ചുവന്ന 'സ്വപ്നം' | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

49,665
0
Published 2024-08-04
ചുവന്ന 'സ്വപ്നം' | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo 




SUBSCRIBE our channel for more trending News & Movie Updates : youtube.com/channel/UCkUx...
Website : abcmalayalamonline.com/

Facebook : www.facebook.com/AbcMalayalamNews

Instagram : www.instagram.com/abc_malayalam_news/

X : x.com/AbcMalayalam360

WhatsApp : whatsapp.com/channel/0029VaZOgxaKQuJKPkHbox0M

Threads : www.threads.net/@abc_malayalam_news

ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

All Comments (21)
  • @indian1684
    പിണറായി പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആയത് കൊണ്ട് ഒരു ഗുണമുണ്ടായി പാർട്ടി ബംഗാളിലെ പോലെ ഓർമ്മയാകാൻ അധികകാലമില്ല 😂
  • @mathewkj1379
    കേരളത്തിന്‌ വഴി പിഴച്ചത് (പിഴപ്പിച്ചത് ) പിണറായിയുടെ വരവോടെയാണ്. മുഖ്യമന്ത്രി ആകുന്നതിനും മുൻപേ തുടങ്ങി...
  • ഈ പ്രസ്ഥാനം തന്നെ മൊത്തം സ്വപ്നല്ലെ ? ചുവന്നതായാലും പച്ചയായാലും സ്വപ്നം സ്വപ്നം മാത്രം !!
  • അന്ന് രവീന്ദ്രനാഥ് പാർട്ടി സെക്രട്ടറിയായി ജയിച്ചിരുന്നെങ്കിൽ കേരളം അൽഖേരളം ആകില്ലായിരുന്നു എല്ലാം നമ്മുടെ തലവിധി
  • ഉണ്ണി മാഷ് സങ്കടത്തോടെ പറഞ്ഞപോലെ സജ്ജനങ്ങൾ തുടച്ചുനീക്കപ്പെടുന്നു ദുഷ്ടന്മാർ പന പോലെ വളരുന്നു. കലികാല വൈഭവം. സഖാവിനെ പരിചയപ്പെടുത്തിയതിന് നന്ദി.
  • സജ്ജനങ്ങളുടെ പരാജയങ്ങളുടെ കഥയാണ് ചരിത്രം .
  • @sunildutt7275
    ചുവന്ന സ്വപ്നങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വിധം ഉള്ളവർക്ക് ഛർദ്ദിക്കാൻ തോന്നും
  • @PRDIBA
    വക്കീൽ സാർ , ആലപ്പുഴയിലെ Rസുഗതൻ സഖാവിനെ കുറിച്ച് ഒരു vedeo ചെയ്യണം🔥🙏
  • വിഭാഗീയതയിൽ അച്യുതനന്ദനെ ഒതുക്കിയതോടുകൂടി കമ്മ്യൂണിസം മരിച്ചു.
  • സ:രവീന്ദ്രനാഥ് അവസാനം മത്സരിച്ച തൃപ്യൂണിത്തുറ പരാജിതനായ കാലഘട്ടത്തിൽ ; വളളിനിക്കറിട്ടും,പാവാട ഇട്ടുനടന്ന നായർ പൈതങ്ങളായ രാജീവ്‌- ബാലഗോപാൽ-സീമ രാജ്യസഭയിൽ മത്സരിപ്പിച്ച സമയത്തും കാരണവരായ രവീന്ദ്രനാഥിനെ അവഗണിച്ചത്...വലിയ തെറ്റായിപ്പോയി.😢😢
  • മാർക്സിസ്റ്റ് തത്വങ്ങൾ പ്രാവർത്തികമാക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. അതു കൊണ്ടാണ് പിണറായിസം വലിയ പ്രയാസമില്ലാതെ എളുപ്പത്തിൽ നടപ്പാക്കിയത്. അതൊരു തെറ്റല്ല.
  • അന്ന് കേരളത്തിന്റെ രാശിയിൽ ശനി ഭഗവാൻ കേറി വഴി മുടക്കി,, അത് കൊണ്ടിപ്പോൾ കേരളത്തിന്റെ ജനങ്ങൾ നരകത്തിലാണ് 😂😂😂
  • @SkmvnTkms
    കേരളം നശിക്കണമെന്നാണ് നിയോഗം എങ്കിൽ അത് സംഭവിച്ചല്ലേ മതിയാകൂ. അതിനാലാണ് രവീന്ദ്രനാഥ് തോറ്റത്. നമ്മുടെ ഭാഗ്യദോഷം!
  • അദ്ദേഹത്തിന്റെ യോഗ്യത യാണ് സാർ നമ്മുടെ പ്രശ്നം അഴിമതി ഇല്ലാത്തവനെ എന്തിനു കൊള്ളാം സ്വന്തം കുടുംബം പോലും അംഗീകരിക്കില്ല സാർ
  • അതാണ് സത്യം," ചുവന്ന സ്വപ്നം" വെറും സ്വപ്നമാണ് മാർക്സിസം, കമ്മ്യൂണിസം, ലെനിനിസം എന്നിവയെല്ലാം
  • @pbharshan7690
    അന്ന് രവീന്ദ്രനാഥ്‌ പാർട്ടി സെക്രട്ടറി ആയിരുന്നെങ്കിൽ മിക്കവാറും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമായിരുന്നു. അത്ര ശക്തരാണ് അതിനുള്ളിലെ അഴിമതിക്കാർ. അതൊരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമല്ല. അഗാധമായ ആഴവും പരപ്പും ഉണ്ട് അതിന്റെ അഴിമതി വേരുകൾക്ക്‌.
  • @girijanair348
    ചുവന്ന പുഷ്പം ആ വേദിയിൽ വച്ചു തന്നെ വായിച്ചു തീർത്ത വക്കീൽ സാറിനെ സമ്മതിക്കണം. 👌👍 സഖാവ് കെ എൻ രവീന്ദ്രനാഥ്വിനെ പോലെ ഉള്ള ഒരു മഹാനായ നേതാവിന്റെ ജീവ ചരിത്രം ഞങ്ങൾക്ക് വിവരിച്ചു തന്ന വക്കീൽ സാറിനെ നമിക്കുന്നു, ആദ്യമായിട്ടാണ് സഖാവിന്റെ പേരു കേൾക്കുന്നത്. 😊
  • ഇന്ന് രാവിലെ തീർത്തും നിരാശനാണ്.ദുരന്തത്തെ ചങ്കുപൊട്ടി സഹായിക്കുന്ന സഹജീവികളെ നിയമമുണ്ടാക്കി നേരിടുന്ന സർക്കാരിനെകുറിച്ച് താങ്കളുടെ വിലയേറിയ വാക്കുകൾക്കായി കാത്തിരുന്നു
  • വിധിയെ (ദുർ)തടുക്കുവാൻ വിഗ്‌നേശ്വരനു പോലും സാദ്ധ്യമല്ലെന്നു മനസ്സിലായി.
  • അമ്പേ പരാജയപ്പെട്ട ഒരു സ്വപ്നചിന്തയെ വായിച്ചു സമയം കളയേണ്ട ആവശ്യമില്ല..