ഇത് വെറും ഭക്ഷണശാലയല്ല; ഇടുക്കി സുശീല ചേച്ചിയുടെ ഒന്നൊന്നര വൈറൽ സദ്യ കിട്ടുന്ന ഭക്ഷണശാല

441,005
0
Published 2024-05-23
ഇത് വെറും ഭക്ഷണശാലയല്ല; ഇടുക്കി സുശീല ചേച്ചിയുടെ ഒന്നൊന്നര വൈറൽ സദ്യ കിട്ടുന്ന ഭക്ഷണശാല

All Comments (21)
  • ഈ വാർത്ത കണ്ട്, ഞാൻ ഗൂഗിളിൽ , 'സുശീല ചേച്ചിയുടെ ഭക്ഷണ ശാല' എന്ന് എഴുതി, സെർച്ച്‌ ചെയ്തു നോക്കി. ദാണ്ടേ കിടക്കുന്നു details. ഒപ്പം കുറച്ചു ചിത്രങ്ങളും. സംവിധായകൻ പ്രിയദർശൻ ഒപ്പം നിൽക്കുന്ന ഫോട്ടോയും ഉണ്ട്. നന്നായിരിക്കട്ടെ.
  • @user-sj2ix4vj6p
    ചേച്ചി നിങ്ങൾ പറഞ്ഞത് സത്യം ആണ്... ഗുരുവായൂർ പരിസരം ഹോട്ടൽ എല്ലാം കണക്കാ.... ആ ഹോട്ടൽ ചേട്ടന് ഒരുപാട് നന്ദി ആള്കാര്ക് കഴിക്കാൻ പറ്റാത്ത വിധം ഉള്ള ചോറ് കൊടുത്തതിനു.... ചേച്ചിക് ഒരായിരം അഭിനന്ദനങ്ങൾ മനസറിഞ്ഞു ആൾകാർക് ചോറ് നൽകുന്നതിനു... ഒരുനാൾ വരും ചേച്ചി ഞാനും നിങ്ങളുടെ കടയിൽ 🥰🥰🥰
  • തൃശ്ശൂരിലെ കാര്യം പറഞ്ഞത് സത്യം. 👌സാമ്പാർ ഒഴികെ മീൻ ചാറ് വാങ്ങാൻ പൈസ കൊടുക്കണം.
  • @shineshine176
    ചേട്ടൻ മാരെ കൊണ്ടുവന്നത് ഗുരുവായൂരപ്പൻ ആണ് കേട്ടോ ചേച്ചി എനിക്കും ആഗ്രഹം ഉണ്ട് ഇത് പോലെ ചെയ്യാൻ 🙏
  • @VipinRaveendran
    ❤️❤️❤️തലശ്ശേരിയിൽ നിന്ന് ഇടുക്കിക്ക്... സദ്യ കഴിച്ചിട്ട് തന്നെ കാര്യം 👍
  • @pradeeppa4356
    ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ വളരെ നല്ലത് മനോഹരഠ എന്നും നല്ലത് വരട്ടെ
  • @reejamahesh2467
    അടിപൊളി... എന്തെങ്കിലും പോകുമ്പോൾ കേറി കഴിക്കണം
  • ചേച്ചി പറഞ്ഞത് സത്യം ആണ് ഗുരുവായൂർ ചെന്നാൽ ഒരു വക കറികൾ കൊള്ളില്ല...
  • @amaljith6910
    ഊണിന് 130 രൂപയാണ്.. മനസ്സും വയറും നിറയും.. അവസാനം പായസം കുടിക്കാൻ സ്ഥലം ഉണ്ടാകില്ല.. ഇതെന്താ കുറച്ച് ചോറ് ഇട്ടിരിക്കുന്നെ എന്ന് ആദ്യം കരുതും. പക്ഷേ എല്ലാ കൂട്ടവും കൂടി അങ്ങ് പിടിക്കുമ്പോൾ ഉണ്ടല്ലോ വയറ് നിറഞ്ഞു കവിയും.. ❤❤
  • റിപ്പോർട്ടർക്കും 24നും ഒരു സ്പെഷ്യൽ like തരുന്നു ❤️
  • ഞാൻ പല പ്രാവശ്യം കഴിച്ചിട്ടുണ്ട്. ഈ കട പണിയുന്നതിനു മുമ്പ് തന്നെ. ചെറിയ കട ആയിരുന്നപ്പോൾ തന്നെ.
  • അടുത്ത ഇടുക്കി യാത്രയിൽ സുശീല ചേച്ചിയുടെ കടയിൽ വരും.ഗുരുവായൂർ കടക്കാർ ഉടയിപ്പുകൾ ആണ്
  • @user-vr9xt6yi9c
    ഞാൻ 2021 ഇൽ കഴിച്ചിട്ടുണ്ട്. Kattappana ജോലി ചെയ്യുമ്പോൾ.very good.
  • @salihsaali7498
    ഒരു 7 കൊല്ലം മുമ്പ് ഞാനും ഫ്രണ്ട്സും പോയി കഴിച്ചു❤❤
  • @Mathaitu
    സ്റ്റീൽപ്ലേറ്റ് മാറ്റിയതിന് നന്ദി 🙏🙏🙏🙏🙏
  • @sajan5555
    ഞാനും കുമളിയിൽ ഉള്ള എന്റെ ചേട്ടൻ പറഞ്ഞത് കേട്ട് പോയി കഴിച്ചു.. സൂപ്പർ.. 👌👌
  • @user-xz1he4ty8l
    കണ്ണൂരിൽ റെയിൽവേ ഇറങ്ങിയിട്ടുണ്ട് തൊട്ടടുത്തുണ്ടൊരു ഹോട്ടൽ അഞ്ച് പേര് ഹോട്ടലിൽ കയറി ഒരു മണിക്കൂർ കഴിഞ്ഞിട്ടും രണ്ടുപേർക്ക് ഭക്ഷണം കൊടുത്തു മൂന്നു പേര് ഇറങ്ങിപ്പോരേണ്ടിവന്നു ചില ഹോട്ടല് എപ്പോഴും അങ്ങനെ വരുന്നവരുടെ മനസ്സും വയറും നിറക്കാൻ നോക്കുന്നത് അപൂർവ്വമാണ് അവർക്ക് കാശ് കിട്ടണം
  • @pradeeppa4356
    ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
  • @user-zf2zc5bo1m
    ഇന്നത്തെ കാലത്ത് 70 രൂപ കൊടുത്ത് 3 കറി കഴിക്കുന്നതിനേകൾ എത്രയോ ഭേദം. ഇതാവുമ്പോൾ മനസ്സും വയറും ഒരു പോലെ നിറയും ❤️