി സംസാരിക്കുകയോ മുടിയനെ പറ്റി സംസാരിക്കുകയോ ചെയ്യുന്നില്ല..റാം ഒക്കെ എവിടെയാ ആവോ..😂❤
  • ഈ കുട്ടിയെ ഇതിൽ ആവശ്യം ഇല്ല വെറുതെ ആളെ കൂട്ടി ഷോ കാണിക്കേണ്ട ആവശ്യം ഉപ്പും മുളകിനും വന്നിട്ടില്ല