സോണി സൂപ്പർ സ്റ്റാർ സിങ്ങർ കിരീടം ആവിർഭവിന് | സന്തോഷത്തിൽ ടോപ് സിങ്ങർ കുടുംബം

484,695
0
Published 2024-08-05
സോണി സൂപ്പർ സ്റ്റാർ സിങ്ങർ കിരീടം ആവിർഭവിന് | സന്തോഷത്തിൽ ടോപ് സിങ്ങർ കുടുംബം
Sony superstar singer | Avirbhav | TOP SINGER

All Comments (21)
  • @mmathew4519
    പ്രേക്ഷകരുടെ ഇഷ്ട താരം ആണ്‌ ആവിര്‍ഭവ്. പലരും ആ പ്രോഗ്രാം കണ്ടത്‌ ഈ കുഞ്ഞിനെ കാണാന്‍ വേണ്ടി അല്ലെ.
  • ഞങ്ങളൊക്കെ. നമ്മുടെ മുത്തിനെ കാണാൻ സോണി ടീവിൽ. ചെക്കേറിയവരാണ്
  • ആവിർഭവും ദേവന ശ്രീയയും ഇന്ത്യയിലെ നാളെത്തെ മികച്ച ഗായകർ
  • നമ്മുടെ ദേവനശ്രീയും ആലാപനത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.ആശംസകൾ രണ്ടുപേർക്കും❤🎉🎉🎉🎉❤🎉🎉🎉
  • @habeebnpalam
    എന്തോ ഒരു ആഗർഷണീയത തോന്നിയിരുന്നു സൂപ്പർ സ്റ്റാർ സിംഗറിൽ ആലപിച്ച ഓരോ ഗാനവും.ഭാഷ പോലും അറിയാതെ ജഡ്ജസിന്റെ കമന്റ്സിന് വെറുതെ തലയാട്ടിയിരുന്ന ബാബുക്കുട്ടൻ ഹിന്ദി സോങ് ആലപിക്കുമ്പോൾ ഉള്ള കൃത്യത അത്ഭുതപ്പെടുത്തിയിരുന്നു. ഈ ഒരു കൊച്ചു മിടുക്കൻ ഹിന്ദി ഭാഷ അറിയുന്ന കുട്ടികളുടെ ഇടയിൽ നിന്നും എത്ര സുന്ദരമായാണ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി വിജയം കൈവരിച്ചത്. ഒരായിരം സ്നേഹാഭിവാദ്യങ്ങൾ ആവിർഭവ് 😍😍😍
  • എന്റെ പൊന്നു മോൻ വിജയിച്ചു വരണേ എന്ന് ഈ അമ്മയുടെ പ്രാർത്ഥന അതു ദൈവം കേട്ടല്ലോ താങ്ക്സ് god
  • @ponnu1075
    അവിടുത്തെ ജഡ്ജസ്സും, അവതാരകനും അവിർഭാവിനോട് കാണിക്കുന്ന സ്നേഹം അത് നമ്മൾ കാണണം
  • ബാബുകുട്ടൻ മലയാളത്തിലും നന്നായി ഹിന്ദിയിൽ പാടുന്നത് കേൾക്കാനാണ് ഇഷ്ടം.... വളരെ അനായാസമായാണ് ബാബുകുട്ടൻ ബുദ്ധിമുട്ടുള്ള പാട്ടുകൾ പോലും ഹിന്ദിയിൽ പാടിയത്. ഭാവിയിൽ ഇൻഡ്യയിലെ വലിയ playback singer ആയിതീരട്ടെ എന്ന് ആശംസിക്കുന്നു.
  • ഹിന്ദിയിൽ ഒന്നുകൂടെ അടിപൊളി ആയിട്ട് പാടുമായിരുന്നു.... High pich song വളരെ നിസാരമായിട്ടാണ് പാടിയിരുന്നത്. വരുന്നവർ എല്ലാം എഴുന്നേറ്റ് കൈയടിക്കുമായിരുന്നു ❣️❣️❣️
  • @puttu_podii
    Top singer 5 ൽ വരുമെന്ന് പ്രതീക്ഷിക്കുന്നു നമ്മുടെ ബാബുക്കുട്ടൻ..വാക്കുകളില്ല പറയാൻ അത്രക്കും നമ്മുടെ അഭിമാനമാ ആ പൊന്നുമോൻ ....
  • ബാബുക്കുട്ടനും ദേവനശീയയും മലയാളികളുടെ പ്രിയതാരങ്ങൾ നന്നായി വരട്ടെ.❤❤🙏🙏
  • @ajimol5426
    സാർ കുഞ്ഞിനെ ഫ്ലവർസിൽ കൊണ്ട് വരണം എന്റെ അപേക്ഷ യാണ്
  • ഹിന്ദിയാണ് മോനു നന്നായി ചേരുന്നത് 👍
  • @shabeera3693
    വളരെ അധികം സന്തോഷം. ഞാന്‍ repeat അടിച്ച് കാണുന്ന ഒരേഒരു Programe.mon❤
  • @shihabc2105
    സത്യം ഒരു സോങ് പോലും മിസ്സാവാതെ പൊന്നുട്ടന്റെ കൂടെ തന്നെ നിന്നു. അഭിമാനം നമ്മുടെ പൊന്നൂട്ടൻ ❤❤ മുത്തേ
  • Avirbhav ന്റെ നമ്മുടെ ബാബു കുട്ടന്റെ song കേൾക്കാൻ വേണ്ടി മാത്രം സോണി channel ഡൌൺലോഡ് ചെയ്തു കാണുന്നു. എന്ത് രസമാണ് മോന്റെ സോങ്‌സ് ഒക്കെ. മോൻ പെട്ടെന്ന് ഹിന്ദി ഭാഷ പഠിച്ചു. മിടുക്കനാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🫰🫰
  • ഹിന്ദി ചാനലിൽ കളിയാക്കലുകളില്ല മാറ്റി നിർത്തലുകളില്ല എല്ലാവരും എല്ലാം തമാശയായാണ് എടുക്കുന്നത്
  • @JiGeo
    He is born for singing. His hard work and dedication paid it all. His sister and family deserve a big salute 🫡
  • @Muneevpchnr
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആവിർഭവ് പാടിയ chand chupa badal എന്ന ഗാനമാണ്. ഉഫ് എജ്ജാതി വോയിസ്❤❤❤