DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST

495,528
0
Published 2024-06-30
subscribe to this channel    / @frmathewvayalamannil  

അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

All Comments (21)
  • പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും എന്റെ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️🌹
  • ഇന്ന് ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാ മക്കളുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കേണമേ നാഥാ 🙏🙏🙏
  • എൻ്റെ സഹോദരൻ്റെ മദ്യപാനം നിറുത്തി തരണമെന്നും പ്രാർത്ഥിക്കുന്നു അതുപോലെ മദ്യപാനം മൂലം കുടുംബസമാധനമില്ലാത്ത കുടുംബങ്ങൾക്ക് സമാധാനവും സന്തോഷവും നൽകണമെന്ന് ഈശോയെ അങ്ങയോടു പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤
  • ഈശോയെ എന്റെ ജോ കുട്ടനെ സംസാരശേഷി നൽകണമേ 🙏 ഈശോയെ എന്റെ മകന്റെ മദ്യപാനം പുകവലി മാറി കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ഭവനത്തിന്റെ നിർമ്മാണം യേശുവിന്റെ കൃപയാൽ ഒരു തടസ്സവുമില്ലാതെ എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏 എന്റെ മകന്റെ വിവാഹം എല്ലാ തടസ്സങ്ങളുമായി എത്രയും വേഗം നടത്തി തരണമേ അവനെ യോജിച്ച ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏 ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്റെ മക്കൾക്കും ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗങ്ങൾ ഒക്കെ സാധിച്ചു തരണമേ. 🙏🙏🙏🙏🙏🙏🙏🙏🙏
  • എന്റെ യേശുവേ ഇന്നത്തെ ഡെയിലി ബ്ലസിംഗിൽ കണ്ണുനീരോടുകൂടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയാഗങ്ങൾ സാധിച്ചു തന്ന് കരുണയാകണേ ദയ തോന്നണേ പരിശുദ്ധ ലമാവിനാൽ നിറയ്കണേ ആമ്മേൻ🙏🏻🙏🏻🙏🏻
  • ഈശോയെ ജൂലൈ 1 മുതൽ 31 ദിവസങ്ങളിൽ daily blessing ൽ സമർപ്പിക്കുന്നപ്രാർത്ഥന നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു സാധിച്ചു തരണമേ 🙏
  • ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുഹൃദയത്തിന്റെ തിരുമുറിവിൽ ഞങ്ങളെ എല്ലാ തിന്മയിൽ നിന്നും രക്ഷിച്ചു മറച്ചു കൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
  • ഈശോയെ വിദേശത്ത് പഠിക്കാൻ പോയിട്ട് ഒരു part time ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് അങ്ങ് സാധിച് തരണമേ
  • @JLonappan1969
    ജോലി അനേഷിച്ചു നടക്കുന്ന മക്കൾക്ക്‌ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ഈശോയെ യേശുവേ നന്ദി മഹത്വം
  • എൻ്റെ യേശുവേ ഇപ്പൊൾ ഞാൻ കടന്ന് പോകുന്ന കടുത്ത മാനസിക പ്രേധിസന്ധിയിൽ നിന്നും ഒരു വിടുതൽ നൽകി അനുഗ്രഹിക്കണമേ
  • ഈശോയെ ഈ മാസം 8ആം തിയതി മുതലുള്ള എന്റെ മകളുടെ പരീക്ഷയെ സമർപ്പിക്കുന്നു. പരീക്ഷ എഴുതുന്ന ഇല്ല മക്കളെയും സമർപ്പിക്കുന്നു.
  • @soane04
    എന്റെ കർത്താവേ ഒരു തടസ്സവും കൂടാതെ ഉടനെ തന്നെ എന്റെ വിസ വരാൻ അങ്ങേ അത്ഭുതം പ്രവർത്തിക്കണമേ നാഥാ. ഈശോയേ അങ്ങേ തൃകരം നീട്ടി എന്നെ അനുഗ്രഹിക്കേണമേ🙏❤
  • @LissyMA-wh6ew
    ഈശോയെ കരഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാം മക്കളുടെയും പ്രാർത്ഥന ആപ്പാ അവിടുന്ന് കേട്ട് ഉത്തരം കൊടുക്കേണ് 🙏🙏🙏
  • @aaf2987
    യേശുവേ ഞങ്ങളെ കാത്തു സംരക്ഷിച്ചിത്തിനു ആയിരം ആയിരം നന്ദി 🙏🏻🙏🏻 ഞങ്ങളെ എല്ലാരേം അനുഗ്രഹിക്കേണമേ കർത്താവേ 🙏🏻🙏🏻
  • എന്റെ കർത്താവെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അവുടുന്നു അനുഗ്രഹിക്കണേ. ഇതിനുവേണ്ടി ഞങ്ങൾക്കായി വചനം പറയുന്ന അച്ഛനെയും കുടുബത്തേയും അവിടുന്ന് അനുഗ്രഹിക്കണേ. ഈ മാസം നല്ല അനുഗ്രിഹത്തിന്റ മാസം ആയിരിക്കണേ. ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണേ..... 🙏🙏🙏🙏🙏
  • യേശുവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤
  • ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയുടെ നാമത്തിൽ എല്ലാംകൃമികരിച്ചു തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
  • @minialex2666
    പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയുടെ ജ്ഞാനം നൽകി അനുഗ്രഹിക്കേണെ 🙏🏻
  • എന്റെ ഈശോയെ, സഹിക്കാൻ പറ്റാത്ത വയറുവേദന കാരണം,ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി കിടക്കുന്ന എന്റെ പപ്പായുടെ വേദന മാറ്റി ആശ്വാസം നൽകി അനുഗ്രഹിക്കണമേ.......... ആമേൻ
  • ഇന്നു രാവിലെ പ്രാർഥനയിൽ അച്ഛൻ പറയുകയുണ്ടായി ഈ മാസം എൻ്റെ പ്രാർത്ഥനക്ക് ഭലം കാണും എനിക്ക് ഒരു സാക്ഷ്യം പറയാൻ സാധിക്കും എന്നു. അതു എൻ്റെ കാര്യത്തിൽ കർത്താവ് ഇന്നു തന്നെ എനിക്ക് ഒരു അനുഗ്രഹം നൽകി എൻ്റെ മകൾക്ക് ഒരു ജോലി ലഭിച്ചു അവൾക്ക് ഒരു ജോലി കിട്ടുക എന്നത് എൻ്റെ നിയോഗങ്ങളിൽ ഒന്നായിരുന്നു.ഇത് എൻ്റെ സാക്ഷ്യം ആണു.